തന്റെ തോളിൽ തലയും വെച്ച് കൊഞ്ചിയ അവളെയോർത്ത് ഒരുനിമിഷം അവന് വാത്സല്യം തോന്നി..
” ഡാ… നമ്മക്ക് കടൽപ്പാലത്ത് പോയാലോ ”
” ഇപ്പഴോ ”
” മ്മ് ഇപ്പഴാവുമ്പോ ആരും ഉണ്ടാവൂല… നല്ല പീസ്ഫുള്ളാവും.. പിന്നെ കടലും ”
” ആഹാ.. മോളിന്ന് നല്ല മൂഡിലാണല്ലോ ”
” ആ.. ഏറെക്കൊറെ.. കുറെയായില്ലേ നമ്മളിത്പോലെ ഒന്നിച്ച് ബൈക്കിലൊക്കെ പോയിട്ട് ”
” ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.. പണിയെടുക്കണ്ടേ.. നിന്നെ കെട്ടണ്ടേ കുരിപ്പേ.. കുടുംബം നോക്കണ്ടേ.. ഹാ കല്യാണം കഴിഞ്ഞിട്ട് വേണം ലോങ്ങ് ലീവ് എടുത്തിട്ട് വീട്ടിലിരിക്കാൻ ”
” ഏഹ്.. അപ്പൊ പൈസ നമുക്ക് മരത്തീന്ന് പറിക്കാം ”
” ഏയ്.. അതെന്തിനാ.. നീ പണിക്ക് പോവൂലെ.. ഞാനും കൂടെ പോയാ നിനക്ക് ഈഗോയടിക്കും അതോണ്ടാ ഞാൻ ലീവെടുക്കാന്ന് പറഞ്ഞേ ”
” അയ്യണ.. മോന്റെ പൂതി കൊള്ളാം.. അങ്ങനെ വല്ല വിചാരോം ഉണ്ടെങ്കി ഇപ്പ മാറ്റിക്കോ ”
” അതെന്താ.. എനിക്കെങ്ങും വയ്യാ.. എനിക്ക് റസ്റ്റ് വേണം ”
” ഒരു റെസ്റ്റുമില്ല… പണിക്ക് പോവാണ്ടിരുന്നാ പലതും മുടങ്ങും.. അല്ല.. ഞാൻ മുടക്കും. ഹുമ്മ് ”
” ഈ പലതും ന്ന് ഉദ്ദേശിച്ചത്??? ”
” ആ അത് തന്നെ ”
Ahaa leven kore vaangi kootum?
ആഹാ ഈ ചെക്കൻ ഇതെന്തോന്ന് രമണനോ തീരുമ്പോ തീരുബോ പണി കിട്ടാൻ ??
എന്തായാലും പാർട്ട് കൊള്ളാം, അവൾ ആളൊരു കള്ളി തന്നെ വെറുതെ ആ ചെക്കനെ കള്ളം പറഞ്ഞ് നാട്ടിൽ കൊണ്ടുവന്നില്ലെ ??
പിന്നല്ല.. രമണന് പോലും ഇങ്ങനെ വരുത്തല്ലേ ന്റെ പുണ്യാളാ ?
താങ്ക്സ് ?❤️
ഇരുട്ടടി രസം ഇല്ലാത്തോണ്ട് ദൈവം അവന് വേണ്ടിയിട്ട് നല്ല പകലടി ആണോ ഒരുക്കിവച്ചേക്കുന്നെ. കാത്തിരുന്നു കാണാം ?
കാണാം ?❤️
‘Adi kapyarae koottamani’????.ntae manorogi ?namichu pahaya
ഹേ.. സാമ്യം ഉണ്ടോ.. ?.. ഇല്ലല്ലോ.. ഏഹ്
Very Good ❣️
☺️❤️
Good ❣️
?❤️
ഇത് വെറും ലവ് സ്റ്റോറി ആണൊ?
അങ്ങനെ ചോദിച്ചാൽ.. പ്രണയത്തിനാണ് പ്രാധാന്യം… റിയൽ ഇൻസിഡന്റ് ആണ് ബ്രോ.. ബട്ട് അതിന്റെ ഇടയ്ക്ക് കുറേ പ്രശ്നങ്ങളും മാനസിക അവസ്ഥകളും ഒക്കെ വരുന്നുണ്ട്.. ഫൈറ്റ്കളും മാരക ട്വിസ്റ്റും പ്രതീക്ഷിച്ച വന്നതേങ്കി വായിച്ചിട്ട് കാര്യമില്ല. ☺️❤️