വിനായകൻ ആ കുട്ടിയെ നോക്കി…..
,,,,, ഉൻ പേരെന്താ ……
അയാൾ ആ കുട്ടിയോട് ചോദിച്ചു….
,,,,, ചി…,ച്..ചിന്നു………
ആ കുട്ടി വളരെ പേടിയോടെ പറഞ്ഞു….
,,,,,, അച്ചച്ചച്ചോ….. ഭയപ്പെടാതെ ചെല്ലോം……..
നാങ്ക റൊമ്പ നല്ലവര്……
അയാൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു….
എന്നാലും ആ കുട്ടി അൽപ്പം പേടിച്ചാണ് നിൽക്കുന്നത്…..
,,,,,, കവല പെടാതെ ചെല്ലം…….
നീ കൊഞ്ചം പണം എങ്കൾക്ക് ഉരുവാക്കി കൊട്….
നാങ്ക ഉന്നെ ഭദ്രമാ പത്തുക്കുവോ……
അയാൾ ആ കുട്ടിയുടെ കവിളിൽ തട്ടിക്കൊണ്ട് സ്‌നേഹത്തോടെ പറഞ്ഞു…..
അത് കേട്ടപ്പോ ആ കുട്ടിയുടെ ഉള്ളിൽ ചെറിയൊരു ആശ്വാസം നിറഞ്ഞു….
,,,,,അണ്ണാ…….
ഇവളെ എവിടെയാണ് പിച്ചക്ക് ഇരുത്തുക….
,,,, അത്ക്ക് മുന്നാടി ഒരു ചിന്ന വേലെ ഇറുക്ക്….
,,,,, എന്താ അണ്ണാ…..
,,,,,, അന്ത കൊഴന്ത മുഖത്ത പാര് ടാ…..
എവളോ അഴക്…..
ഇത പാത്ത ഏതാവത് പുള്ളയ് കുട്ടി ഇല്ലാത്ത ഫാമിലി വളർക്കർതുക്ക് തൂക്കികിട്ട് പോവാങ്കെ…..
,,,,, അപ്പൊ എന്ന പണ്ണുവെ അണ്ണാ……
,,,, അഴക് താനേ പ്രചനയ്….. അത് കലച്ചിട വേണ്ടിയത് താ……
വിനായകൻ വളരെ ക്രൂര ഭാവത്തോടെ പറഞ്ഞു…
എന്നിട്ട് തന്റെ മുന്നിൽ ഉള്ള ഉള്ള ടേബിളിൽ നിന്ന്
ഒരു കോമ്പസ് വെളിയിലെടുത്തു….
https://youtu.be/Rmk0oY9_MBU
,,,,,,ഡേയ്….. അന്ത പൊണ്ണേ പുടി ടാ…….
വിനായകൻ അത് പറഞ്ഞപ്പോ അവർ ആ കുട്ടിയെ ബലമായി പിടിച്ച് ടേബിളിൽ കിടത്തി…..
ആ കുട്ടിക്ക് നല്ല പേടിയായി….
വിനായകന്റെ കയ്യിലെ കോമ്പസ് കൂടെ കണ്ടപ്പോ ആ പേടി ഇരട്ടിയായി….
,,,,,,, അമ്മേ……
വേണ്ട…… എന്നെ വിട്….. എന്നെ വിട്……
അവൾ കരയാൻ തുടങ്ങി….
,,,, വാ അടച്ചു കിടക്കടി….. നിന്നെ കൊല്ലാനൊന്നും പോണില്ല…..
അവളെ പിടിച്ച ഒരുവൻ പറഞ്ഞു….
,,,,, ഡേയ്…….
അന്ത കണ്ണേ തുറന്ത് പുടി ടാ…….
വിനായകൻ അവരോട് പറഞ്ഞു….
അവർ അപ്പോൾ തന്നെ ആ കുട്ടിയുടെ ഇടത് കൺപോള ബലമായി തുറന്ന് വച്ചു….
വിനായകൻ ഒരു ദയയും കാണിക്കാതെ ആ കണ്ണിലേക്ക് കൊമ്പസ്സിന്റെ മുന ആഴ്ന്നിറക്കി….
,,,,,,,,, ആഹ്………………………
അമ്മ………………… എന്റെ കണ്ണ്…………………..
ആ കുട്ടി നിലവിളിക്കാൻ തുടങ്ങി……
കോമ്പസ് കുത്തിയിറങ്ങിയ ആ കണ്ണിലൂടെ ചോര കട്ടിയായി പുറത്തേക്ക് ഒലിക്കുവാൻ തുടങ്ങി….
Broo kadhede todekkathil 2 per marikkunnundallo athokke iniyalle preyaa nthaa sambhavonnumokke, am eagerly waiting mahn. Waiting for your blast.
അവരുടെ മുഴുവൻ കഥയും പറയും….in s2
Muthe ennaanu baki varunnathu .. katta waiting aanu
അൽപ്പം വയ്കും
പാർട്ട് 7ഇന്നലെ വന്നില്ലേ..???
Sthalam maari coment ittu ????
ആരും അറിഞ്ഞിട്ടില്ല ഭാഗ്യം??
Powli kadha anu, vegam adutha part idanee katta waiting
ബ്രോ ഈ ആഴ്ച ഉണ്ടാകുമോ
♥️♥️♥️♥️♥️♥️???
???
Ee partum super aneda.. vishalamaya comment idan ulla oru sandharbam alla ippol… inim vaaikkan und baki kadhakal
Tnx ഏട്ടാ…
നല്ല മൂഡിൽ ഉള്ളപ്പോ വായിച്ചാൽ മതി
Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐?? December 11, 2020 at 12:45 pm
NO…
The god of ocean…
അവൻ എങ്ങനെ god ആയി എന്നതാണ് കഥയുടെ തീം
__________________
ടാ ശൈതാനെ,
നീ aquaman കഥ ഇവിടെ പറയല്ലേ ??
AquamAN അല്ല… എന്നാൽ ചില ഭാഗങ്ങൾ വച്ച് ഒരു സാമ്യം തോന്നാം….
ഇപ്പോൾ അവൻ വന്ന സമയം അവൻ ദൈവം അല്ല….
അതൊക്കെ കഴിഞ്ഞിട്ടാണ് ദൈവം ആവുക
Aah ndhayalum അവന്‍ പൊളിക്കും
dk
യാ മോനെ.???
ആമുഖത്തിൽ പറഞ്ഞപോലെ വിഷമം വരുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ സീൻ indirectആയി പറഞ്ഞിരുന്നെങ്കിൽ ഇത്ര വിഷമം ഉണ്ടാകില്ലായിരുന്നു. എന്നാലും കഥയുടെ ഒഴുക്കിനെ അത് ബാധിച്ചില്ല.
ആ ചങ്ങായീന നമ്മക്ക് ചുറ്റീകക്കടിച്ച് കൊല്ലാ. ??
ഞാനെന്തായാലും ഈ പാർട്ട് എങ്ങനെയുണ്ടായിരുന്നു എന്ന് പറയുന്നില്ല. കാരണം പറയാതെ തന്നെ അറിയാല്ലോ???
പിന്നെ അപ്പുറത്ത് നിന്റെ ഒരു ഡൈ ഹാർഡ് ഫാൻ ബഹളം ഉണ്ടാക്കുന്നുണ്ടാർന്നു. കണ്ടാരുന്നോ??
അപ്പോ ok bei ♥️♥️♥️♥️
Tnx nj….
അവനെ നമുക്ക് കൊല്ലാം… പക്ഷെ അവനൽപ്പം ആയുസ്സ് കൂടുതൽ ആണ്…. അതിനാൽ അവനെ S2 വിലേക്ക് മാറ്റി വച്ചിരിക്കുകയാ
Dk,
പൊളിച്ചു ട്ടൊ…?
Tnx eva
പൊളി ♥️♥️♥️♥️♥️♥️♥️
തൻസ് ഏട്ടാ
ഈ പാർട്ടും പൊളിച്ചു . അപ്പൊ അടുത്തതിനായി വെയിറ്റിംഗ് . പിന്നെ ആ സത്യം ഇടൽ വേണ്ടായിരുന്നു മനുഷ്യന്റെ മൂഡ് കളഞ്ഞു …???
ഹി ഹി ഹി….?
അങ്ങനെ അവർ ഒന്നിക്കണ്ട
ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി…..
ഞാൻ കുറെ പ്രതീക്ഷിച്ചു…..
കഥ അടിപൊളിയാണ്……
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു………..
ഹി ഹി ഹി????