” അയ്യോ വേണ്ട.. നേരത്തെ താങ്ങിയപ്പോ കണ്ട് ”
” ഏയ് അത് ചുമ്മാ.. കൊറേ കാലായിട്ട് കാണാത്തോണ്ട് ”
” വേണ്ട… നീ പറഞ്ഞ്തന്നാമതി ഞാൻ കേറിക്കോളാം ”
” മ്മ് ശരിയെന്നാ.. ഇതൊക്കെ അപ്പളും കാണണം ”
” ആ കാണും.. ഹുമ്മ് ”
എങ്ങനെയൊക്കെയോ ഉന്തിത്തള്ളി രണ്ടാളും തിരിച്ചു റൂമിലേക്ക് കേറി…
” ഞാൻ അലാറം വെക്കട്ടെ… എന്നിട്ട് കുറച്ച് ഉറങ്ങീട്ട് എണീച്ച് പോവാം… അല്ലെങ്കി എവിടേലും വീണ് ചാവും ”
” നാലരക്ക് വച്ചോ.. അച്ഛൻ അഞ്ചു മണിക്ക് എണീക്കും ”
അലാറം സെറ്റ് ചെയ്ത് രണ്ടുപേരും കട്ടിലിലേക്ക് കയറിക്കിടന്നു…
” കിച്ചൂസേ ”
” അടങ്ങിക്കിടന്നോണം പട്ടീ ”
അടങ്ങിയിരിക്കാത്ത അവന്റെ കയ്യിനെ തല്ലിത്തളർത്തിക്കൊണ്ട് അവൾ പറഞ്ഞു…
” എന്തുവാടി.. ഒരു സ്നേഹോല്ലാത്തെ ”
Ahaa leven kore vaangi kootum?
ആഹാ ഈ ചെക്കൻ ഇതെന്തോന്ന് രമണനോ തീരുമ്പോ തീരുബോ പണി കിട്ടാൻ ??
എന്തായാലും പാർട്ട് കൊള്ളാം, അവൾ ആളൊരു കള്ളി തന്നെ വെറുതെ ആ ചെക്കനെ കള്ളം പറഞ്ഞ് നാട്ടിൽ കൊണ്ടുവന്നില്ലെ ??
പിന്നല്ല.. രമണന് പോലും ഇങ്ങനെ വരുത്തല്ലേ ന്റെ പുണ്യാളാ ?
താങ്ക്സ് ?❤️
ഇരുട്ടടി രസം ഇല്ലാത്തോണ്ട് ദൈവം അവന് വേണ്ടിയിട്ട് നല്ല പകലടി ആണോ ഒരുക്കിവച്ചേക്കുന്നെ. കാത്തിരുന്നു കാണാം ?
കാണാം ?❤️
‘Adi kapyarae koottamani’????.ntae manorogi ?namichu pahaya
ഹേ.. സാമ്യം ഉണ്ടോ.. ?.. ഇല്ലല്ലോ.. ഏഹ്
Very Good ❣️
☺️❤️
Good ❣️
?❤️
ഇത് വെറും ലവ് സ്റ്റോറി ആണൊ?
അങ്ങനെ ചോദിച്ചാൽ.. പ്രണയത്തിനാണ് പ്രാധാന്യം… റിയൽ ഇൻസിഡന്റ് ആണ് ബ്രോ.. ബട്ട് അതിന്റെ ഇടയ്ക്ക് കുറേ പ്രശ്നങ്ങളും മാനസിക അവസ്ഥകളും ഒക്കെ വരുന്നുണ്ട്.. ഫൈറ്റ്കളും മാരക ട്വിസ്റ്റും പ്രതീക്ഷിച്ച വന്നതേങ്കി വായിച്ചിട്ട് കാര്യമില്ല. ☺️❤️