⚔️ദേവാസുരൻ 6⚒️ [Demon king-DK] 2205

ഇന്ദു കൈ കഴച്ചപ്പോ പാറുവിനോട് പറഞ്ഞു….

,,,,,, ഹ ഹ ഹ ……. നിനക്ക് ഇതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ….

,,,,,, അതിന് ഞാനറിഞ്ഞോ ചേച്ചി ആ ദുഷ്ടൻ ഇങ്ങനെ പണി തരുമെന്ന്…..

,,,,,, ഏയ്‌….. വേണ്ട….. അവനെ ദുഷ്ടൻ എന്നൊന്നും പറയണ്ട…….

പാറു ഇന്ദുവിനെ തുറിച്ചു നോക്കികൊണ്ട് പറഞ്ഞു….

,,,,, ഓഹ്….. അണ്ണിക്ക് അത് കേട്ടതും കൊണ്ടു….

ഗായത്രി പറഞ്ഞു…

,,,,, എന്റെ ഗായു……..
നീ ഒന്നല്ലേൽ മലയാളം പറ….. അല്ലെങ്കിൽ തമിഴ് പറ….. ഇതൊരുമാതിരി ആങ്കർ പെണ്ണുങ്ങൾ ഇംഗ്ലീഷും മലയാളവും ചമ്മന്തി അരച്ചു പറയണ പോലെ…..

,,,,, പാറു അക്ക…….
നാൻ ഉങ്കള മാതിരി തമിഴ് നാട്ടിൽ ജനിച്ച് കേരളാവിൽ വളർന്നതല്ല…….
പിന്നെ ഇപ്പടി താനേ ഓരോന്ന് പഠിക്കുക….

ഗായത്രി തമിഴും മലയാളവും കൂട്ടി കലർത്തി പറഞ്ഞു….

,,,,, മ്മ്….. അതിന് നിനക്കൊക്കെ സുഖല്ലേ……
ഞാനൊക്കെ നമ്മുടെ നാട്ടിൽ ഇറങ്ങി നടന്നാൽ എപ്പോഴാണ് കഴുത്തിൽ കത്തി കേറുക എന്നറിയില്ലല്ലോ….. അത്രക്ക് ശത്രുക്കൾ ആണ്….

പാറു വിഷമത്തോടെ പറഞ്ഞു….

,,,,, അതെല്ലാം വിട് അക്കാ….. സുമ്മ എതുക്ക് ആവശ്യം ഇല്ലാത്ത പേച്ച്…….

,,,,, അതൊക്കെ പോട്ടെ ചേച്ചി……..
ചേച്ചിക്കെന്താ അയാളെ പറഞ്ഞപ്പോ കൊണ്ടത്….

ഇന്ദു പാറുവിനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു…..

,,,,, കൊള്ളും….
അവനെ എന്റെ എല്ലാമാണ്……

,,,, മ്മ്…..മ്മ്…. മനസ്സിലായി…..

,,,,, എന്ത് മനസ്സിലായി എന്ന്……

,,,,, അല്ലാ….. എല്ലാരും പറയുന്നത് നിങ്ങൾ തമ്മിൽ ലൗ ആണെന്നാണ്…..

,,,,, ദേ…. അവരുടെ വിവരമില്ലാത്ത വർത്തമാനം കേട്ട് എന്റടുത്ത് വന്ന കണ്ണ് കുത്തി പൊട്ടിക്കും ഞാൻ…..

149 Comments

  1. Broo kadhede todekkathil 2 per marikkunnundallo athokke iniyalle preyaa nthaa sambhavonnumokke, am eagerly waiting mahn. Waiting for your blast.❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അവരുടെ മുഴുവൻ കഥയും പറയും….in s2

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. Muthe ennaanu baki varunnathu .. katta waiting aanu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അൽപ്പം വയ്കും

      1. ആരാ മനസ്സിലായില്ല -??

        പാർട്ട് 7ഇന്നലെ വന്നില്ലേ..???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Sthalam maari coment ittu ????

          1. ആരാ മനസ്സിലായില്ല -??

            ആരും അറിഞ്ഞിട്ടില്ല ഭാഗ്യം??

  4. Powli kadha anu, vegam adutha part idanee katta waiting

  5. ബ്രോ ഈ ആഴ്ച ഉണ്ടാകുമോ

  6. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️???

  7. Ee partum super aneda.. vishalamaya comment idan ulla oru sandharbam alla ippol… inim vaaikkan und baki kadhakal

    1. Tnx ഏട്ടാ…
      നല്ല മൂഡിൽ ഉള്ളപ്പോ വായിച്ചാൽ മതി

  8. Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐?? December 11, 2020 at 12:45 pm
    NO…
    The god of ocean…

    അവൻ എങ്ങനെ god ആയി എന്നതാണ് കഥയുടെ തീം
    __________________

    ടാ ശൈതാനെ,

    നീ aquaman കഥ ഇവിടെ പറയല്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      AquamAN അല്ല… എന്നാൽ ചില ഭാഗങ്ങൾ വച്ച് ഒരു സാമ്യം തോന്നാം….

      ഇപ്പോൾ അവൻ വന്ന സമയം അവൻ ദൈവം അല്ല….
      അതൊക്കെ കഴിഞ്ഞിട്ടാണ് ദൈവം ആവുക

      1. Aah ndhayalum അവന്‍ പൊളിക്കും ❤️✨

  9. ആരാ മനസ്സിലായില്ല -??

    dk
    യാ മോനെ.???
    ആമുഖത്തിൽ പറഞ്ഞപോലെ വിഷമം വരുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ സീൻ indirectആയി പറഞ്ഞിരുന്നെങ്കിൽ ഇത്ര വിഷമം ഉണ്ടാകില്ലായിരുന്നു. എന്നാലും കഥയുടെ ഒഴുക്കിനെ അത് ബാധിച്ചില്ല.

    ആ ചങ്ങായീന നമ്മക്ക് ചുറ്റീകക്കടിച്ച് കൊല്ലാ. ??

    ഞാനെന്തായാലും ഈ പാർട്ട് എങ്ങനെയുണ്ടായിരുന്നു എന്ന് പറയുന്നില്ല. കാരണം പറയാതെ തന്നെ അറിയാല്ലോ???

    പിന്നെ അപ്പുറത്ത് നിന്റെ ഒരു ഡൈ ഹാർഡ് ഫാൻ ബഹളം ഉണ്ടാക്കുന്നുണ്ടാർന്നു. കണ്ടാരുന്നോ??
    അപ്പോ ok bei ♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx nj….

      അവനെ നമുക്ക് കൊല്ലാം… പക്ഷെ അവനൽപ്പം ആയുസ്സ് കൂടുതൽ ആണ്…. അതിനാൽ അവനെ S2 വിലേക്ക് മാറ്റി വച്ചിരിക്കുകയാ

  10. Dk,
    പൊളിച്ചു ട്ടൊ…?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx eva

  11. പട്ടാമ്പിക്കാരൻ

    പൊളി ♥️♥️♥️♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തൻസ് ഏട്ടാ

  12. ഈ പാർട്ടും പൊളിച്ചു . അപ്പൊ അടുത്തതിനായി വെയിറ്റിംഗ് . പിന്നെ ആ സത്യം ഇടൽ വേണ്ടായിരുന്നു മനുഷ്യന്റെ മൂഡ് കളഞ്ഞു …???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി….?

      അങ്ങനെ അവർ ഒന്നിക്കണ്ട

      1. ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി…..
        ഞാൻ കുറെ പ്രതീക്ഷിച്ചു…..
        കഥ അടിപൊളിയാണ്……
        അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു………..

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഹി ഹി ഹി????

Comments are closed.