✨️നേർമുഖങ്ങൾ✨️(4) [മനോരോഗി 2.0] 127

 

” അതല്ലടാ… അവര് മൂന്നാലു പേരുണ്ട്… നീ ഒറ്റക്കെ ഉള്ളൂ.. എനിക്കൊന്നും ചെയ്യാൻ പറ്റില്ല.. അതാ ഞാൻ ഒന്നും വേണ്ടാന്നു പറഞ്ഞേ ”

 

 

” സാരോല്ല.. നീ കേറ് ”

 

 

” മ്മ് ”

 

 

” എന്താ കിച്ചൂസേ… വീട്ടീന്ന് കറങ്ങാൻ പോണം ന്ന് വാശിപിടിച്ച് പറന്ന നീയാണോ എലിയെപ്പോലെ ചുരുണ്ട് നടക്കുന്നെ ”

 

 

 

” ഹൂഫ്.. ഒന്നുല്ലാ.. നീയൊന്ന് വണ്ടിയെടുക്കോ ”

 

 

” ഹാ അങ്ങനെ വഴിക്ക് വാ ”

 

 

 

അവിടുന്ന് കടൽപ്പാലം എത്തുന്നവരെയും അവർ തമ്മിൽ കാര്യമായൊന്നും സംസാരിച്ചില്ല…

 

 

കടൽപ്പാലം എത്തിയ ശേഷം അവർ രണ്ടുപേരും അവിടെയുള്ള മാർബിൾ വിരിച്ച ഇരിപ്പിടത്തിലേക്കിരുന്നു…

 

13 Comments

  1. Ahaa leven kore vaangi kootum?

  2. ആഹാ ഈ ചെക്കൻ ഇതെന്തോന്ന് രമണനോ തീരുമ്പോ തീരുബോ പണി കിട്ടാൻ ??

    എന്തായാലും പാർട്ട് കൊള്ളാം, അവൾ ആളൊരു കള്ളി തന്നെ വെറുതെ ആ ചെക്കനെ കള്ളം പറഞ്ഞ് നാട്ടിൽ കൊണ്ടുവന്നില്ലെ ??

    1. പിന്നല്ല.. രമണന് പോലും ഇങ്ങനെ വരുത്തല്ലേ ന്റെ പുണ്യാളാ ?

      താങ്ക്സ് ?❤️

  3. Man with Two Hearts

    ഇരുട്ടടി രസം ഇല്ലാത്തോണ്ട് ദൈവം അവന് വേണ്ടിയിട്ട് നല്ല പകലടി ആണോ ഒരുക്കിവച്ചേക്കുന്നെ. കാത്തിരുന്നു കാണാം ?

  4. ‘Adi kapyarae koottamani’????.ntae manorogi ?namichu pahaya

    1. ഹേ.. സാമ്യം ഉണ്ടോ.. ?.. ഇല്ലല്ലോ.. ഏഹ്

  5. Very Good ❣️

  6. സൂര്യൻ

    ഇത് വെറും ലവ് സ്റ്റോറി ആണൊ?

    1. അങ്ങനെ ചോദിച്ചാൽ.. പ്രണയത്തിനാണ് പ്രാധാന്യം… റിയൽ ഇൻസിഡന്റ് ആണ് ബ്രോ.. ബട്ട്‌ അതിന്റെ ഇടയ്ക്ക് കുറേ പ്രശ്നങ്ങളും മാനസിക അവസ്ഥകളും ഒക്കെ വരുന്നുണ്ട്.. ഫൈറ്റ്കളും മാരക ട്വിസ്റ്റും പ്രതീക്ഷിച്ച വന്നതേങ്കി വായിച്ചിട്ട് കാര്യമില്ല. ☺️❤️

Comments are closed.