⚔️ദേവാസുരൻ 6⚒️ [Demon king-DK] 2205

. . . ചെയ്യാതെ വന്ന ഒരു 4 എണ്ണം ഇവടെ ഉണ്ടായിരുന്നല്ലോ…..

മിസ്സ് പിവിയേയും ഹരിയെയും നന്ദുവിന്റെയും ഇന്ദ്രനെയും നോക്കി പറഞ്ഞു….

. . . ഹ ഹ ഹ …. അപ്പൊ അതും ചെയ്തില്ലേ….

ഫാത്തിമ ചോദിച്ചു

. . . മ്മ്…. ചെയ്തില്ല…. ഹരിയും പിവിയും ചെയ്തില്ല…
– മിസ്സ്

. . . അല്ലേലും ഇത് രണ്ടും കുഴി മടിയന്മാർ ആണല്ലോ…
ഇന്ദ്രാ…. നന്ദു….
വെൽ ഡൺ  മൈ ബോയ്സ്…

അന്ന അവരെ അഭിനന്ദിച്ചു….

. . .  ആഹ്…. ശരിയാ… ഇവർ ചെയ്തില്ല…. പക്ഷെ ഇന്ദ്രനും നന്ദുവും….

മിസ്സ് അവരെ നോക്കി ചിരിച്ചുകൊണ്ട് പറയാൻ നിന്നു… അവർ കണ്ണിറുക്കി വേണ്ടെന്ന് പറഞ്ഞു…

. . . എന്താ മിസേ…..?
– ഫാത്തിമ

. .  . ആശാന്മാർ 10 വട്ടം എഴുതി… എന്നിട്ട് അതിന്റെ താഴെ എഴുതിയിരിക്കുന്നു…. എന്റെ ചക്കര മിസ്സല്ലേ….
ബാക്കി എഴുതുമോ… കൈ വേദനിക്കുന്നു എന്ന്….

മിസ്സ് പറഞ്ഞു നിർത്തി… അവരെല്ലാവരും ഇന്ദ്രനെയും നന്ദുവിന്റെയും ഒന്ന് അന്തം വിട്ട് നോക്കി… പിന്നെ  ചിരി പൊട്ടി….

. . . ഹ ഹ ഹ ഹ…. ഇതാണോ നീ ഇന്നലെ നാലക്ഷരം പഠിക്ക് എന്ന് പറഞ്ഞ് എഴുതിയിരുന്നത്….

പിവി ചിരിച്ചുകൊണ്ട് പറഞ്ഞു…

. . . പോടാ തെണ്ടി…. നീ അതുപോലും എഴുതിയില്ലല്ലോ….

ഇന്ദ്രൻ പറഞ്ഞു….

. . . മതി മതി… ഇനി അതിന് വഴക്ക് കൂടണ്ടാ…
എന്റെ ഈശ്വര… നോട്ട് ചെക്ക് ചെയ്യാൻ ആ പിള്ള സാർ കൂടാമെന്ന് പറഞ്ഞതാ….
പുള്ളി വരാത്തത് ഭാഗ്യം…..
വന്നിരുന്നേൽ എൻ്റെ മാനം പോയേനെ….

മിസ് നെഞ്ചത്ത് കൈ വച്ചുകൊണ്ട് പറഞ്ഞു…

. . .ഹോ…. ഭാഗ്യം… ഒന്നും പറ്റിയില്ലല്ലോ… എന്നിട്ട് ബാക്കി എഴുതിയോ മിസ്സ്….

ഇന്ദ്രൻ ചോദിച്ചു…

. . .  രണ്ടിനും നല്ല അടിവച്ചുതരും ഞാൻ….
ഇനി ഞാൻ എഴുതിയിട്ട് വേണം…. ഹും….

മിസ്സ് ദേഷ്യത്തിൽ പറഞ്ഞു…

. . . ഇനിയും ഇമ്പോസിഷൻ കൊടുക്ക് മിസേ….

149 Comments

  1. Broo kadhede todekkathil 2 per marikkunnundallo athokke iniyalle preyaa nthaa sambhavonnumokke, am eagerly waiting mahn. Waiting for your blast.❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അവരുടെ മുഴുവൻ കഥയും പറയും….in s2

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. Muthe ennaanu baki varunnathu .. katta waiting aanu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അൽപ്പം വയ്കും

      1. ആരാ മനസ്സിലായില്ല -??

        പാർട്ട് 7ഇന്നലെ വന്നില്ലേ..???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Sthalam maari coment ittu ????

          1. ആരാ മനസ്സിലായില്ല -??

            ആരും അറിഞ്ഞിട്ടില്ല ഭാഗ്യം??

  4. Powli kadha anu, vegam adutha part idanee katta waiting

  5. ബ്രോ ഈ ആഴ്ച ഉണ്ടാകുമോ

  6. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️???

  7. Ee partum super aneda.. vishalamaya comment idan ulla oru sandharbam alla ippol… inim vaaikkan und baki kadhakal

    1. Tnx ഏട്ടാ…
      നല്ല മൂഡിൽ ഉള്ളപ്പോ വായിച്ചാൽ മതി

  8. Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐?? December 11, 2020 at 12:45 pm
    NO…
    The god of ocean…

    അവൻ എങ്ങനെ god ആയി എന്നതാണ് കഥയുടെ തീം
    __________________

    ടാ ശൈതാനെ,

    നീ aquaman കഥ ഇവിടെ പറയല്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      AquamAN അല്ല… എന്നാൽ ചില ഭാഗങ്ങൾ വച്ച് ഒരു സാമ്യം തോന്നാം….

      ഇപ്പോൾ അവൻ വന്ന സമയം അവൻ ദൈവം അല്ല….
      അതൊക്കെ കഴിഞ്ഞിട്ടാണ് ദൈവം ആവുക

      1. Aah ndhayalum അവന്‍ പൊളിക്കും ❤️✨

  9. ആരാ മനസ്സിലായില്ല -??

    dk
    യാ മോനെ.???
    ആമുഖത്തിൽ പറഞ്ഞപോലെ വിഷമം വരുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ സീൻ indirectആയി പറഞ്ഞിരുന്നെങ്കിൽ ഇത്ര വിഷമം ഉണ്ടാകില്ലായിരുന്നു. എന്നാലും കഥയുടെ ഒഴുക്കിനെ അത് ബാധിച്ചില്ല.

    ആ ചങ്ങായീന നമ്മക്ക് ചുറ്റീകക്കടിച്ച് കൊല്ലാ. ??

    ഞാനെന്തായാലും ഈ പാർട്ട് എങ്ങനെയുണ്ടായിരുന്നു എന്ന് പറയുന്നില്ല. കാരണം പറയാതെ തന്നെ അറിയാല്ലോ???

    പിന്നെ അപ്പുറത്ത് നിന്റെ ഒരു ഡൈ ഹാർഡ് ഫാൻ ബഹളം ഉണ്ടാക്കുന്നുണ്ടാർന്നു. കണ്ടാരുന്നോ??
    അപ്പോ ok bei ♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx nj….

      അവനെ നമുക്ക് കൊല്ലാം… പക്ഷെ അവനൽപ്പം ആയുസ്സ് കൂടുതൽ ആണ്…. അതിനാൽ അവനെ S2 വിലേക്ക് മാറ്റി വച്ചിരിക്കുകയാ

  10. Dk,
    പൊളിച്ചു ട്ടൊ…?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx eva

  11. പട്ടാമ്പിക്കാരൻ

    പൊളി ♥️♥️♥️♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തൻസ് ഏട്ടാ

  12. ഈ പാർട്ടും പൊളിച്ചു . അപ്പൊ അടുത്തതിനായി വെയിറ്റിംഗ് . പിന്നെ ആ സത്യം ഇടൽ വേണ്ടായിരുന്നു മനുഷ്യന്റെ മൂഡ് കളഞ്ഞു …???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി….?

      അങ്ങനെ അവർ ഒന്നിക്കണ്ട

      1. ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി…..
        ഞാൻ കുറെ പ്രതീക്ഷിച്ചു…..
        കഥ അടിപൊളിയാണ്……
        അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു………..

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഹി ഹി ഹി????

Comments are closed.