⚔️ദേവാസുരൻ 6⚒️ [Demon king-DK] 2205

ആമുഖം

അപരിചിതൻ വായിച്ച് കിളി ഏറെ കുറെ പോയി…. ഏതാണ്ട് ആ സമയത്താണ് കൊറേ ഭാഗം എഴുതിയത്…. തെറ്റുണ്ടെൽ ക്ഷമിക്കുക…

പിന്നെ ഇതിലെ ചില ഭാഗങ്ങൾ നിങ്ങളെ വിഷമിപ്പിച്ചേക്കാം… ഞാനും അൽപ്പം വിഷമത്തോടെയാണ് അതെഴുതിയത്….

◆【belive karma】◆

എന്ന്

സ്നേഹപൂർവ്വം

demon king-DK


◆★◆

ദേവാസുരൻ 6

◆★◆

Demon king DK


 

~~ദേവാസുരൻ 6~~

| Author : Demon King | Previous Part

 

◆【story edited by rahul pv】◆

ഇന്ദ്രൻ നന്ദുവിന്റെ കൈ പിടിച്ചു വലിച്ച് മിസ്സിന്റെ അടുത്തേക്ക് കൊണ്ടുപോയി….

. . .  എന്താ മിസേ…..
– ഇന്ദ്രൻ

. . . എടാ…..ആ സ്റ്റാഫ് റൂമിൽ നിങ്ങളുടെ ക്ലാസ്സിലെ റെക്കോർഡ് നോട്സ് ഉണ്ട്…. അതൊന്ന് എടുത്ത് ക്ലാസ്സിലേക്ക് വാ…….
– പ്രിയ മിസ്…

. . .  എന്താ മിസേ…. ഇത് മിസ്സിന് കൊണ്ടുവന്നോടെ…..
-ഇന്ദ്രൻ

. . .  നീ ഇവടെ വാഴ പോലെ നിക്കുമ്പോൾ ഞാനെന്തിനാ വെറുതെ ചുമട് എടുക്കുന്നെ…..
– മിസ്

. . .  ഹമ്മ്…മടിച്ചി ആവുന്നുണ്ട്……
ഞങ്ങളാ മിസിനെ നാശമാക്കുന്നത് എന്ന മറ്റ് ടീച്ചേർസ് പറയുന്നത്…..
– ഇന്ദ്രൻ

. . .  ഓഹ്…. അവർക്കൊക്കെ അസൂയയാ….
– മിസ്സ്

. . .  മാത്രമല്ല മിസേ…. ഇപ്പൊ കുറച്ചു ഗുണ്ടുമണി ആയിട്ടുണ്ട്….

നന്ദു ചിരിച്ചുകൊണ്ട് പറഞ്ഞു…. മിസ്സ് വെറുതെ കൈ പൊക്കി അവരെ ആട്ടി…. ഇന്ദ്രനും നന്ദുവും ചിരിച്ചുകൊണ്ട് അവിടുന്ന് ഓടി…. മിസ്സ് നേരെ ക്ലാസ്സിലേക്കും നടന്നു….

149 Comments

  1. Dk ,
    Ee parttum adipoli. Nalla feel und.
    Paruvine paambu kothaan vannappo matte pulli varumennu karuthi. Pakshe loham thetti…

    Aa kuttiyude kannokke pattikkunna seen vaayichappo vallathe vishamam aayi. Avare narakippichu kollanam ?

    Avasanam enthina oru sathyam okke cheyyichath . Avar premichu entha kuzhappam. Aaranu paaru.

    Kaathirikkunnu.
    Ennu aami☺️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ആമി…
      ഒന്നു മാത്രം പറയുന്നു…

      Believe karma

  2. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    എടാ പഹയാ…
    വീണ്ടും ട്വിസ്റ്റിൽ നിർത്തി. എന്തിനാ ഈ സത്യം ഒക്കെ ചെയ്യിച്ച് മനുഷ്യനെ എരി കയറ്റിയത്. ഇനി എങ്ങനെ വളക്കും അവളെ. പിന്നെ pv യെ ഓർക്കുമ്പോൾ വല്ലാത്ത വിഷമം… റെയ് ഹാൻ എവടെ.

    പാറുവിനെ പാമ്പ് കടിക്കാൻ വന്നിട്ട് നടക്കാതെ വന്നപ്പോ എന്തോ ഇടിമിന്നൽ വന്ന് അവളെ രക്ഷിച്ചു എന്ന് കരഞ്ഞില്ലേ. അത് ആരുടെ സംരക്ഷണം ആണ്. ആരണം ആ ദശ ലക്ഷം പ്രകാശ വർഷം അപ്പുറമുള്ള ആൾ. പ്രകാശ വർഷം എന്നൊക്കെ പറയുമ്പോൾ അത് ഭൂമി അല്ലല്ലോ. ഈ കഥ എങ്ങോട്ടാണ് പോണത്.
    എന്തായാലും കാത്തിരിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിങ്ങൾക്ക് ഏഷ്യാനെറ്റ് ന്യൂസിൽ വല്ല ജോലിയും കിട്ടിയോ മനുഷ്യ?

      1. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

        പോടാ…
        ഞാൻ ചോദിക്കുന്നതിന് മാത്രേ തെറ്റ് ഉള്ളു. എങ്ങനെ പറയതിരിക്കും… അമ്മാതിരി എഴുത്തല്ലേ എഴുതി വച്ചിരിക്കണേ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇതൊക്കെ ഒരു രസല്ലേ?

  3. അതുൽ കൃഷ്ണ

    മുത്തേ രുദിർ ആണേ (അത് ഞാൻ ഐഡന്റിറ്റി കളയാണ്ടിരിക്കാൻ വേണ്ടി kk യിൽ ഇട്ട പേര് ആയിരുന്നു, ഇതാണ് റിയൽ നെയിം)
    രണ്ടാം നായക രൂപം പ്രത്യക്ഷപ്പെട്ടില്ലല്ലോ ഇതുവരെ, ഈ പാർട്ടിലെങ്കിലും ഞാൻ പ്രതീക്ഷിച്ചു, സാരല്യ.
    സത്യം ഇട്ടൂലെ, ഇനി പാറൂന്റെ തല പൊട്ടിത്തെറിച്ചോട്ടേന്ന് ?
    വെയ്റ്റിംഗ്

    (എൻ.ബി:- മാമനോടൊന്നും തോന്നല്ലേ)

    1. ?????

      ഞാൻ കൊല നിർത്തി

  4. Dear dk kadha as usual nannayirunnu
    .but entho evideyo oru kuzhapam..ningalude aa mass feel vannilla ee partil..pinne a kochine angine drohikandayirunu.. athu sahikan pattatha feel tharunu..

    Ningalude speciality mass action anu.kadhayude munnotulla pokinu vendiyulla part ayathukondakam …

    Vegathil part idunathinu special thanks .

    With love❤️❤️❤️❤️❤️❤️

    1. Tnx കൃഷ്‌…

      മാസ്സ് ഇല്ലാതല്ല…
      അതിന്റെ പോഷൻ വരുന്നേ ഉള്ളു…

      ഇനി ഒരു 2,3 ep ഇതുപോലെ സെന്റി അവാനെ ചാൻസ് ഉള്ളു…

      പിന്നെ ആ കുട്ടിയുടെ കാര്യം…അതിൽ എനിക്കും വിഷമമുണ്ട്… അതാ ഞാൻ ആമുഖത്തിൽ പറഞ്ഞത്…

  5. Dk supper aayittund കേട്ടോ.

    എപ്പോ വരും അടുത്തത്??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ആദ്യം എഴുതാൻ തുടങ്ങാട്ടെ എന്റെ പഹയാ

  6. My favorite character റയ്ഹാന്‍?

    1. ഞാൻ DK അല്ല?

      റായ് ഹാന്റെ മാത്രം പോഷൻ വച്ച് ഒരു 100-150 പേജ് വരുന്ന ഒരു കഥ വരുന്നുണ്ട്….
      S1 ന് ശേഷം

      1. Are waa എന്ന പൊളിക്കും ?

        The god of atlantic✨

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          NO…
          The god of ocean…

          അവൻ എങ്ങനെ god ആയി എന്നതാണ് കഥയുടെ തീം

  7. Dear DK

    കുറച്ചു നാളായി ഹർഷന്റെ പുറകെ അയയിരുന്നു ..അതാ വഴിക്കാണ് ലറ്റ് അയ്യത് ..കലക്കി ഈ പാർട്ടും ബട് പാറു എന്തിനാ ഇന്ദുവിനെ കൊണ്ടു അങ്ങനെ ഒരു സത്യം ചെയ്യിച്ചത് ..ഇന്ദ്രൻ ഇന്ദുവിനെ സ്നേഹിക്കുമോ …ഒരുപാട് ക്വിസ്റ്റിൻസ് ഉണ്ട് ..പാറുവിനെ പതിയിരിക്കുന്ന അപകടം എന്താണ് ..പാറുവിന്റെ കാമുകൻ ആരാണ് ..അയാൾ എന്നാണ് പുറത്തു വരിക ..അയ്യാൾ ഇന്ദ്രന്റെ ശത്രു ആന്നോ ..പിവി യുടെ പ്രണയും succuess ആകുമോ …എന്തായലും അടുത്ത പാർട് വരെ കാത്തിരിക്കുന്നു .

    വിത് ലൗ

    കണ്ണൻ

    1. എല്ലാതും ഉത്തരം കിട്ടും…
      കാത്തിരിക്കൂ

  8. ❤️❤️❤️

  9. അറിവില്ലാത്തവൻ

    ♥️♥️♥️??♥️ അടുത്ത പാർട്ടിൽ ഇന്ദ്രയം ഇന്തുവിറ്റയം ലവ് സീൻ കാണും എന് തോനുന്നു ഇ പാർട്ട്‌ കലക്കി

    1. അതാ ഞാനും ആലോചിക്കുന്നത്….
      ഹൗ…?

  10. ഹീറോ ഷമ്മി

    ഫസ്റ്റ് പാർട്ട്‌ മുതൽ തുടങ്ങണം…..
    ഇതുവരെ തുടങ്ങിയില്ല ?

    1. വായിച്ചിട്ട് പറ

  11. ഹീറോ ഷമ്മി

    വായിക്കാം…. Election തീരട്ടെ….?

  12. Ellarum nouf bro ne kanne veche aalipo story edunila

    1. ഇടാതെ അല്ല…..
      ആ പെൻഡിങ് ലിസ്റ്റ് മുഴുവൻ വിറഞ്ഞു കവിഞ്ഞു കിടക്കാ

  13. Polichu bro ? next part waiting

  14. കറുപ്പിനെ പ്രണയിച്ചവൻ.: [ǐʋan]

    ???????

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. നല്ലവനായ DK?

    എല്ലാവർക്കും റീപ്ലേ തരാം…???

    1. ഞാൻ കൊടുക്കുന്നുണ്ട്… നീ മിണ്ടതിരിയട ചെർക്കാ

  16. ആരാ മനസ്സിലായില്ല -??

    വന്നൂല്ലേ.

    ഇപ്പോ വായിക്കാൻ വയ്യ മുത്തേ. ചെറിയ തലവേദന. പിന്നെ മൂഡും ശരിയല്ല പിന്നെ വായിച്ചിട്ട് പറയാട്ടോ. ♥️♥️♥️

    1. മെല്ലെ മതി മുത്തേ

  17. Kadha nannitonde
    Idyk munnney iyak intro yil prnja pole vishmam vrunna krynglum indrnn.ennalum pwolich
    Next part pettan idane
    All the best ☺️☺️☺️??

    1. എല്ലാ വിഷമം വരുന്ന സീൻസിനും ഒരു കർമ്മ സീൻ ഉണ്ട്… wait and see

  18. വേട്ടക്കാരൻ

    ബ്രോ,കലക്കി ഈ പാർട്ടും.അപ്പൊ നായികമാർ രണ്ടും എത്തി അല്ലേ…?സത്യമൊന്നും ചെയ്യിപ്പിക്കേണ്ടായിരുന്നു.ഇന്ദ്രന്റെയും രാഗേന്ദുവിന്റെയും പ്രണയം…..?എല്ലാം കാത്തിരുന്നു കാണാം അല്ലേ…?

    1. ആ സത്യത്തിന് പിന്നിൽ ഒരു കഥയുണ്ട്…
      എന്തുകൊണ്ട് പാർവതി മരിക്കാൻ ഭയക്കുന്നില്ല…. അതിന്റെ ഉത്തരം ഉള്ള കഥ

  19. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????

  20. പൊളിച്ചു

    1. അറിവില്ലാത്തവൻ

      നെക്സ്റ്റ് പാർട്ടിന് വാറ്റിംഗ് ♥️♥️♥️♥️♥️

  21. . . . ഓഹ്…. അവർക്കൊക്കെ അസൂയയാ….
    – മിസ്സ്
    bro ithu pole ulla dialogue aarane parayunate ene aadhyam aalea kodukaan ullate allate vaayikumbol oru uneasy feeling

    മിസ്സ് – . . . ഓഹ്…. അവർക്കൊക്കെ അസൂയയാ….

    next partil engilum ingane aakum ene preteekshikunu

    1. എഴുതാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ടാണ് ബ്രോ ഇങ്ങനെ ഇട്ടത്…

      സംഭാഷണം 2ൽ കൂടുമ്പോൾ ഞാൻ പേര് എഴുത്തുന്നുണ്ടല്ലോ…
      ഞാൻ ചിലരോട് ചോതിച്ചപ്പോ ഇത് ok ആണെന്നും പറഞ്ഞു…

Comments are closed.