കാരണം അവർക്കപ്പോൾ മനസ്സിലായി ചെറിക്കപ്പോൾ ബാക്കി വിദ്യകളെ പറ്റിയും ജ്ഞാനം ഉണ്ടെന്ന്……
ദേവൻ അതിനു മറുപടിയായി ചെറിയോട് ചോദിച്ചു
എന്താ നീ അങ്ങനെ ചോദിച്ചെ?
അത് മറ്റ് എന്തെങ്കിലും ഉണ്ടോ എന്ന് അറിയാനായി ചോദിച്ചതാണ്…….
ഹോ അതായിരുന്നോ…….
ഹാ…. അതെ…….
നിലവിൽ അഞ്ച് വിദ്യകൾ ആണ് ഉള്ളത്
ശരീര
വൈദ്യ
ആയുദ്ധ
പഞ്ചഭൂത
അസ്ത്ര
ഈ വിദ്യകളിൽ ശരിരയും വൈദ്യയും മാത്രമാണ് അഭ്യസിക്കാൻ സാധിച്ചത് ബാക്കിയുള്ള മൂന്ന് വിദ്യകളും ഈ തലമുറയിലെ ആർക്കും തന്നെ അഭ്യസിക്കാൻ സാധിച്ചിട്ടില്ല……
കാരണം അത് അത്രയും കഠിനം ആണ്……
472 Comments
Comments are closed.