⚔️ദേവാസുരൻ 6⚒️ [Demon king-DK] 2205

പാറു മറുപടി കൊടുത്തു…..

,,,,, ഹായ് ഇന്ദു……. ഞാൻ ഇന്ദ്രൻ…. നമ്മൾ ആദ്യമായി കാണുകയാണല്ലേ…..

ഇന്ദ്രൻ അവൾക്ക് കൈ കൊടുത്ത് ഒരു തമാശ രൂപേണ പറഞ്ഞു….

,,,,, ഹ..ഹ്….ഹായ്….

ഇന്ദു അവന് തിരിച്ച് ഹായ് പറഞ്ഞു…. അതും അല്പം വിറയലോടെ….

,,,,, അപ്പൊ ആരാ നിന്നോട് പ്രശനം ഉണ്ടാക്കിയെ….

ഇന്ദ്രൻ ചോദിച്ചു…..
അവളാകെ കുഴഞ്ഞാണ് നിൽക്കുന്നത്….. എന്ത് പറയണമെന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല…

,,,, നീ എന്താടി ഒന്നും മിണ്ടാത്തത്…..

പാറു ചോദിച്ചു…

,,,, അത് ചേച്ചി……. ഞാൻ…..

,,,, ഓഹ്….. എന്തായിരുന്നു ഇന്നലെ……..
റൂമിൽ വരുന്നു സാധനം എറിഞ്ഞുടക്കുന്നു……

,,,,, ആഹാ….. അത്രക്ക് പ്രശനം ആണോ….

ഇന്ദ്രൻ ചോദിച്ചു…..

,,,, ആണോന്നോ……
എടാ ഇന്നലെ ഇവൾ ക്ലാസ്സിലേക്ക് വരുമ്പോൾ ഒരുത്തനുമായി കൂട്ടിയിടിച്ചു…….

പാറു അത് പറഞ്ഞപ്പോ ഇന്ദ്രൻ ഇന്ദുവിന്റെ മുഖത്തേക്ക് നോക്കി…. അവൾ തല താഴ്ത്തിയാണ് നിൽക്കുന്നത്….

,,,,, ആഹ്….എന്നിട്ട്…..

,,,,, എന്നിട്ടെന്താ…… അവൾ അപ്പൊ തന്നെ സോറി പറഞ്ഞു…..

ഇന്ദനും നന്ദുവും വീണ്ടും ഇന്ദുവിന്റെ മുഖത്തേക്ക് നോക്കി… അവളാകെ ചമ്മിയ മട്ടിലാണ് നിൽക്കുന്നത്….

,,,, ചേച്ചി വേണ്ട…….
അത് വിട്ടേക്ക്……..

അവൾ പാറുവിനെ പിന്തിരിപ്പിക്കാൻ നോക്കി…..

,,,,, ചുമ്മാ ഇരിയടി…… ഇതങ്ങനെ വിട്ടാ പറ്റോ…..

,,,, അതേന്നെ…. നീ പറ പാറു……

ഇന്ദ്രൻ പാറുവിനെ വീണ്ടും പ്രോത്സാഹിച്ചു……

,,,,, ഇവൾ സോറി പറഞ്ഞപ്പോ അവൻ കൊറേ ചീത്ത വിളിച്ചുന്ന്…..
അപ്പൊ അവൾ കരഞ്ഞുകൊണ്ട് ചേച്ചിയോട് പറയും എന്ന് പറഞ്ഞു…..
അപ്പൊ അവൻ ചിരിച്ചുകൊണ്ട് പറയാത്രെ….
ആരാ നിന്റെ ചേച്ചി ന്ന്……'”””

149 Comments

  1. Broo kadhede todekkathil 2 per marikkunnundallo athokke iniyalle preyaa nthaa sambhavonnumokke, am eagerly waiting mahn. Waiting for your blast.❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അവരുടെ മുഴുവൻ കഥയും പറയും….in s2

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. Muthe ennaanu baki varunnathu .. katta waiting aanu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അൽപ്പം വയ്കും

      1. ആരാ മനസ്സിലായില്ല -??

        പാർട്ട് 7ഇന്നലെ വന്നില്ലേ..???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Sthalam maari coment ittu ????

          1. ആരാ മനസ്സിലായില്ല -??

            ആരും അറിഞ്ഞിട്ടില്ല ഭാഗ്യം??

  4. Powli kadha anu, vegam adutha part idanee katta waiting

  5. ബ്രോ ഈ ആഴ്ച ഉണ്ടാകുമോ

  6. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️???

  7. Ee partum super aneda.. vishalamaya comment idan ulla oru sandharbam alla ippol… inim vaaikkan und baki kadhakal

    1. Tnx ഏട്ടാ…
      നല്ല മൂഡിൽ ഉള്ളപ്പോ വായിച്ചാൽ മതി

  8. Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐?? December 11, 2020 at 12:45 pm
    NO…
    The god of ocean…

    അവൻ എങ്ങനെ god ആയി എന്നതാണ് കഥയുടെ തീം
    __________________

    ടാ ശൈതാനെ,

    നീ aquaman കഥ ഇവിടെ പറയല്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      AquamAN അല്ല… എന്നാൽ ചില ഭാഗങ്ങൾ വച്ച് ഒരു സാമ്യം തോന്നാം….

      ഇപ്പോൾ അവൻ വന്ന സമയം അവൻ ദൈവം അല്ല….
      അതൊക്കെ കഴിഞ്ഞിട്ടാണ് ദൈവം ആവുക

      1. Aah ndhayalum അവന്‍ പൊളിക്കും ❤️✨

  9. ആരാ മനസ്സിലായില്ല -??

    dk
    യാ മോനെ.???
    ആമുഖത്തിൽ പറഞ്ഞപോലെ വിഷമം വരുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ സീൻ indirectആയി പറഞ്ഞിരുന്നെങ്കിൽ ഇത്ര വിഷമം ഉണ്ടാകില്ലായിരുന്നു. എന്നാലും കഥയുടെ ഒഴുക്കിനെ അത് ബാധിച്ചില്ല.

    ആ ചങ്ങായീന നമ്മക്ക് ചുറ്റീകക്കടിച്ച് കൊല്ലാ. ??

    ഞാനെന്തായാലും ഈ പാർട്ട് എങ്ങനെയുണ്ടായിരുന്നു എന്ന് പറയുന്നില്ല. കാരണം പറയാതെ തന്നെ അറിയാല്ലോ???

    പിന്നെ അപ്പുറത്ത് നിന്റെ ഒരു ഡൈ ഹാർഡ് ഫാൻ ബഹളം ഉണ്ടാക്കുന്നുണ്ടാർന്നു. കണ്ടാരുന്നോ??
    അപ്പോ ok bei ♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx nj….

      അവനെ നമുക്ക് കൊല്ലാം… പക്ഷെ അവനൽപ്പം ആയുസ്സ് കൂടുതൽ ആണ്…. അതിനാൽ അവനെ S2 വിലേക്ക് മാറ്റി വച്ചിരിക്കുകയാ

  10. Dk,
    പൊളിച്ചു ട്ടൊ…?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx eva

  11. പട്ടാമ്പിക്കാരൻ

    പൊളി ♥️♥️♥️♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തൻസ് ഏട്ടാ

  12. ഈ പാർട്ടും പൊളിച്ചു . അപ്പൊ അടുത്തതിനായി വെയിറ്റിംഗ് . പിന്നെ ആ സത്യം ഇടൽ വേണ്ടായിരുന്നു മനുഷ്യന്റെ മൂഡ് കളഞ്ഞു …???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി….?

      അങ്ങനെ അവർ ഒന്നിക്കണ്ട

      1. ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി…..
        ഞാൻ കുറെ പ്രതീക്ഷിച്ചു…..
        കഥ അടിപൊളിയാണ്……
        അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു………..

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഹി ഹി ഹി????

Comments are closed.