✨️നേർമുഖങ്ങൾ✨️(4) [മനോരോഗി 2.0] 127

 

പകുതിക്ക് വെച്ച് വന്ന കടുപ്പം കൂട്ടിയെടുത്ത ചായയും കൂടെയായപ്പോ  രണ്ടുപേരുടെയും വയറും മനസ്സും നിറഞ്ഞു…

 

 

 

” ഡാ ”

 

 

” എന്താ ”

 

 

” ആ തെണ്ടികളെന്നെ വല്ലാണ്ട് നോക്കുന്നു.. ഒരുമാതിരി തൊലിയുരിയുവാ ”

 

 

” ആര്? ”

 

 

” ദോ അവര് ”

 

 

അവൾ കണ്ണുകൊണ്ട് ആ ലോറി ഡ്രൈവർമാരെ കാണിച്ചു…

 

 

” സാരമില്ല.. നമുക്ക് പോവാം.. ഈ നേരത്ത് ഇത് എല്ലായിടത്തും ഉള്ളതാ ”

 

 

” മ്മ് ”

 

 

” എന്തേ.. ഉഷാറൊക്കെ പോയൊ… അതോ ഞാൻ അവരോട് ചോദിക്കാത്തോണ്ടാണോ ”

 

 

” ഏയ്.. ചോദിക്കുവൊന്നുമ്മേണ്ട… നമുക്ക് ഇവിടുന്ന് പോവാം ”

 

 

” സാരമില്ല.. ഒരു ചെറിയ ഡോസ് കൊടുക്കാം.. വാ ”

 

 

അവൻ കടയിൽ പൈസ കൊടുത്ത ശേഷം അവളെയും കൂട്ടി ആ ലോറിക്കാർ നിൽക്കുന്നിടത്തേക്ക് നടന്നു..

13 Comments

  1. Ahaa leven kore vaangi kootum?

  2. ആഹാ ഈ ചെക്കൻ ഇതെന്തോന്ന് രമണനോ തീരുമ്പോ തീരുബോ പണി കിട്ടാൻ ??

    എന്തായാലും പാർട്ട് കൊള്ളാം, അവൾ ആളൊരു കള്ളി തന്നെ വെറുതെ ആ ചെക്കനെ കള്ളം പറഞ്ഞ് നാട്ടിൽ കൊണ്ടുവന്നില്ലെ ??

    1. പിന്നല്ല.. രമണന് പോലും ഇങ്ങനെ വരുത്തല്ലേ ന്റെ പുണ്യാളാ ?

      താങ്ക്സ് ?❤️

  3. Man with Two Hearts

    ഇരുട്ടടി രസം ഇല്ലാത്തോണ്ട് ദൈവം അവന് വേണ്ടിയിട്ട് നല്ല പകലടി ആണോ ഒരുക്കിവച്ചേക്കുന്നെ. കാത്തിരുന്നു കാണാം ?

  4. ‘Adi kapyarae koottamani’????.ntae manorogi ?namichu pahaya

    1. ഹേ.. സാമ്യം ഉണ്ടോ.. ?.. ഇല്ലല്ലോ.. ഏഹ്

  5. Very Good ❣️

  6. സൂര്യൻ

    ഇത് വെറും ലവ് സ്റ്റോറി ആണൊ?

    1. അങ്ങനെ ചോദിച്ചാൽ.. പ്രണയത്തിനാണ് പ്രാധാന്യം… റിയൽ ഇൻസിഡന്റ് ആണ് ബ്രോ.. ബട്ട്‌ അതിന്റെ ഇടയ്ക്ക് കുറേ പ്രശ്നങ്ങളും മാനസിക അവസ്ഥകളും ഒക്കെ വരുന്നുണ്ട്.. ഫൈറ്റ്കളും മാരക ട്വിസ്റ്റും പ്രതീക്ഷിച്ച വന്നതേങ്കി വായിച്ചിട്ട് കാര്യമില്ല. ☺️❤️

Comments are closed.