✨️നേർമുഖങ്ങൾ✨️(4) [മനോരോഗി 2.0] 127

 

 

 

” ആാാാ.. എന്തോന്നാടി ”

 

 

” ശ്ഹ്.. പതുക്കെ ”

 

 

 

” എന്തോന്നാടി.. എനിക്ക് നന്നായിട്ട് നൊന്തു ”

 

 

 

” കണക്കായിപ്പോയി… ഞാൻ വിളിച്ചാ നിനക്ക് ശല്യം.. ല്ലേ… ഞാൻ വിളിച്ചാ നിനക്ക് സംസാരിക്കാൻ വയ്യ.. ല്ലേ… ഇതിനുമ്മാത്രം നീയവിടെ വല്ല മലയും മറിക്കുന്ന പണിയാണോ ചെയ്യുന്നേ ”

 

 

 

” എനിക്കവിടെ ഒരുപാട് വർക്കുണ്ട്…  നീയിവിടെ കോളേജില്ലാന്ന് പറഞ്ഞ് തേരാപാരാ നടക്കുന്നെന്ന് വെച്ച് എനിക്ക് പണിയെടുക്കണ്ടേ.. ശ്ശെടാ ”

 

 

 

അതിനവൾ മറുപടിയൊന്നും കൊടുക്കാതിരുന്നതോടെ അവൻ വീണ്ടും ഉറങ്ങാൻ തുടങ്ങി….

 

 

 

” എടാ.. എടാ എണീക്കെണീക്ക് ”

 

 

 

” എന്താടി.. ഒറങ്ങാനും സമ്മയ്ക്കില്ലേ ”

 

 

” ഡാ നമ്മക്ക് പൊറത്തുപോയാലോ ”

 

 

” ഇപ്പളാ.. എനിക്ക് നല്ല ക്ഷീണം ഇണ്ട്.. ഇനിം വയ്യാ ”

 

 

 

” ഡാ.. പ്ലീസ്… നല്ല മോനല്ലേ… വാടാ ”

 

 

 

” ഈ കുരിപ്പിത് ഒറങ്ങാനും സമ്മതിക്കൂല്ല…”

 

 

എന്നും പറഞ്ഞ് അവളുടെ കൊഞ്ചിയ കെഞ്ചലിന് വഴങ്ങി അവനെണീറ്റു…

 

 

” ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാ.. അപ്പളേക്ക് നീ ഡ്രസ്സ്‌ മാറ് ”

 

 

 

അതും പറഞ്ഞ് അവൻ ഒരു ടീഷർട്ടും ട്രാക്‌സും എടുത്ത് ബാത്‌റൂമിലേക്ക് പോയി…

 

 

 

തിരിച്ച് വന്നപ്പോ ഒരു ഹാഫ് ജീൻസും  ഹൂഡിയുമൊക്കെ ഇട്ട് ആളൊരു  ക്യൂട്ട് ബൊമ്മ കണക്കെ ബെഡിലിരിപ്പുണ്ടായിരുന്നു…

 

13 Comments

  1. Ahaa leven kore vaangi kootum?

  2. ആഹാ ഈ ചെക്കൻ ഇതെന്തോന്ന് രമണനോ തീരുമ്പോ തീരുബോ പണി കിട്ടാൻ ??

    എന്തായാലും പാർട്ട് കൊള്ളാം, അവൾ ആളൊരു കള്ളി തന്നെ വെറുതെ ആ ചെക്കനെ കള്ളം പറഞ്ഞ് നാട്ടിൽ കൊണ്ടുവന്നില്ലെ ??

    1. പിന്നല്ല.. രമണന് പോലും ഇങ്ങനെ വരുത്തല്ലേ ന്റെ പുണ്യാളാ ?

      താങ്ക്സ് ?❤️

  3. Man with Two Hearts

    ഇരുട്ടടി രസം ഇല്ലാത്തോണ്ട് ദൈവം അവന് വേണ്ടിയിട്ട് നല്ല പകലടി ആണോ ഒരുക്കിവച്ചേക്കുന്നെ. കാത്തിരുന്നു കാണാം ?

  4. ‘Adi kapyarae koottamani’????.ntae manorogi ?namichu pahaya

    1. ഹേ.. സാമ്യം ഉണ്ടോ.. ?.. ഇല്ലല്ലോ.. ഏഹ്

  5. Very Good ❣️

  6. സൂര്യൻ

    ഇത് വെറും ലവ് സ്റ്റോറി ആണൊ?

    1. അങ്ങനെ ചോദിച്ചാൽ.. പ്രണയത്തിനാണ് പ്രാധാന്യം… റിയൽ ഇൻസിഡന്റ് ആണ് ബ്രോ.. ബട്ട്‌ അതിന്റെ ഇടയ്ക്ക് കുറേ പ്രശ്നങ്ങളും മാനസിക അവസ്ഥകളും ഒക്കെ വരുന്നുണ്ട്.. ഫൈറ്റ്കളും മാരക ട്വിസ്റ്റും പ്രതീക്ഷിച്ച വന്നതേങ്കി വായിച്ചിട്ട് കാര്യമില്ല. ☺️❤️

Comments are closed.