✨️നേർമുഖങ്ങൾ✨️(6) [മനോരോഗി 2.0] 133

ഞാനും വിട്ടില്ല…

 

 

 

” എടാ.. ഞാൻ പറേണ കേക്ക്.. നമ്മൾ ഒരേ ക്ലാസ്സിലാ.. ഇനി ഒരു പ്രശ്നോം വേണ്ട.. നിങ്ങള് കൈകൊടുത്ത് ഫ്രണ്ട്സ് ആയിക്കേ… പ്ലീസ് ഞാനല്ലേ പറേണെ ”

 

അഫ്സീന ഞങ്ങളോടായി പറഞ്ഞു…

 

 

അവസാനം അവളുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ നൗസീടെ അടുത്തേക്ക് ചെന്നു…

 

 

 

ശേഷം അഫ്സീനയുടെ വക എന്നെപ്പറ്റി ഒരു ഇൻട്രോ…

 

 

ഹോ ഞാൻ ഇത്രക്കും വലിയ പുള്ളിയാരുന്നല്ലേ എന്ന് വരെ തോന്നിപോയി…

 

11 Comments

  1. Sad love story’s recommend ചൈയ്യോ plezzzz

  2. എടോ മനോരോഗി താൻ എന്താ കഴിഞ്ഞ പാർട്ടിൽ കമൻ്റ് ഓഫ് ആക്കിയത്???

    പിന്നെ ഇതാരാ ഒരു പുതിയ character എവിടേക്കാണ് കഥ പോകുന്നെ എന്നു മനസിൽ ആകുന്നില്ല!!

    എന്തായാലും അടുത്ത പാർട്ടിന് waiting

    1. കലങ്ങിയില്ലേൽ മുൻപത്തെ പാർട്ട്‌ ഒന്നുടെ വായിച്ച് നോക്കിയാ mathi?.. ഇനി മുതൽ കമന്റ് ഓൺ ചെയ്യില്ല.. മടുത്തൂ ❤️

  3. ❤❤❤❤❤

  4. ബ്രോ ആകെ കൺഫ്യൂഷൻ ആയി വായിച്ചിട്ട്

  5. ❤️?❤️

  6. Nyzz??

Comments are closed.