ആദ്യം തന്നെ പറയട്ടെ.. ഒരുപാട് ക്‌ളീഷേ ഉണ്ടാവും… അനുഭവിക്കാണ്ട് വേറെ വഴി ഇല്ല… കാരണം ഇതെല്ലാം റിയൽ ആയതുകൊണ്ടും.. എനിക്കത് മാറ്റാൻ നിവൃത്തി ഇല്ലാത്തത്കൊണ്ടും, അനുഭവിച്ചേ പറ്റൂ.. ?
അവൻ അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് നടന്നു… നടക്കുന്ന വഴിയിലെല്ലാം തന്നെ അവന്റെ മനസ്സിൽ നൗസിയെപ്പറ്റി ഉള്ള ചിന്തകൾ കൂടിവന്നു… പഴയതൊക്കെയും മനസിലേക്ക് തികട്ടി വന്നു..
തുടരുന്നു…
Sad love story’s recommend ചൈയ്യോ plezzzz
എടോ മനോരോഗി താൻ എന്താ കഴിഞ്ഞ പാർട്ടിൽ കമൻ്റ് ഓഫ് ആക്കിയത്???
പിന്നെ ഇതാരാ ഒരു പുതിയ character എവിടേക്കാണ് കഥ പോകുന്നെ എന്നു മനസിൽ ആകുന്നില്ല!!
എന്തായാലും അടുത്ത പാർട്ടിന് waiting
കലങ്ങിയില്ലേൽ മുൻപത്തെ പാർട്ട് ഒന്നുടെ വായിച്ച് നോക്കിയാ mathi?.. ഇനി മുതൽ കമന്റ് ഓൺ ചെയ്യില്ല.. മടുത്തൂ ❤️
❤❤❤❤❤
?❤️
ബ്രോ ആകെ കൺഫ്യൂഷൻ ആയി വായിച്ചിട്ട്
?❤️
❤️?❤️
?❤️
Nyzz??
താങ്ക്സ് ?