❣️The Unique Man 7❣️ [DK] 1349

 

ദേവൂ: എന്നെ കൊണ്ടുപോവാമോ അവിടെ?

 

ചെറി: ആലോചിക്കാം……..

 

 

ദേവു: ആലോചിച്ചാൽ മാത്രം പോര കൊണ്ടു പോണം…….

 

ചെറി: ഹ ഹ ഹ……

 

ദേവൻ: മോനെ അവിടെ പണ്ട് രാജാക്കന്മാരുടെ യുദ്ധ സമയത്ത് നിധികളിൽ പത്തിൽ മൂന്ന് ഭാഗം

സൂക്ഷിച്ചിരിക്കുന്നത് എന്ന് ഒക്കെ പറയുന്നത് ശരിയാണോ?

 

ചെറി: ശരിയാണ് അത് അവിടെയാണ് ഉള്ളത്……

 

ദേവൻ: അത് എങ്ങനെ ഉറപ്പിച്ചു പറയാൻ സാധിക്കും കെട്ടുകഥകൾ ആയിക്കുടെ?

 

ചെറി: അത് എവിടെയാ ഉള്ളതെന്ന് എനിക്ക് കൃത്യമായി ആറിയാം അതുകൊണ്ടാ ഞാൻ ഇത്രയും ഉറപ്പിച്ചു പറഞ്ഞത്……

 

ചെറി പറഞ്ഞത് കേട്ട് ദേവന്റെയും മറ്റുള്ളവരുടെയും വാ പൊളിഞ്ഞു പോയി……..

 

ദേവൂ: ശരിക്കും…….

 

ചെറി: അതെ……..

 

അവിടെ ഉള്ള എല്ലാവർക്കും അറിയുമോ?

 

ഇല്ല അത് ഞാൻ ഒരു അപകടത്തിൽ പെട്ടപ്പോൾ യാഥർശ്ചികമായി കണ്ടതാണ് അത് എവിടെയാണെന്ന് ഞാൻ കൃത്യമായി പറയില്ല……..

 

അതെന്താ ?

 

അതിന് ഒരു കാരണം ഉണ്ട് പക്ഷേ പറയാൻ പറ്റില്ല……..

 

ഹോ ആയിക്കോട്ടെ………

 

ദേവൻ : ഞാൻ മോനോട് ഒരു കാര്യം ചോദിക്കട്ടെ?

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.