” എടാ കൈ കൊടുക്കെടാ ”
” അനിരുദ്ധ് ”
എന്നും പറഞ്ഞ് ഞാൻ കൈനീട്ടി…
എന്നാൽ അവിടുന്ന് ഒരു കൊട്ടക്കണക്കിന് പുച്ഛം തിരിച്ച് കിട്ടി..
ഹല്ലേ… എല്ലാം വിട്ട് ഓക്കേ ആക്കാന്ന് വെച്ചപ്പോ അവൾടെ മറ്റേടത്തെ പുച്ഛം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ അല്പം കടുപ്പിച്ച് രണ്ടുപേരെയും നോക്കിയ ശേഷം തിരിച്ചു ഉണ്ണീടെ അടുത്തേക്ക് നടന്നു.. എന്നിട്ട് അവനെയും വിളിച്ച് കാന്റീനിലേക്ക് നടന്നു…
Sad love story’s recommend ചൈയ്യോ plezzzz
എടോ മനോരോഗി താൻ എന്താ കഴിഞ്ഞ പാർട്ടിൽ കമൻ്റ് ഓഫ് ആക്കിയത്???
പിന്നെ ഇതാരാ ഒരു പുതിയ character എവിടേക്കാണ് കഥ പോകുന്നെ എന്നു മനസിൽ ആകുന്നില്ല!!
എന്തായാലും അടുത്ത പാർട്ടിന് waiting
കലങ്ങിയില്ലേൽ മുൻപത്തെ പാർട്ട് ഒന്നുടെ വായിച്ച് നോക്കിയാ mathi?.. ഇനി മുതൽ കമന്റ് ഓൺ ചെയ്യില്ല.. മടുത്തൂ ❤️
❤❤❤❤❤
?❤️
ബ്രോ ആകെ കൺഫ്യൂഷൻ ആയി വായിച്ചിട്ട്
?❤️
❤️?❤️
?❤️
Nyzz??
താങ്ക്സ് ?