” മ്മ് സാരോല്ല.. നീ പറഞ്ഞേലും കാര്യമുണ്ട്.. സങ്കടപ്പെടണ്ട.. വൈകാണ്ട് തന്നെ നിന്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കാം.. മ്മ്??.. എന്നിട്ടും നിന്റെ തന്തപ്പടി സമ്മതിച്ചില്ലെങ്കി ഞാനൊരു മാസ്സ് വരവങ്ങ് വരും എന്റെ പെണ്ണിനെ വിളിച്ചിറക്കി കൊണ്ടോവാൻ ”
അവളൊന്നും മിണ്ടാതെ അവൻ പറയുന്നതോരൊന്നും കേട്ടോണ്ടിരുന്നു….
” അനൂട്ടാ ”
” ആാാ ”
അവൻ വിളി കേട്ട് അവളെ നോക്കിയതും അവൾ അവന്റെ ചുണ്ടിൽ ചുണ്ട് ചേർത്തതും ഒരുമിച്ചായിരുന്നു…
അവർ രണ്ടുപേരും ആ ചുംബനത്തിൽ അലിഞ്ഞ് അവസാനം ശ്വാസമെടുക്കാൻ പറ്റാണ്ടായപ്പോ പതിയെ ചുണ്ടുകളെ വേർപെടുത്തി..
അവൻ അവളുടെ മുഖം രണ്ട് കയ്യിലുമായി ചേർത്ത് പിടിച്ച ശേഷം നെറ്റിയിലും ഒരു സ്നേഹചുംബനം നൽകി…
അതിനിടയ്ക്ക് അവന്റെ മനസ്സിൽ ഒരുപാട് നിമിഷങ്ങൾ മിന്നിമറഞ്ഞു…
അവളുടെ പുറകെ നടന്നത്, ഇഷ്ടം തുറന്ന് പറഞ്ഞത്, തിരിച്ച് ഇഷ്ടമാണെന്ന് പറയിപ്പിച്ചത്… അങ്ങനെ പലതും….
” ഡാ.. കൊറേ നേരായില്ലേ ഇരിക്കുന്നു.. നമ്മക്ക് പോയാലോ ”
” കൊറച്ചൂടെ കഴിഞ്ഞ് പോയാപോരെ? ”
” ഏയ് ഇപ്പൊ തന്നെ സമയം മൂന്നര കഴിഞ്ഞു.. രാവിലെ എണീക്കണ്ടതാ ”
” എന്നാ വാ പോവാം ”
അവർ തിരിച്ചു പുറപ്പെട്ടു… വാഹനങ്ങൾ തീരെ ഇല്ലാത്തതിനാൽ വേഗം തന്നെ തിരിച്ചെത്തി…
” ഡാ.. ഇനിയെങ്ങനെ അതിലൂടെ
കേറും ”
” അതൊക്കെ ഞാൻ കേറ്റിത്തരാം.. പറേണ പോലെ കേറിയാ മതി.. വേണേൽ ഞാൻ താങ്ങാന്ന് ”
Ahaa leven kore vaangi kootum?
ആഹാ ഈ ചെക്കൻ ഇതെന്തോന്ന് രമണനോ തീരുമ്പോ തീരുബോ പണി കിട്ടാൻ ??
എന്തായാലും പാർട്ട് കൊള്ളാം, അവൾ ആളൊരു കള്ളി തന്നെ വെറുതെ ആ ചെക്കനെ കള്ളം പറഞ്ഞ് നാട്ടിൽ കൊണ്ടുവന്നില്ലെ ??
പിന്നല്ല.. രമണന് പോലും ഇങ്ങനെ വരുത്തല്ലേ ന്റെ പുണ്യാളാ ?
താങ്ക്സ് ?❤️
ഇരുട്ടടി രസം ഇല്ലാത്തോണ്ട് ദൈവം അവന് വേണ്ടിയിട്ട് നല്ല പകലടി ആണോ ഒരുക്കിവച്ചേക്കുന്നെ. കാത്തിരുന്നു കാണാം ?
കാണാം ?❤️
‘Adi kapyarae koottamani’????.ntae manorogi ?namichu pahaya
ഹേ.. സാമ്യം ഉണ്ടോ.. ?.. ഇല്ലല്ലോ.. ഏഹ്
Very Good ❣️
☺️❤️
Good ❣️
?❤️
ഇത് വെറും ലവ് സ്റ്റോറി ആണൊ?
അങ്ങനെ ചോദിച്ചാൽ.. പ്രണയത്തിനാണ് പ്രാധാന്യം… റിയൽ ഇൻസിഡന്റ് ആണ് ബ്രോ.. ബട്ട് അതിന്റെ ഇടയ്ക്ക് കുറേ പ്രശ്നങ്ങളും മാനസിക അവസ്ഥകളും ഒക്കെ വരുന്നുണ്ട്.. ഫൈറ്റ്കളും മാരക ട്വിസ്റ്റും പ്രതീക്ഷിച്ച വന്നതേങ്കി വായിച്ചിട്ട് കാര്യമില്ല. ☺️❤️