❣️The Unique Man 7❣️ [DK] 1349

ഹലോ ഇതൊരു ഫിക്ഷൻ കഥ ആണ്…… അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…….

ഇതിൽ എല്ലാം ഉണ്ടാകും…ഫാന്റസിയും മാജിക്കും മിത്തും…….

അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല…….

മനസ്സിനെ പാകപ്പെടുത്തി വായിക്കുക………

അഭിപ്രായം പറയുക…….

 

 

❣️The Unique Man Part 7❣️
Author : DK | Previous Part

 

 

 

പെട്ടെന്ന് ഒരു ഇടിമിന്നി…..അതിന്റെ വെളിച്ചത്തിൽ ചെറിയുടെ കണ്ണുകൾ അടഞ്ഞു……

 

 

പെട്ടെന്നു തന്നെ ചെറി കണ്ണു തുറന്നു എന്നാൽ അവനെ പെട്ടെന്ന് പേടി പിടികൂടി……

അതിനു കാരണം അവൻ കണ്ണു തുറന്നപ്പോൾ കണ്ട കാഴ്ചയാണ്…..

 

അന്തരീക്ഷവും പ്രകൃതിയും എല്ലാം ഇരുണ്ടു കിടക്കുന്നു ചുറ്റിനും ഉള്ളതെല്ലാം നിശ്ചലമായി നിൽക്കുന്നു പെയ്തിറങ്ങിയ മഴത്തുള്ളികൾ തുള്ളി രൂപത്തിൽ അന്തരീക്ഷത്തിൽ അനങ്ങാതെ നിൽക്കുന്നു…….

 

ചെറി പെട്ടന്ന് തന്നെ ദേവൂനെ നോക്കി…. എന്തോ പറയാനായി തുറന്ന വാ അതു പോലെ തന്നെ തുറന്നു പിടിച്ചിരിക്കുന്നു…..എന്നാൽ അനക്കം ഇല്ല…..

 

പെട്ടെന്ന് ഒരു ശബ്ദം കേട്ടു ചെറി തിരിഞ്ഞു നോക്കി ഒരു തിളങ്ങുന്ന അമ്പ് തന്റെ നേരെ വരുന്നു. ചെറി പേടിയോടെ അതിനെ നോക്കി ആ അമ്പ് ചെറി ഇരുന്ന ഭാഗത്തെ വിൻഡോ ഗ്ലാസ് പൊട്ടിച്ച് ചെറിയെ കടന്നു പോയി……

 

ചെറി ആ അമ്പ് എവിടെ നിന്നും വന്നു എന്ന് നോക്കി അപ്പോ ദൂരെ ആയി ഒരാൾ നിൽക്കുന്നു ഒരു അഘോരി….

 

ചെറി മനസ്സിൽ ഓർത്തു ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്….

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.