✨️നേർമുഖങ്ങൾ✨️(6) [മനോരോഗി 2.0] 133

 

ആ ക്ലാസ്സ്‌ എത്താറായപ്പോ ഏതോ ഒരു നശൂലം പിടിച്ചൊരുത്തി വന്ന് എന്റെ മെത്തേക്ക് വീണു.. അതോടെ ബാലൻസ് പോയി ഞാനും അവളും ബെഞ്ചും ഉണ്ണീം അടക്കം നിലത്തേക്ക് വീണു…

 

 

അവിടുന്നും കലിപ്പായി അവളേം നാല് തെറി പറഞ്ഞ് ഞാൻ ബാഗും എടുത്ത് പുറത്തേക്ക് നടന്നു…

 

 

 

അങ്ങനെ പിറ്റേന്ന് രാവിലെ ട്യൂഷനും കൂട്ട്കാരുമൊത്തുള്ള സൊറപറച്ചിലും കഴിഞ്ഞ് ഞങ്ങൾ മൂന്നാളും സ്കൂളിലേക്ക് നടന്നു… ക്ലാസ്സ്‌ എത്താറായപ്പോ ആണ് ക്ലാസ്സിൽ സാർ നിക്കുന്നത് ഞാൻ കണ്ടത്…

 

 

 

” എടാ സുരേഷ് സാറെന്താ ഈ നേരത്ത്.. ഒൻപതര ആയതല്ലേ ഉള്ളൂ ”

 

 

 

” ഏഹ്.. അറിയില്ല വാ നോക്കാം ”

 

 

 

അങ്ങനെ സാധാരണ ടൈമിനു മുന്നേ വന്ന സാർ കാരണം ക്ലാസ്സിൽ ഇപ്പളേ കേറണോ കേറണ്ടായോ ന്ന് ചിന്തിച്ച് മാനം നോക്കി നിന്നപ്പളാണ് ഏതോ ഒരു പെണ്ണ് ഓടിപ്പാഞ്ഞ് കെതച്ചോണ്ട് വന്നത്…അപ്പോളാണ് ഞാനവളെ ശ്രദ്ധിക്കുന്നതും…

 

11 Comments

  1. Sad love story’s recommend ചൈയ്യോ plezzzz

  2. എടോ മനോരോഗി താൻ എന്താ കഴിഞ്ഞ പാർട്ടിൽ കമൻ്റ് ഓഫ് ആക്കിയത്???

    പിന്നെ ഇതാരാ ഒരു പുതിയ character എവിടേക്കാണ് കഥ പോകുന്നെ എന്നു മനസിൽ ആകുന്നില്ല!!

    എന്തായാലും അടുത്ത പാർട്ടിന് waiting

    1. കലങ്ങിയില്ലേൽ മുൻപത്തെ പാർട്ട്‌ ഒന്നുടെ വായിച്ച് നോക്കിയാ mathi?.. ഇനി മുതൽ കമന്റ് ഓൺ ചെയ്യില്ല.. മടുത്തൂ ❤️

  3. ❤❤❤❤❤

  4. ബ്രോ ആകെ കൺഫ്യൂഷൻ ആയി വായിച്ചിട്ട്

  5. ❤️?❤️

  6. Nyzz??

Comments are closed.