തിരയടിക്കുന്ന ശബ്ദമല്ലാതെ ആ നിശബ്ദത ഇല്ലാതാക്കാൻ മറ്റൊന്നും അവിടെ ആ സമയമുണ്ടായിരുന്നില്ല…
” അനൂട്ടാ ”
കുറേ നേരം അവന്റെ കയ്യിൽ ചുറ്റിപിടിച്ചിരുന്ന ശേഷം അവൾ തന്നെ സംസാരത്തിന് തുടക്കം കുറിച്ചു…
” എന്താ കിച്ചൂസേ ”
” ഞാൻ നിന്നോടൊരു കാര്യം പറഞ്ഞാ നീ ദേഷ്യപ്പെടുവോ ”
” അതിപ്പോ… കാര്യം എന്താന്നറിയാണ്ട് എങ്ങനാ ”
” ഓഹ്.. എന്നാ പറേണില്ല ”
” ഇല്ല ഇല്ല.. ദേഷ്യപ്പെടില്ല.. പറ ”
” അതില്ലേ… എനിക്ക് കല്യാണാലോചനയൊന്നും വന്നില്ലാരുന്ന്.. നിന്നെക്കാണാനും നാട്ടിൽ വരുത്താനും വേണ്ടി ഒരു നൊണ പറഞ്ഞതാ ”
എന്നും പറഞ്ഞ് അവളൊരു അവിഞ്ഞ ചിരി ചിരിച്ചു…
” എടീ ദുഷ്ടേ.. ഞാനെത്രമാത്രം ടെൻഷനടിച്ചൂന്നറിയോ.. നിന്റെ വീട്ടിലെങ്ങനെ സമ്മതിപ്പിക്കും ന്ന് ആലോചിച്ച് തല പുണ്ണാക്കുവാരുന്ന്… എന്നിട്ട് നീ ”
” എടാ സോറി… തീരെ പറ്റാത്തോണ്ടാടാ… നീ നോക്കിയേ.. എനിക്ക് പ്രായം കൂടിക്കൂടി പോവുവാ.. നിന്നെപ്പോലെയാണോ ഞാൻ ”
” വേണ്ട… സെന്റിയടിക്കാനുള്ള പോക്കാണെങ്കി വേണ്ട.. നിനക്ക് കാര്യം പറഞ്ഞൂടാരുന്നോ.. എന്തിനാ ഇങ്ങനെ കള്ളമ്പറഞ്ഞ് വരുത്തിച്ചേ ”
” എടാ സോറി.. ഞാനപ്പോഴത്തെ ഒരു ഇതിൽ ”
Ahaa leven kore vaangi kootum?
ആഹാ ഈ ചെക്കൻ ഇതെന്തോന്ന് രമണനോ തീരുമ്പോ തീരുബോ പണി കിട്ടാൻ ??
എന്തായാലും പാർട്ട് കൊള്ളാം, അവൾ ആളൊരു കള്ളി തന്നെ വെറുതെ ആ ചെക്കനെ കള്ളം പറഞ്ഞ് നാട്ടിൽ കൊണ്ടുവന്നില്ലെ ??
പിന്നല്ല.. രമണന് പോലും ഇങ്ങനെ വരുത്തല്ലേ ന്റെ പുണ്യാളാ ?
താങ്ക്സ് ?❤️
ഇരുട്ടടി രസം ഇല്ലാത്തോണ്ട് ദൈവം അവന് വേണ്ടിയിട്ട് നല്ല പകലടി ആണോ ഒരുക്കിവച്ചേക്കുന്നെ. കാത്തിരുന്നു കാണാം ?
കാണാം ?❤️
‘Adi kapyarae koottamani’????.ntae manorogi ?namichu pahaya
ഹേ.. സാമ്യം ഉണ്ടോ.. ?.. ഇല്ലല്ലോ.. ഏഹ്
Very Good ❣️
☺️❤️
Good ❣️
?❤️
ഇത് വെറും ലവ് സ്റ്റോറി ആണൊ?
അങ്ങനെ ചോദിച്ചാൽ.. പ്രണയത്തിനാണ് പ്രാധാന്യം… റിയൽ ഇൻസിഡന്റ് ആണ് ബ്രോ.. ബട്ട് അതിന്റെ ഇടയ്ക്ക് കുറേ പ്രശ്നങ്ങളും മാനസിക അവസ്ഥകളും ഒക്കെ വരുന്നുണ്ട്.. ഫൈറ്റ്കളും മാരക ട്വിസ്റ്റും പ്രതീക്ഷിച്ച വന്നതേങ്കി വായിച്ചിട്ട് കാര്യമില്ല. ☺️❤️