” ഡാ നീയെന്തിനുള്ള പുറപ്പാടാ.. എനിക്ക് പേടിയാവുവാ ”
” ഹഹ്.. പേടിക്കണ്ടന്നെ.. ഞാനില്ലേ ”
അവൾ അവന്റെ കൈ ചുറ്റിപ്പിടിച്ച് ചേർന്ന് നടന്നു…
” എന്താ ചേട്ടാ.. നോക്കിക്കഴിഞ്ഞോ.. അതോ ഇനിം നോക്കണോ ”
അവൻ അല്പം ഗൗരവത്തിൽത്തന്നെ അവരോട് ചോദിച്ചു…
” ഏയ് അങ്ങനൊന്നൂല്ല മോനേ.. ഞങ്ങള് ചുമ്മാ.. മക്കള് പൊക്കോ.. പ്രശ്നമൊന്നും ഉണ്ടാക്കണ്ട പ്ലീസ് ”
കൂട്ടത്തിൽ പ്രായമായ ഒരാൾ വന്ന് അങ്ങനെ പറഞ്ഞപ്പോ അവന് കുറച്ച്കൂടെ ധൈര്യം കിട്ടി…
” ആ പിന്നേ ചേട്ടന്മാരെ… നിങ്ങടെ വീട്ടിലുള്ള അമ്മയെയും ഭാര്യയെയും പെങ്ങളെയും പോലെ തന്നെ ഒരു പെണ്ണാ ഇവളും… അപ്പൊ കണ്ണിൽ കാണുന്ന പെമ്പിള്ളേരെ ചൂഴ്ന്ന് നോക്കുമ്പോ അതൊന്ന് ഓർത്താ നല്ലതാ ”
അതും പറഞ്ഞ് അവൻ അവളെയും കൂട്ടി ബൈക്കിനടുത്തേക്ക് പോയി..
” എടാ.. ഞാനാകെ പേടിച്ച് ഇല്ലാണ്ടായി.. അവരെന്തേലും ചെയ്യോന്ന്
ആലോചിച്ച് ”
അവളൊരു നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു…
” ഉവ്വ.. ഞാൻ ജീവനോടെയിരിക്കുമ്പോ അവരെന്റെ പെണ്ണിനെ തൊടുന്നതെനിക്കൊന്ന് കാണണം ”
Ahaa leven kore vaangi kootum?
ആഹാ ഈ ചെക്കൻ ഇതെന്തോന്ന് രമണനോ തീരുമ്പോ തീരുബോ പണി കിട്ടാൻ ??
എന്തായാലും പാർട്ട് കൊള്ളാം, അവൾ ആളൊരു കള്ളി തന്നെ വെറുതെ ആ ചെക്കനെ കള്ളം പറഞ്ഞ് നാട്ടിൽ കൊണ്ടുവന്നില്ലെ ??
പിന്നല്ല.. രമണന് പോലും ഇങ്ങനെ വരുത്തല്ലേ ന്റെ പുണ്യാളാ ?
താങ്ക്സ് ?❤️
ഇരുട്ടടി രസം ഇല്ലാത്തോണ്ട് ദൈവം അവന് വേണ്ടിയിട്ട് നല്ല പകലടി ആണോ ഒരുക്കിവച്ചേക്കുന്നെ. കാത്തിരുന്നു കാണാം ?
കാണാം ?❤️
‘Adi kapyarae koottamani’????.ntae manorogi ?namichu pahaya
ഹേ.. സാമ്യം ഉണ്ടോ.. ?.. ഇല്ലല്ലോ.. ഏഹ്
Very Good ❣️
☺️❤️
Good ❣️
?❤️
ഇത് വെറും ലവ് സ്റ്റോറി ആണൊ?
അങ്ങനെ ചോദിച്ചാൽ.. പ്രണയത്തിനാണ് പ്രാധാന്യം… റിയൽ ഇൻസിഡന്റ് ആണ് ബ്രോ.. ബട്ട് അതിന്റെ ഇടയ്ക്ക് കുറേ പ്രശ്നങ്ങളും മാനസിക അവസ്ഥകളും ഒക്കെ വരുന്നുണ്ട്.. ഫൈറ്റ്കളും മാരക ട്വിസ്റ്റും പ്രതീക്ഷിച്ച വന്നതേങ്കി വായിച്ചിട്ട് കാര്യമില്ല. ☺️❤️