” ആ ഇപ്പൊ ഇത്തിരി കൊറവാ… മോൻ ഒറങ്ങൊറങ്ങ് ”
ക്ഷീണം കാരണം അവൻ വേഗം തന്നെ മയങ്ങി… ഉറക്കച്ചടവ് കാരണം അവളും..
എന്നാൽ ഉറക്കത്തിനിടയിലും പറ്റിയ അമളി രണ്ടുപേരും മനസിലാക്കിയില്ല…
കണ്ണ് തുറന്ന അനിരുദ്ധ് കാണുന്നത് തന്റെ നെഞ്ചിൽ തല വെച്ച് കിടക്കുന്ന കൃഷ്ണേന്ദുവിനെയാണ്… മുഖത്തൂടെ പാറിവീണ മുടിയും ഒന്നുമറിയാതെ ഉറങ്ങുന്ന അവളുടെ മുഖവുമൊക്കെ കണ്ടപ്പോ അവന് കോരിയെടുത്തൊരുമ്മ കൊടുക്കാൻ തോന്നി…
അവൻ ഫോണെടുത്ത് സമയം നോക്കി…
” ഓ മണി ഏഴായേ ഉള്ളോ… അയ്യോ മണി ഏഴായോ… എന്റെ ശിവനേ..
മൂഞ്ചി ”
അവൻ അവളെയും മാറ്റിക്കിടത്തി കർട്ടൻ മാറ്റിനോക്കി..
പുറത്തൊക്കെ നല്ലവണ്ണം വെളിച്ചം വീണിരിക്കുന്നു….
അവൻ വേഗം ചെന്ന് അവളെ തട്ടി എണീപ്പിക്കാൻ ശ്രമിച്ചു..
” ഡീ പോത്തേ.. എണീക്കെടീ… ഡീ കുരിപ്പേ ”
” എന്നാടാ.. ഒറങ്ങാനും സമ്മയ്ക്കൂലേ ”
അവളുറക്കച്ചടവോടെ കണ്ണ് തുറന്ന് ചോദിച്ചു…
Ahaa leven kore vaangi kootum?
ആഹാ ഈ ചെക്കൻ ഇതെന്തോന്ന് രമണനോ തീരുമ്പോ തീരുബോ പണി കിട്ടാൻ ??
എന്തായാലും പാർട്ട് കൊള്ളാം, അവൾ ആളൊരു കള്ളി തന്നെ വെറുതെ ആ ചെക്കനെ കള്ളം പറഞ്ഞ് നാട്ടിൽ കൊണ്ടുവന്നില്ലെ ??
പിന്നല്ല.. രമണന് പോലും ഇങ്ങനെ വരുത്തല്ലേ ന്റെ പുണ്യാളാ ?
താങ്ക്സ് ?❤️
ഇരുട്ടടി രസം ഇല്ലാത്തോണ്ട് ദൈവം അവന് വേണ്ടിയിട്ട് നല്ല പകലടി ആണോ ഒരുക്കിവച്ചേക്കുന്നെ. കാത്തിരുന്നു കാണാം ?
കാണാം ?❤️
‘Adi kapyarae koottamani’????.ntae manorogi ?namichu pahaya
ഹേ.. സാമ്യം ഉണ്ടോ.. ?.. ഇല്ലല്ലോ.. ഏഹ്
Very Good ❣️
☺️❤️
Good ❣️
?❤️
ഇത് വെറും ലവ് സ്റ്റോറി ആണൊ?
അങ്ങനെ ചോദിച്ചാൽ.. പ്രണയത്തിനാണ് പ്രാധാന്യം… റിയൽ ഇൻസിഡന്റ് ആണ് ബ്രോ.. ബട്ട് അതിന്റെ ഇടയ്ക്ക് കുറേ പ്രശ്നങ്ങളും മാനസിക അവസ്ഥകളും ഒക്കെ വരുന്നുണ്ട്.. ഫൈറ്റ്കളും മാരക ട്വിസ്റ്റും പ്രതീക്ഷിച്ച വന്നതേങ്കി വായിച്ചിട്ട് കാര്യമില്ല. ☺️❤️