” എന്താട… ഗൗരിയെ കാണാത്തോണ്ടുള്ള ദേഷ്യാണോ ”
” അല്ല… നിന്റച്ഛൻ ദിലീപനെ കാണാത്തോണ്ടുള്ള ദേഷ്യാ.. ന്തേ കൂടുന്നോ ”
” ദേ എന്റച്ചനെ പറഞ്ഞാലുണ്ടല്ലോ ”
” പറയൂടി, ഇനിം പറയും.. തലയിൽ മുടിയില്ലാത്ത ദിലീപൻ മുടി മുറിച്ചപ്പോ ആഹാ തലയിൽ കല്ല്മഴ ”
” ഗർർർർർർ… നീ പോടാ പട്ടി തെണ്ടി ചെറ്റേ നായിന്റെമോനെ ”
അവൾ കുബേരനിലെ സംയുക്ത വർമ്മയെ പോലെ കുറച്ച് തെറികൾ വാരി വിതറിയ ശേഷം കോൾ കട്ട് ചെയ്തു…
ഫോൺ താഴെ വെക്കുമ്പോ അവന്റെ ചുണ്ടിലും ഒരു പുഞ്ചിരിയുണ്ടായിരുന്നു..
പിന്നെ കുറച്ച് നേരത്തേക്ക് ആളിന്റെ ശല്യങ്ങളൊന്നും ഇണ്ടായില്ല…
“മേ ഐ കമിൻ സർ ”
അതും ആലോചിച്ചോണ്ട് വർക്ക് ചെയ്യുമ്പഴാണ് കൊല്ലീഗ് ആയ ഗൗരി അങ്ങോട്ടേക്ക് വന്നത്….
” യെസ് കമിൻ ”
അനുവാദം കിട്ടിയതും ഗൗരി അകത്തേക്ക് വന്ന് നിന്നു…
Nice ??
അപ്പൊ ബാക്കി വേഗം പോന്നോട്ടെ ?
Okda?❤️
രോഗി സെർ ??
കൊള്ളാം ❤️✨️
?❤️
Bro emoji idanda aa sukham ponu
ആൾകാർക്ക് അവിടെ ഉള്ള എക്സ്പ്രഷൻ മനസ്സിലാകുമോ എന്നുള്ള ഡൌട്ട് വരുന്നിടത്തു മാത്രം ഇടുന്നതാ vro?
തുടക്കം കൊള്ളാം ❤️??
താങ്ക്സ് മോനു ?