⚔️ദേവാസുരൻ 6⚒️ [Demon king-DK] 2205

ഫാത്തിമ അവരെ നോക്കി പറഞ്ഞു… അവർ എല്ലാരും അവളെ ദേഷ്യത്തിൽ നോക്കി….

. . . ഹാ…. ഹരിയും പിവിയും എഴുതിയില്ലല്ലോ….
50 ന് പകരം ഒരു 100 എണ്ണം എഴുതിക്കോ….

മിസ്സ് ചിരിച്ചുകൊണ്ട് പറഞ്ഞു…

. . . എന്താ മിസേ ഇത്…

പിവി ചിണുങ്ങി കൊണ്ട് ചോദിച്ചു…

. . . മര്യാദയ്ക്ക് എഴുതിയിട്ട് വന്നോ… ഹാ…..

മിസ്സ് അൽപ്പം കലിപ്പിൽ പറഞ്ഞു…

. . . ഹ ഹ ഹ …. നിനക്കൊക്കെ അങ്ങനെ തന്നെ വേണം… പഠിക്ക് പഠിക്ക് എന്ന് പറഞ്ഞാൽ കേൾക്കേണ്ടേ….

ഇന്ദ്രൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

. . . ആഹ്…. പിന്നെ മക്കളെ…. നിങ്ങൾക്ക് ഒരു 150 വട്ടം ഇമ്പോസിഷൻ….

മിസ്സ് ഇന്ദ്രനെയും നന്ദുവിന്റെയും നോക്കി പറഞ്ഞു…

. . . ഏ…. ഞങ്ങൾക്ക് എന്തിനാ…..

നന്ദു ചോദിച്ചു…

. . .  മിണ്ടരുത്…. ഓരോ കുരുത്തക്കേട് കാണിച്ചിട്ട്…മര്യാദയ്ക്ക് നാളെ എഴുതിയിട്ട് വന്നോണം….
ഇല്ലെങ്കിൽ ക്ലാസ്സിന് വെളിയിൽ…

. . .  ന്നാലും 150 ഒക്കെ ഓവർ ആണ് മിസ്സ്… ഒരു 30 എണ്ണം പോരെ…
– ഇന്ദ്രൻ

. . .  നടക്കില്ല….
– മിസ്സ്

. . .എന്ന ഒരു 80
– ഇന്ദ്രൻ

. . .  ഇല്ലെന്ന് പറഞ്ഞില്ലേ…
– മിസ്സ്

. . . എന്നാ ഒരാഴ്ച സമയം താ…
– ഇന്ദ്രൻ

. . . അതും നടക്കില്ല….
– മിസ്സ്

. . . എന്താ മിസേ…. ഒരു രാത്രികൊണ്ട് ഇത്രയൊക്കെ എഴുതാൻ ഞാൻ ചിട്ടിയോ അല്ലെങ്കിൽ ആ ടൈപ്പിംഗ് മെഷീൻ കടക്കാരൻ നൗഫുവോ വല്ലതും ആണോ….
ഒരു 7 ദിവസമെങ്കിലും താ….

ഇന്ദ്രൻ കെഞ്ചി…. അല്ലെങ്കിൽ കൊഞ്ചി…

. . . ശരി…
– മിസ്സ്

. . . ഹാ…. മിസ്സ് സമ്മതിച്ചു…

നന്ദു സന്തോഷത്തോടെ പറഞ്ഞു…

. . .  എന്ത്….എന്ത്…
നിക്ക്… ഞാൻ മുഴുവൻ പറയട്ടെ…
-മിസ്സ്

. . . എന്താ മിസേ…

ഇന്ദ്രൻ വിനയത്തോടെ ചോദിച്ചു…

. . . നീ നാളെ വക്കണ്ട….. മറ്റന്നാൾ വച്ചോ….

മിസ്സ് ചിരിച്ചുകൊണ്ട് പറഞ്ഞു…

. . . മിസേ……

149 Comments

  1. Broo kadhede todekkathil 2 per marikkunnundallo athokke iniyalle preyaa nthaa sambhavonnumokke, am eagerly waiting mahn. Waiting for your blast.❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അവരുടെ മുഴുവൻ കഥയും പറയും….in s2

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. Muthe ennaanu baki varunnathu .. katta waiting aanu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അൽപ്പം വയ്കും

      1. ആരാ മനസ്സിലായില്ല -??

        പാർട്ട് 7ഇന്നലെ വന്നില്ലേ..???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Sthalam maari coment ittu ????

          1. ആരാ മനസ്സിലായില്ല -??

            ആരും അറിഞ്ഞിട്ടില്ല ഭാഗ്യം??

  4. Powli kadha anu, vegam adutha part idanee katta waiting

  5. ബ്രോ ഈ ആഴ്ച ഉണ്ടാകുമോ

  6. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️???

  7. Ee partum super aneda.. vishalamaya comment idan ulla oru sandharbam alla ippol… inim vaaikkan und baki kadhakal

    1. Tnx ഏട്ടാ…
      നല്ല മൂഡിൽ ഉള്ളപ്പോ വായിച്ചാൽ മതി

  8. Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐?? December 11, 2020 at 12:45 pm
    NO…
    The god of ocean…

    അവൻ എങ്ങനെ god ആയി എന്നതാണ് കഥയുടെ തീം
    __________________

    ടാ ശൈതാനെ,

    നീ aquaman കഥ ഇവിടെ പറയല്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      AquamAN അല്ല… എന്നാൽ ചില ഭാഗങ്ങൾ വച്ച് ഒരു സാമ്യം തോന്നാം….

      ഇപ്പോൾ അവൻ വന്ന സമയം അവൻ ദൈവം അല്ല….
      അതൊക്കെ കഴിഞ്ഞിട്ടാണ് ദൈവം ആവുക

      1. Aah ndhayalum അവന്‍ പൊളിക്കും ❤️✨

  9. ആരാ മനസ്സിലായില്ല -??

    dk
    യാ മോനെ.???
    ആമുഖത്തിൽ പറഞ്ഞപോലെ വിഷമം വരുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ സീൻ indirectആയി പറഞ്ഞിരുന്നെങ്കിൽ ഇത്ര വിഷമം ഉണ്ടാകില്ലായിരുന്നു. എന്നാലും കഥയുടെ ഒഴുക്കിനെ അത് ബാധിച്ചില്ല.

    ആ ചങ്ങായീന നമ്മക്ക് ചുറ്റീകക്കടിച്ച് കൊല്ലാ. ??

    ഞാനെന്തായാലും ഈ പാർട്ട് എങ്ങനെയുണ്ടായിരുന്നു എന്ന് പറയുന്നില്ല. കാരണം പറയാതെ തന്നെ അറിയാല്ലോ???

    പിന്നെ അപ്പുറത്ത് നിന്റെ ഒരു ഡൈ ഹാർഡ് ഫാൻ ബഹളം ഉണ്ടാക്കുന്നുണ്ടാർന്നു. കണ്ടാരുന്നോ??
    അപ്പോ ok bei ♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx nj….

      അവനെ നമുക്ക് കൊല്ലാം… പക്ഷെ അവനൽപ്പം ആയുസ്സ് കൂടുതൽ ആണ്…. അതിനാൽ അവനെ S2 വിലേക്ക് മാറ്റി വച്ചിരിക്കുകയാ

  10. Dk,
    പൊളിച്ചു ട്ടൊ…?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx eva

  11. പട്ടാമ്പിക്കാരൻ

    പൊളി ♥️♥️♥️♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തൻസ് ഏട്ടാ

  12. ഈ പാർട്ടും പൊളിച്ചു . അപ്പൊ അടുത്തതിനായി വെയിറ്റിംഗ് . പിന്നെ ആ സത്യം ഇടൽ വേണ്ടായിരുന്നു മനുഷ്യന്റെ മൂഡ് കളഞ്ഞു …???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി….?

      അങ്ങനെ അവർ ഒന്നിക്കണ്ട

      1. ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി…..
        ഞാൻ കുറെ പ്രതീക്ഷിച്ചു…..
        കഥ അടിപൊളിയാണ്……
        അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു………..

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഹി ഹി ഹി????

Comments are closed.