❣️The Unique Man 7❣️ [DK] 1349

രേവതി: എന്തായലും ഏട്ടൻ പോയിട്ടുണ്ടല്ലോ കാത്തിരിക്കാം…….

 

ദേവൻ: ഇമ്മ്

 

ചെറിയുടെ മുറിയിൽ

 

ദേവൻ പറഞ്ഞ കാര്യങ്ങൾ ആലോചിച്ച് കിടക്കുവായിരുന്നു ചെറി…….

അങ്ങനെ പതിയെ  മയക്കത്തിലേക്ക്…….

 

അതി മനോഹരമായ ഒരു സ്ഥലം……

പക്ഷികളും പഴയ പുരതനകാലത്ത് കാണപ്പെട്ടിരുന്ന ആനകളും മഞ്ഞു മലകളും മരങ്ങളും എല്ലാം കൊണ്ടും അതി മനോഹരമായ ഒരു സ്ഥലം….

അവിടെ ഒരു വശത്തായി ഒരു കുന്തം പോലുള്ള ആയുധവും ഏന്തി ഗുരു നിൽക്കുന്നു…..

 

ചെറി അവിടെക്ക് നടന്നു….

 

പ്രായം ഒരു 30 തോന്നിക്കും എന്നാൽ……ഒത്ത ശരീരം ആയിരുന്നു അയാൾക്ക്

 

 

അയാളുടെ പിന്നിൽ ചെന്നിട്ട് ചെറി വിളിച്ചു…….

 

 

ഗുരു…..

 

വിളി കേട്ട് ആയാൾ  തിരിഞ്ഞു നോക്കി……..

ചെറിയെ കണ്ടപ്പോൾ പുഞ്ചിരിച്ചു……

 

ഗുരു: എന്തുപറ്റി മുഖത്ത് ഒരു ദുഃഖം

 

അത് ഇന്ന് ഞാൻ കുറച്ചു കാര്യങ്ങൾ അറിഞ്ഞു………..

 

അതിനു ഗുരു ഒന്ന് പുഞ്ചിരി തൂകി……

 

എന്ത് കാര്യമാ നീ അറിഞ്ഞത്?

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.