✨️നേർമുഖങ്ങൾ✨️(6) [മനോരോഗി 2.0] 133

 

” അപ്പോ മക്കള് ഒന്നുമറിഞ്ഞില്ലേ… ഇന്നലെ നിങ്ങടെ മുമ്പിൽ വെച്ചല്ലേ മധുസാറ് പറഞ്ഞേ എല്ലാരും ഒൻപതു മണിക്ക് തന്നെ എത്തണം ന്ന്.. നിങ്ങടെ രജിസ്റ്ററും സീറ്റിങ് അറേഞ്ച്മെന്റും ഒക്കെ ശരിയാക്കാൻ ”

 

 

 

” അയ്യോ സാറേ.. ഞങ്ങളിന്നലെ ബെഞ്ച് കൊണ്ട്വെക്കാൻ വേണ്ടി ഇറങ്ങിയതാ.. മധുസാറിനോട് പെർമിഷൻ ചോദിച്ചാരുന്നല്ലോ ”

 

 

 

” മ്മ് ഓക്കേ ഓക്കേ.. ഇപ്പ നിങ്ങള് എല്ലാരും ക്ലാസ്സിൽ കേറിയിരി ”

 

 

 

ക്ലാസ്സിൽ കേറാൻ പോയപ്പോഴും സീറ്റിൽ ഇരുന്ന് ഞാനവളെ നോക്കുമ്പഴും അവളെന്നെ നോക്കി ദഹിപ്പിക്കുന്നു..

 

ശ്ശെടാ ഇതെന്ത് പുല്ല് എന്നാലോചിച്ചിട്ട് ഒരെത്തും പിടീം കിട്ടുന്നുമില്ല…

 

 

 

അതിന് ബദലായിട്ട് സുരേഷ് സാറിന്റെ കൊല്ലാക്കൊല ചെയ്തുള്ള ചളികളും.. പിന്നെ അത് വിട്ടിട്ട് ഞങ്ങൾ മൂവരും കൂടെ ഞങ്ങടെ ചിന്തകൾ മെല്ലെ തള്ളിയിറക്കി.. ഹല്ലപിന്നെ നമ്മളോടാ…

 

11 Comments

  1. Sad love story’s recommend ചൈയ്യോ plezzzz

  2. എടോ മനോരോഗി താൻ എന്താ കഴിഞ്ഞ പാർട്ടിൽ കമൻ്റ് ഓഫ് ആക്കിയത്???

    പിന്നെ ഇതാരാ ഒരു പുതിയ character എവിടേക്കാണ് കഥ പോകുന്നെ എന്നു മനസിൽ ആകുന്നില്ല!!

    എന്തായാലും അടുത്ത പാർട്ടിന് waiting

    1. കലങ്ങിയില്ലേൽ മുൻപത്തെ പാർട്ട്‌ ഒന്നുടെ വായിച്ച് നോക്കിയാ mathi?.. ഇനി മുതൽ കമന്റ് ഓൺ ചെയ്യില്ല.. മടുത്തൂ ❤️

  3. ❤❤❤❤❤

  4. ബ്രോ ആകെ കൺഫ്യൂഷൻ ആയി വായിച്ചിട്ട്

  5. ❤️?❤️

  6. Nyzz??

Comments are closed.