” ആ ഇനിയതേ നടക്കൂ… നീ സമയം നോക്കെടി പോത്തേ ”
” എത്രാ.. യ്യോ ഇത്രേമായോ.. നീ അലാറം വെച്ചതല്ലേ പിന്നെങ്ങനാടാ ”
” അറീല്ല.. ഞാൻ വെച്ചതാ.. എന്തായാലും നോക്കട്ടെ ”
” ഡാ നീയെങ്ങനെ പോവും ”
” ഇനീപ്പോ രാത്രിയാവാണ്ട് പറ്റൂല്ല.. നല്ലോണം നേരം വെളുത്തു ”
” ശോ.. ഏത് നേരത്താണോ ഈ പൊട്ടനെ ഇങ്ങോട്ട് കേറ്റാൻ തോന്നിയെ ”
” അയ്യോ… ഞാൻ Am എന്നുള്ളത് Pm ആടീ കൊടുത്തേ.. അതോണ്ടാ അലാറം അടിയാഞ്ഞത് ”
” ഓ നീ പൊട്ടനാന്ന് വീണ്ടും വീണ്ടും തെളിയിക്കല്ലേ.. ഇനിയെന്ത് ചെയ്യും ന്ന് പറയ് ”
” ഇനിയൊന്നും ചെയ്യാനില്ല.. ഇന്ന് രാത്രിയാവുന്നത് വരെ വെയിറ്റ് ചെയ്യണം അത്രെന്നെ ”
” എടാ വിചാരിക്കുമ്പോലെ ഈസിയല്ല.. ആരേലുങ്കേറി വന്നാ തീർന്ന് ”
” ഏയ് അങ്ങനൊന്നും ഉണ്ടാവില്ല.. നീ പേടിക്കാണ്ടിരി ”
അവൻ തലക്ക് കയ്യും വെച്ച് ബെഡിലേക്കിരുന്നു…
” ഇനീപ്പോ പറഞ്ഞിട്ടൊന്നും കാര്യമില്ല.. ഞാൻ ഫ്രഷ് ആയിട്ട് താഴോട്ട് ചെല്ലട്ടെ.. ആരും കാണാണ്ട് ഫുഡ് വല്ലോം
എടുക്കണം ”
Ahaa leven kore vaangi kootum?
ആഹാ ഈ ചെക്കൻ ഇതെന്തോന്ന് രമണനോ തീരുമ്പോ തീരുബോ പണി കിട്ടാൻ ??
എന്തായാലും പാർട്ട് കൊള്ളാം, അവൾ ആളൊരു കള്ളി തന്നെ വെറുതെ ആ ചെക്കനെ കള്ളം പറഞ്ഞ് നാട്ടിൽ കൊണ്ടുവന്നില്ലെ ??
പിന്നല്ല.. രമണന് പോലും ഇങ്ങനെ വരുത്തല്ലേ ന്റെ പുണ്യാളാ ?
താങ്ക്സ് ?❤️
ഇരുട്ടടി രസം ഇല്ലാത്തോണ്ട് ദൈവം അവന് വേണ്ടിയിട്ട് നല്ല പകലടി ആണോ ഒരുക്കിവച്ചേക്കുന്നെ. കാത്തിരുന്നു കാണാം ?
കാണാം ?❤️
‘Adi kapyarae koottamani’????.ntae manorogi ?namichu pahaya
ഹേ.. സാമ്യം ഉണ്ടോ.. ?.. ഇല്ലല്ലോ.. ഏഹ്
Very Good ❣️
☺️❤️
Good ❣️
?❤️
ഇത് വെറും ലവ് സ്റ്റോറി ആണൊ?
അങ്ങനെ ചോദിച്ചാൽ.. പ്രണയത്തിനാണ് പ്രാധാന്യം… റിയൽ ഇൻസിഡന്റ് ആണ് ബ്രോ.. ബട്ട് അതിന്റെ ഇടയ്ക്ക് കുറേ പ്രശ്നങ്ങളും മാനസിക അവസ്ഥകളും ഒക്കെ വരുന്നുണ്ട്.. ഫൈറ്റ്കളും മാരക ട്വിസ്റ്റും പ്രതീക്ഷിച്ച വന്നതേങ്കി വായിച്ചിട്ട് കാര്യമില്ല. ☺️❤️