✨️നേർമുഖങ്ങൾ✨️(4) [മനോരോഗി 2.0] 127

 

” ഞാൻ കൂട്ട്കെടക്കണോ ചേച്ചീ ”

 

 

 

” വേണ്ട.. ഞാൻ പെട്ടെന്ന് ഞെട്ടിയപ്പോ ഉണ്ടായത.. പ്രശ്നമില്ല.. നീ പൊക്കോ ”

 

 

 

അനിയത്തിയോട് അതും പറഞ്ഞ് അവൾ എല്ലാരേയും പറഞ്ഞയച്ച് കതകടച്ചു…

 

 

 

” ഡാ.. എവടെ.. താഴെ വീണോ ”

 

 

ലൈറ്റ് ഒക്കെ ഓഫ്‌ ആയപ്പോ അവൾ ജനലിലൂടെ നോക്കികൊണ്ട് ചോദിച്ചു…

 

 

 

” ഇല്ല ഇല്ല ഇവിടുണ്ട്.. നീ ആ ബാൽക്കണിയിലെ വാതിൽ തുറക്ക് ”

 

 

 

” ആ എനിക്കെങ്ങും വയ്യാ.. നീ വീട്ടി പൊക്കോ ”

 

 

 

” ദേ ദേ.. എന്നെ ദേഷ്യം പിടിപ്പിക്കല്ലേ… തുറന്നാട്ടെ നീ ”

 

 

” ആ തുറക്കാം.. വാ ”

 

 

 

” എന്താടി നിനക്കിത്ര ജാഡ.. ഡോർ തുറക്കാനല്ലേ പറഞ്ഞേ.. അല്ലാണ്ട് ആധാരം കട്ടോണ്ട് തരാൻ ഒന്നുമല്ലല്ലോ ”

 

 

 

” അത് വിട്.. നീയെന്തിനാ ഇപ്പൊ ഇങ്ങട്ടേക്ക് വന്നേ ”

 

 

 

” ദേ ഒരുമാതിരി മറ്റേ വർത്താനമ്പറയല്ലേ… അയ്യോ എനിക്ക് കാണാൻ തോന്നുവാ… പറ്റണില്ല സഹിക്കണില്ല ന്നൊക്കെ പറഞ്ഞ് മോങ്ങീട്ട്  ഇപ്പോ എന്തിനാ വന്നേന്നൊ ”

 

 

 

” എന്ന്വെച്ച് പാതിരാത്രി കേറി വരണോ ”

 

 

 

” ശ്ശെടാ.. ഞാനിപ്പൊഴാ നാട്ടിൽ എത്തിയെ.. അപ്പോ നേരെ ഇങ്ങോട്ടേക്കു വന്നു… അതിനിപ്പെന്താ ”

 

 

 

” അതിനൊന്നൂല്ല, നീ പോയേ ”

 

 

 

” പോയേന്നൊ.. അയ്യടാ.. പോകാനിപ്പോ സൗകര്യമില്ല… നീ മാറിക്കേ ”

13 Comments

  1. Ahaa leven kore vaangi kootum?

  2. ആഹാ ഈ ചെക്കൻ ഇതെന്തോന്ന് രമണനോ തീരുമ്പോ തീരുബോ പണി കിട്ടാൻ ??

    എന്തായാലും പാർട്ട് കൊള്ളാം, അവൾ ആളൊരു കള്ളി തന്നെ വെറുതെ ആ ചെക്കനെ കള്ളം പറഞ്ഞ് നാട്ടിൽ കൊണ്ടുവന്നില്ലെ ??

    1. പിന്നല്ല.. രമണന് പോലും ഇങ്ങനെ വരുത്തല്ലേ ന്റെ പുണ്യാളാ ?

      താങ്ക്സ് ?❤️

  3. Man with Two Hearts

    ഇരുട്ടടി രസം ഇല്ലാത്തോണ്ട് ദൈവം അവന് വേണ്ടിയിട്ട് നല്ല പകലടി ആണോ ഒരുക്കിവച്ചേക്കുന്നെ. കാത്തിരുന്നു കാണാം ?

  4. ‘Adi kapyarae koottamani’????.ntae manorogi ?namichu pahaya

    1. ഹേ.. സാമ്യം ഉണ്ടോ.. ?.. ഇല്ലല്ലോ.. ഏഹ്

  5. Very Good ❣️

  6. സൂര്യൻ

    ഇത് വെറും ലവ് സ്റ്റോറി ആണൊ?

    1. അങ്ങനെ ചോദിച്ചാൽ.. പ്രണയത്തിനാണ് പ്രാധാന്യം… റിയൽ ഇൻസിഡന്റ് ആണ് ബ്രോ.. ബട്ട്‌ അതിന്റെ ഇടയ്ക്ക് കുറേ പ്രശ്നങ്ങളും മാനസിക അവസ്ഥകളും ഒക്കെ വരുന്നുണ്ട്.. ഫൈറ്റ്കളും മാരക ട്വിസ്റ്റും പ്രതീക്ഷിച്ച വന്നതേങ്കി വായിച്ചിട്ട് കാര്യമില്ല. ☺️❤️

Comments are closed.