ഇത് കേട്ടതോടെ പിള്ളേരെല്ലാം വാവിട്ട് മോങ്ങാൻ തുടങ്ങി…
ശ്ശെടാ ഇവറ്റകളുടെ കരച്ചിൽ കണ്ടാ തോന്നും വൈകിട്ട് എല്ലാത്തിനേം കശാപ്പ്
ചെയ്യാമ്പോവുവാന്ന്… ഹല്ലപിന്നെ.. ഇവിടുന്ന് എണീപ്പിച്ച് അപ്പറം കൊണ്ടോയി ഇരുത്തുന്നേനാണ് ഈ ഷോ…
അങ്ങനെ ഓരോരുത്തരുടെ പേര് ചേർക്കുമ്പോ എപ്പഴും ഒരുമിച്ച് വേണം എന്നും പറഞ്ഞ് ഞാനും ഉണ്ണീം കുഞ്ഞൂട്ടനും അങ്ങോടു ചെന്ന് പേര് കൊടുത്തു…
ഞങ്ങളെ എല്ലാവരേം ഇവിടുന്ന് ഒരു പുതിയ ഡിവിഷൻ ഉണ്ടാക്കി കുറച്ച് ബെഞ്ചും ഡെസ്കും എടുത്ത് അങ്ങോട്ടേക്ക് പറഞ്ഞുവിടുവാണ്.. അതേപോലെ വേറൊരു ക്ലാസ്സിന്നുള്ള പകുതി പിള്ളാരും ഞങ്ങടെ ഒപ്പം പുതിയ ഡിവിഷനിൽ ഉണ്ടാവും.. അവിടേക്ക് ബെഞ്ചും ഡെസ്കും കൊണ്ട് പോവുന്നതിനു ഞങ്ങൾ അടങ്ങുന്ന ഒരു ടീമിനെയും നിയമിച്ചു..
അങ്ങനെ എന്തോ വലിയ കാര്യമ്പോലെ സാർ ഏല്പിച്ച വർക്ക് തീർക്കാൻ ഞങ്ങൾ ബെഞ്ചും തോളത്ത് ഞങ്ങടെ ബാഗും എടുത്ത് സ്കൂൾ വിട്ട സമയത്ത് പുതിയ ക്ലാസ്സിലേക്ക് കൊണ്ട്വെക്കാൻ തുടങ്ങി… അതാവുമ്പോ നല്ല ബെഞ്ചും ഡെസ്കും നോക്കി എടുത്ത് കൊണ്ട് പോവാലോ.. യേത്?? അത് തന്നെ..
ഞാനും ഉണ്ണീം ഒരു ഡസ്ക് എടുത്ത് നടന്നു… അവൻ പിന്നിലും ഞാൻ മുന്നിലും പിടിച്ചകാരണം എനിക്ക് തിരിഞ്ഞ് നടക്കേണ്ടി വന്നു.. അതുകൊണ്ട് എനിക്ക് ഇടയ്ക്ക് തിരിഞ്ഞ്നോക്കി വഴി നോക്കി നടക്കണം..
Sad love story’s recommend ചൈയ്യോ plezzzz
എടോ മനോരോഗി താൻ എന്താ കഴിഞ്ഞ പാർട്ടിൽ കമൻ്റ് ഓഫ് ആക്കിയത്???
പിന്നെ ഇതാരാ ഒരു പുതിയ character എവിടേക്കാണ് കഥ പോകുന്നെ എന്നു മനസിൽ ആകുന്നില്ല!!
എന്തായാലും അടുത്ത പാർട്ടിന് waiting
കലങ്ങിയില്ലേൽ മുൻപത്തെ പാർട്ട് ഒന്നുടെ വായിച്ച് നോക്കിയാ mathi?.. ഇനി മുതൽ കമന്റ് ഓൺ ചെയ്യില്ല.. മടുത്തൂ ❤️
❤❤❤❤❤
?❤️
ബ്രോ ആകെ കൺഫ്യൂഷൻ ആയി വായിച്ചിട്ട്
?❤️
❤️?❤️
?❤️
Nyzz??
താങ്ക്സ് ?