❣️The Unique Man 7❣️ [DK] 1349

 

പറ എന്താ?

 

ഞാൻ ഓർത്തു നീ കുഞ്ഞി പറഞ്ഞ പോലെ…….

 

ചെറി വീണ്ടും ചിരി തുടങ്ങി……

 

അവൾ എന്ത് പറഞ്ഞുന്നാ………

 

ഫോണിൽ പറഞ്ഞത്……

 

ദേവൂ അപ്പോൾ ആണ് ആ കാര്യം ഓർത്തത്……

ദേവൂന്റെ മുഖം പെട്ടെന്ന് ചുവന്നു….

 

പോടാ വൃത്തികെട്ടവനെ……..

 

എന്ന് പറഞ്ഞ് ദേവു ചെറിയുടെ തോളിൽ വേദനിപ്പിക്കാതെ ഒരു അടിയും കൊടുത്തു……

 

അതിനു ശേഷം ചെറിയും ദേവുവും അവരവരുടെ മുറിയിലേക്ക് പോയി…..

 

ചെറിയും ദേവുവും പോയതിനു ശേഷം……

 

ദേവൻ: രാഘവേട്ടൻ പറഞ്ഞത് ശരിയാ അവനു ചുറ്റും എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞിരുപ്പുണ്ട്……..

 

രാധിക: ശരിയാ……

 

ദേവൻ: അവൻ ഒന്നും തന്നെ വിട്ടു പറയുന്നില്ല…….

 

രാധിക: അല്ല ഏട്ടൻ എന്തിനാ അവനോട് വിദ്യകളപ്പറ്റി പറഞ്ഞത് അത് പാടില്ല എന്ന് അയാൻ മേലെ?

 

ദേവൻ: അത്….. അത് അവൻ കണ്ണിൽ നോക്കി ചോദിച്ചപ്പോൾ എനിക്കു എന്നെ തന്നെ നിന്ത്രിക്കാൻ സാധിച്ചില്ല ഞാൻ അറിയാതെ പറഞ്ഞു പോയി…..

 

രാധിക: ഇമ്മ്…… എന്നാലും ഇതെല്ലാം എങ്ങനെ ഇവൻ പഠിച്ചു?…..

 

ദേവൻ: അതു തന്നെയാണ് എനിക്കും മനസ്സിലാവാത്തത്……..

 

അതു മാത്രമല്ല ആ വിദ്യകൾ അവൻ പഠിച്ചെടുത്തെങ്കിൽ അവൻ ആളു അത്ര നിസ്സാരൻ അല്ല……

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.