എന്നും പറഞ്ഞ് അവളെയും തട്ടിമാറ്റി റൂമിലേക്ക് കയറി ബാഗും മറ്റും അവിടെ വെച്ചു.. ശേഷം അതിൽ നിന്ന് അവൾക്കുള്ള സാരി എടുത്ത് കയ്യിലോട്ട് വെച്ച്കൊടുത്തു…
” എന്താടാ ഇത് ”
” നീ ആദ്യം തുറന്നോക്ക് ”
അവളത് തുറന്നു…
അതിനകത്തുള്ള സാരി കണ്ടപ്പോ അവളുടെ കണ്ണുകൾ ചെറുതായി വിടർന്നു…
“ഇത് നീ വാങ്ങീതാണോഡാ?”
” അതെ.. ഇഷ്ടായോ ”
അത് പറയുമ്പോളും ഗൗരി അവൾടെ ചേച്ചിക്ക് വേണ്ടി വാങ്ങിത്തന്നതാന്ന് അവൻ മനസ്സിലുരുവിട്ടു…
സാരി ഒന്നുകൂടെ നോക്കിയ ശേഷം അവൾ അവനോട് ചേർന്ന് കവിളിലൊരുമ്മ കൊടുത്തു…
” ഓ.. ഇപ്പെന്താ സ്നേഹം… നീ മാറിയേ.. എനിക്ക് നല്ല ക്ഷീണം.. ഒന്ന്
കെടക്കണം ”
” ഓ ആയ്ക്കോട്ടെ ”
അതും പറഞ്ഞ് അവൾ ബെഡിലേക്കിരുന്നു… അവനും ഒന്ന് ബെഡിൽ കെടന്നുരുണ്ടശേഷം അവളുടെ മടിയിലേക്ക് തല വെച്ചു കിടന്നു…
അവനൊന്ന് മയങ്ങി വന്നപ്പോഴേക്കും അവളവന്റെ മുടിയൊട്ടാകെ പിടിച്ച് വലിച്ചു…
Ahaa leven kore vaangi kootum?
ആഹാ ഈ ചെക്കൻ ഇതെന്തോന്ന് രമണനോ തീരുമ്പോ തീരുബോ പണി കിട്ടാൻ ??
എന്തായാലും പാർട്ട് കൊള്ളാം, അവൾ ആളൊരു കള്ളി തന്നെ വെറുതെ ആ ചെക്കനെ കള്ളം പറഞ്ഞ് നാട്ടിൽ കൊണ്ടുവന്നില്ലെ ??
പിന്നല്ല.. രമണന് പോലും ഇങ്ങനെ വരുത്തല്ലേ ന്റെ പുണ്യാളാ ?
താങ്ക്സ് ?❤️
ഇരുട്ടടി രസം ഇല്ലാത്തോണ്ട് ദൈവം അവന് വേണ്ടിയിട്ട് നല്ല പകലടി ആണോ ഒരുക്കിവച്ചേക്കുന്നെ. കാത്തിരുന്നു കാണാം ?
കാണാം ?❤️
‘Adi kapyarae koottamani’????.ntae manorogi ?namichu pahaya
ഹേ.. സാമ്യം ഉണ്ടോ.. ?.. ഇല്ലല്ലോ.. ഏഹ്
Very Good ❣️
☺️❤️
Good ❣️
?❤️
ഇത് വെറും ലവ് സ്റ്റോറി ആണൊ?
അങ്ങനെ ചോദിച്ചാൽ.. പ്രണയത്തിനാണ് പ്രാധാന്യം… റിയൽ ഇൻസിഡന്റ് ആണ് ബ്രോ.. ബട്ട് അതിന്റെ ഇടയ്ക്ക് കുറേ പ്രശ്നങ്ങളും മാനസിക അവസ്ഥകളും ഒക്കെ വരുന്നുണ്ട്.. ഫൈറ്റ്കളും മാരക ട്വിസ്റ്റും പ്രതീക്ഷിച്ച വന്നതേങ്കി വായിച്ചിട്ട് കാര്യമില്ല. ☺️❤️