✨️നേർമുഖങ്ങൾ✨️(4) [മനോരോഗി 2.0] 127

 

അതും പറഞ്ഞ് അവൾ ടവലുമെടുത്ത് ബാത്‌റൂമിലേക്ക് കയറി…

 

 

 

കുളിയൊക്കെ കഴിഞ്ഞ് അവളിറങ്ങി വന്നപ്പോ അവന്റെ കണ്ണടിച്ച് പോയി…

 

മുട്ടോളം പോലുമില്ലാത്ത ടവൽ കൊണ്ട് മുലക്കച്ചയും കെട്ടി ഒരു കൂസലുമില്ലാണ്ട് അവൾ കബോർഡ് തുറന്ന് ഡ്രെസ്സെടുക്കാൻ തുടങ്ങി…

 

 

” എന്തോന്നാ ഇങ്ങനെ നോക്കി വെള്ളമിറക്കുന്നെ… പോയി ഫ്രഷ് ആയിട്ട് വാ ”

 

 

എന്നും പറഞ്ഞ് വേറൊരു ടവൽ അവന്റെ മേലേക്ക് എറിഞ്ഞുകൊടുത്തു…

 

 

” നീ പോയി കുളിക്ക്.. ഞാൻ ഡോർ പൊറത്തൂന്ന് ലോക്ക് ചെയ്തിട്ട് പൊക്കോളാം.. ശബ്ദമുണ്ടാക്കാണ്ട് നിന്നോണം കേട്ടല്ലോ ”

 

 

 

” ആ കേട്ട്… രാവിലെ തന്നെ കച്ചയും കെട്ടി വന്നേക്കുവാ മനുഷ്യനെ എളക്കാനായിട്ട് ”

 

 

” എന്തുവാ? ”

 

 

” ഒന്നുമില്ല… ഒരു പഴഞ്ചൊല്ല്

പറഞ്ഞതാ ”

 

 

” എന്ത് പഴഞ്ചൊല്ല് ”

 

 

” പറ്റിയൊട്ട് തിന്നുവേമില്ല പശുവിനെക്കൊണ്ട് തീറ്റിക്കേമില്ലാന്ന് ”

 

അതും പറഞ്ഞ് അവൻ ബാത്‌റൂമിലേക്ക് കയറിപ്പോയി…

 

 

അവൻ പറഞ്ഞതിന് ഒരു ചിരിയും ചിരിച്ച് ഡ്രെസ്സുമിട്ട് അവളും പുറത്തേക്കിറങ്ങി…

 

 

 

കുറേ കഴിഞ്ഞ് എങ്ങനെയൊക്കെയോ ആരും കാണാതെ അവൾ ഭക്ഷണമൊക്കെ കൊണ്ടുവന്ന് രണ്ടുപേരും കൂടെ കഴിച്ചു…

 

 

എന്നാൽ പേടിച്ചത് പോലെ ആരുടെയും ശല്യമൊന്നും ഉണ്ടായിരുന്നില്ല…

13 Comments

  1. Ahaa leven kore vaangi kootum?

  2. ആഹാ ഈ ചെക്കൻ ഇതെന്തോന്ന് രമണനോ തീരുമ്പോ തീരുബോ പണി കിട്ടാൻ ??

    എന്തായാലും പാർട്ട് കൊള്ളാം, അവൾ ആളൊരു കള്ളി തന്നെ വെറുതെ ആ ചെക്കനെ കള്ളം പറഞ്ഞ് നാട്ടിൽ കൊണ്ടുവന്നില്ലെ ??

    1. പിന്നല്ല.. രമണന് പോലും ഇങ്ങനെ വരുത്തല്ലേ ന്റെ പുണ്യാളാ ?

      താങ്ക്സ് ?❤️

  3. Man with Two Hearts

    ഇരുട്ടടി രസം ഇല്ലാത്തോണ്ട് ദൈവം അവന് വേണ്ടിയിട്ട് നല്ല പകലടി ആണോ ഒരുക്കിവച്ചേക്കുന്നെ. കാത്തിരുന്നു കാണാം ?

  4. ‘Adi kapyarae koottamani’????.ntae manorogi ?namichu pahaya

    1. ഹേ.. സാമ്യം ഉണ്ടോ.. ?.. ഇല്ലല്ലോ.. ഏഹ്

  5. Very Good ❣️

  6. സൂര്യൻ

    ഇത് വെറും ലവ് സ്റ്റോറി ആണൊ?

    1. അങ്ങനെ ചോദിച്ചാൽ.. പ്രണയത്തിനാണ് പ്രാധാന്യം… റിയൽ ഇൻസിഡന്റ് ആണ് ബ്രോ.. ബട്ട്‌ അതിന്റെ ഇടയ്ക്ക് കുറേ പ്രശ്നങ്ങളും മാനസിക അവസ്ഥകളും ഒക്കെ വരുന്നുണ്ട്.. ഫൈറ്റ്കളും മാരക ട്വിസ്റ്റും പ്രതീക്ഷിച്ച വന്നതേങ്കി വായിച്ചിട്ട് കാര്യമില്ല. ☺️❤️

Comments are closed.