❣️The Unique Man 7❣️ [DK] 1349

ഹോ……. പക്ഷേ ഇത് എന്താ തിളങ്ങുന്നത്….. കാണാൻ കല്ലു പോലെ ഉണ്ടല്ലോ?

 

ഇത് എന്താണെന്ന് എനിക്കറിയില്ല…..

പക്ഷേ ഇത് ചന്ദ്രന്റെ നിലാവിൽ തിളങ്ങും……

 

നല്ല ഭംഗി ഉണ്ട് കാണാൻ……..

 

ചെറി അതിന് വെറുതെ പുഞ്ചിരിച്ചു……

 

രാധിക: അല്ല മോനെ ഞങ്ങൾ ഈ താടക വനത്തെപ്പറ്റി ഒരു പാട് കേട്ടിട്ടുണ്ട് അതൊക്കെ ശരിയാണോ?

 

ചെറി: ആന്റി എന്തെല്ലാമാണ് താടക വനത്തെപ്പറ്റി കേട്ടിട്ടുള്ളത് ?

 

അത് ദേ ഈ മനുഷ്യൻ എതോ ഒരു ബുക്കിൽ വായിച്ച കാര്യം ഞങ്ങളോട് പറഞ്ഞു……

 

താടക വനത്തിലെ രഹസ്യങ്ങൾ അതല്ലെ ബുക്കിന്റെ പേര്

 

ചെറി ദേവനെ നോക്കി ചോദിച്ചു…..

 

ദേവൻ: അതെ……

 

രാധിക: അതെല്ലാം സത്യം ആണോ…..

 

ചെറി: അതിൽ പറയുന്നത് എല്ലാം സത്യമാണ്……..

 

ദേവു: അപ്പോൾ അവിടെ പുറത്തു നിന്നും പ്രവേശിക്കുന്നവരെല്ലാം മരണപ്പെടുമോ…..

 

ചെറി: തീർച്ചയായും…….

 

എല്ലാവരും ചെറു പേടിയോടെയും കൗതുകത്തോടെയും കേട്ടിരുന്നു……

 

ദേവൂ: അപ്പോൾ ആർക്കും അവിടെ കടക്കാൻ സാധിക്കില്ലെ?

 

ചെറി: സാധിക്കും…….

 

ദേവു: എങ്ങനെ?

 

ചെറി : അതിനു മൂപ്പന്റെ അനുമതി വേണം….. കൂടാതെ കാടിന്റെ ദേവതക്ക് പൂജയും വേണം. അത് താടക വനത്തിൽ നിന്നും ഒരാൾ തന്നെ ചെയ്യണം എങ്കിൽ മാത്രമേ താടക വനത്തിലേക്ക് പുറത്തു നിന്ന് ഒരാൾക്ക് പ്രവേശിക്കാൻ സാധിക്കു…..

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.