,,,, പിന്നെന്താ ചേച്ചി അയാളോട് ഇങ്ങനെ ഇഷ്ട്ടം കാണിക്കുന്നത്….
,,,,, എന്റെ പൊട്ടിക്കാളി……. എന്റെ എല്ലാം എന്ന് പറഞ്ഞാൽ അവൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്….
എന്റെ ഏട്ടൻ ആണ്….
അനിയൻ ആണ്…..
ചില സമയം എന്റെ മകനും ആണ്….
,,,,, ഹ ഹ ഹ…… മകനോ……..
ഇത് കുറച്ച് ഓവർ അല്ലെ ചേച്ചി…..
ഇന്ദു പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു…
,,,,,, നീ അങ്ങനെ തന്നെ വച്ചോ…….
എന്നാലും എനിക്കൊന്നുമില്ല….
പാറു മുഖം തിരിച്ചുകൊണ്ട് പറഞ്ഞു….
,,,, എന്ന ക്കാ…… ഇപ്പടി പിണങ്ങല്ലേ……
ഗായത്രി പറഞ്ഞു…
,,,,, പിണങ്ങത്തൊന്നുമില്ല……
പക്ഷെ അവനെയും എന്നെയും കുറിച്ച് അങ്ങനെ ഒന്നും പറയരുത്… അതൊക്കെ കേൾക്കുമ്പോൾ എന്ത് വേദന ആണെന്നറിയോ…..
,,,,, ചേച്ചി….. സോറി ചേച്ചി……
ദേ നോക്കിക്കേ….. ഇനി അങ്ങനെ ഒന്നും പറയില്ല….
,,,, സത്യല്ലേ….
,,,, ആഹ്….. സത്യം….
,,,,, മ്മ്…. എന്ന ഒക്കെ….
,,,,,, എന്റെ ചക്കര ചേച്ചി….. ഇത് ബാക്കി എഴുതിക്കെ…
ഇന്ദു പാറുവിന്റെ കവിളിൽ നുള്ളികൊണ്ട് പറഞ്ഞു….
,,,,,, അയ്യട….. മക്കള് ഒറ്റക്കിരുന്ന് എഴുതിയ മതി…..
,,,,, എന്ന എഴുതുന്നില്ല……
അയാള് എന്താ ചെയ്യാന്ന് കാണാല്ലോ….
ഇന്ദു ബുക്ക് അടച്ചുവച്ച് ദേഷ്യത്തിൽ പറഞ്ഞു….
,,,,, ഹമ്മ്……..
അത് എഴുതിയില്ലേൽ നല്ല പണി കിട്ടും മോളെ……
പാറു പറഞ്ഞു…
,,,,,,, ഓഹ് പിന്നേ…….. അവൻ ഞങ്ങളെ മൂക്കിൽ കേറ്റി കളയോ…..
,,,,, ഡീ…… അവൻ നീ എന്നൊക്കെ വിളിച്ച ഉണ്ടല്ലോ…..
പാറു ദേഷ്യത്തിൽ പറഞ്ഞു…
,,,,, ഓ…… എന്ന ശരി…. ആ ഏട്ടൻ എന്നെ മൂക്കിൽ കേറ്റികളയോ
,,,,,, മൂക്കിലൊന്നും കേറ്റില്ല….. ചിലപ്പോ അങ്ങ് കൊന്ന് കളയും……
,,,,, ഏ……??
കൊല്ലാനോ ……..
ഒന്ന് പോ ചേച്ചി……..
,,,,,,, ഞാനൊരു സത്യം പറഞ്ഞതാ…..
ഇതേ….. അവന് ഞങ്ങടെ പ്രിയ മിസ്സ് കൊടുത്ത വർക്ക് ആണ്…..
,,,,, പ്രിയ മിസ്സോ….. അതാരാപ്പ…….
,,,,, അത് ഞങ്ങളെ പഠിപ്പിക്കുന്ന ടീച്ചർ ആണ്…….
ഞങ്ങൾക്കൊക്കെ അമ്മയെ പോലെ ആണ്….
ഇത് ചെയ്യാതെ ആ മിസ്സ് എങ്ങാനും അവനുമായി തെറ്റിയാൽ….
മോളെ ഇന്ദു….. അവൻ എന്തൊക്കെ ചെയ്യുമെന്ന് എനിക്കെന്നെ അറിയില്ല…..
പാറു ഒരു ഭീഷണി സ്വരത്തിൽ പറഞ്ഞു….
Broo kadhede todekkathil 2 per marikkunnundallo athokke iniyalle preyaa nthaa sambhavonnumokke, am eagerly waiting mahn. Waiting for your blast.❤
അവരുടെ മുഴുവൻ കഥയും പറയും….in s2
❤️❤️❤️❤️❤️❤️❤️❤️❤️❤️
Muthe ennaanu baki varunnathu .. katta waiting aanu
അൽപ്പം വയ്കും
പാർട്ട് 7ഇന്നലെ വന്നില്ലേ..???
Sthalam maari coment ittu ????
ആരും അറിഞ്ഞിട്ടില്ല ഭാഗ്യം??
Powli kadha anu, vegam adutha part idanee katta waiting
ബ്രോ ഈ ആഴ്ച ഉണ്ടാകുമോ
♥️♥️♥️♥️♥️♥️???
???
Ee partum super aneda.. vishalamaya comment idan ulla oru sandharbam alla ippol… inim vaaikkan und baki kadhakal
Tnx ഏട്ടാ…
നല്ല മൂഡിൽ ഉള്ളപ്പോ വായിച്ചാൽ മതി
Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐?? December 11, 2020 at 12:45 pm
NO…
The god of ocean…
അവൻ എങ്ങനെ god ആയി എന്നതാണ് കഥയുടെ തീം
__________________
ടാ ശൈതാനെ,
നീ aquaman കഥ ഇവിടെ പറയല്ലേ ??
AquamAN അല്ല… എന്നാൽ ചില ഭാഗങ്ങൾ വച്ച് ഒരു സാമ്യം തോന്നാം….
ഇപ്പോൾ അവൻ വന്ന സമയം അവൻ ദൈവം അല്ല….
അതൊക്കെ കഴിഞ്ഞിട്ടാണ് ദൈവം ആവുക
Aah ndhayalum അവന് പൊളിക്കും ❤️✨
dk
യാ മോനെ.???
ആമുഖത്തിൽ പറഞ്ഞപോലെ വിഷമം വരുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ സീൻ indirectആയി പറഞ്ഞിരുന്നെങ്കിൽ ഇത്ര വിഷമം ഉണ്ടാകില്ലായിരുന്നു. എന്നാലും കഥയുടെ ഒഴുക്കിനെ അത് ബാധിച്ചില്ല.
ആ ചങ്ങായീന നമ്മക്ക് ചുറ്റീകക്കടിച്ച് കൊല്ലാ. ??
ഞാനെന്തായാലും ഈ പാർട്ട് എങ്ങനെയുണ്ടായിരുന്നു എന്ന് പറയുന്നില്ല. കാരണം പറയാതെ തന്നെ അറിയാല്ലോ???
പിന്നെ അപ്പുറത്ത് നിന്റെ ഒരു ഡൈ ഹാർഡ് ഫാൻ ബഹളം ഉണ്ടാക്കുന്നുണ്ടാർന്നു. കണ്ടാരുന്നോ??
അപ്പോ ok bei ♥️♥️♥️♥️
Tnx nj….
അവനെ നമുക്ക് കൊല്ലാം… പക്ഷെ അവനൽപ്പം ആയുസ്സ് കൂടുതൽ ആണ്…. അതിനാൽ അവനെ S2 വിലേക്ക് മാറ്റി വച്ചിരിക്കുകയാ
Dk,
പൊളിച്ചു ട്ടൊ…?
Tnx eva
പൊളി ♥️♥️♥️♥️♥️♥️♥️
തൻസ് ഏട്ടാ
ഈ പാർട്ടും പൊളിച്ചു . അപ്പൊ അടുത്തതിനായി വെയിറ്റിംഗ് . പിന്നെ ആ സത്യം ഇടൽ വേണ്ടായിരുന്നു മനുഷ്യന്റെ മൂഡ് കളഞ്ഞു …???
ഹി ഹി ഹി….?
അങ്ങനെ അവർ ഒന്നിക്കണ്ട
ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി…..
ഞാൻ കുറെ പ്രതീക്ഷിച്ചു…..
കഥ അടിപൊളിയാണ്……
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു………..
ഹി ഹി ഹി????