അവൾ പോയിട്ടും ഇന്ദ്രന്റെ റിലേ ഇനിയും നേരെ ആയിട്ടില്ല…
. . . ടാ…..
നന്ദു അവനെ തട്ടി വിളിച്ചു…
. . . അവള്….. അവളെവടേ….
ഇന്ദ്രൻ ആ കിളി പോയ മൂഡിൽ തന്നെ ചോദിച്ചു…
. . . അവള് പോയട…..
നന്ദു പറഞ്ഞു…
. . . അവളെന്താ പറഞ്ഞേ….
– ഇന്ദ്രൻ
.. . . അലവലാതി ന്ന്……
– നന്ദു
. . . അവളെന്താ പറഞ്ഞേ….
ഇന്ദ്രൻ വീണ്ടും കിളി മോഡിൽ ചോദിച്ചു…
. . . അലവലാതി ന്ന്….
നന്ദു വീണ്ടും ഉത്തരം നൽകി…
. . . അവളെന്താ പറഞ്ഞേ….
അവൻ വീണ്ടും ചോതിച്ചു…. ഇത്തവണ നന്ദുവിന് ദേഷ്യം വന്നു… അവൻ ഇന്ദ്രന്റെ കവിളിലേക്ക് ഒന്ന് പൊട്ടിച്ചു…. അപ്പോഴാണ് ഇന്ദ്രന് ബോധോദയം വന്നത്….
. . . അവൾ എന്താടാ എന്നോട് പറഞ്ഞേ….
ഇത്തവണ കുറച്ചു കലിപ്പോടെയാണ് ഇന്ദ്രൻ ചോദിച്ചത്…
.. . . ടാ കോപ്പേ…. നീ ഇനിയും വാങ്ങും…
നന്ദു കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു…
. . . അവൾ പോയത് നന്നായി…. ഇല്ലെങ്കിൽ ഞാനവളെ കൊന്നേനെ….
ഇന്ദ്രൻ പറഞ്ഞു….
. . . ചിരിപ്പിക്കല്ലേ….
– നന്ദു
. . . കാര്യായിട്ടാ…..
– ഇന്ദ്രൻ
. . . മ്മ്…. കണ്ടു….
– നന്ദു
.. . . എന്ത് കണ്ടൂന്ന്….
– ഇന്ദ്രൻ
. . . അവളുടെ മുഖത്തേക്ക് നോക്കി റിലേ പോയി നിൽക്കുന്നത്…..
– നന്ദു
Broo kadhede todekkathil 2 per marikkunnundallo athokke iniyalle preyaa nthaa sambhavonnumokke, am eagerly waiting mahn. Waiting for your blast.❤
അവരുടെ മുഴുവൻ കഥയും പറയും….in s2
❤️❤️❤️❤️❤️❤️❤️❤️❤️❤️
Muthe ennaanu baki varunnathu .. katta waiting aanu
അൽപ്പം വയ്കും
പാർട്ട് 7ഇന്നലെ വന്നില്ലേ..???
Sthalam maari coment ittu ????
ആരും അറിഞ്ഞിട്ടില്ല ഭാഗ്യം??
Powli kadha anu, vegam adutha part idanee katta waiting
ബ്രോ ഈ ആഴ്ച ഉണ്ടാകുമോ
♥️♥️♥️♥️♥️♥️???
???
Ee partum super aneda.. vishalamaya comment idan ulla oru sandharbam alla ippol… inim vaaikkan und baki kadhakal
Tnx ഏട്ടാ…
നല്ല മൂഡിൽ ഉള്ളപ്പോ വായിച്ചാൽ മതി
Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐?? December 11, 2020 at 12:45 pm
NO…
The god of ocean…
അവൻ എങ്ങനെ god ആയി എന്നതാണ് കഥയുടെ തീം
__________________
ടാ ശൈതാനെ,
നീ aquaman കഥ ഇവിടെ പറയല്ലേ ??
AquamAN അല്ല… എന്നാൽ ചില ഭാഗങ്ങൾ വച്ച് ഒരു സാമ്യം തോന്നാം….
ഇപ്പോൾ അവൻ വന്ന സമയം അവൻ ദൈവം അല്ല….
അതൊക്കെ കഴിഞ്ഞിട്ടാണ് ദൈവം ആവുക
Aah ndhayalum അവന്‍ പൊളിക്കും ❤️✨
dk
യാ മോനെ.???
ആമുഖത്തിൽ പറഞ്ഞപോലെ വിഷമം വരുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ സീൻ indirectആയി പറഞ്ഞിരുന്നെങ്കിൽ ഇത്ര വിഷമം ഉണ്ടാകില്ലായിരുന്നു. എന്നാലും കഥയുടെ ഒഴുക്കിനെ അത് ബാധിച്ചില്ല.
ആ ചങ്ങായീന നമ്മക്ക് ചുറ്റീകക്കടിച്ച് കൊല്ലാ. ??
ഞാനെന്തായാലും ഈ പാർട്ട് എങ്ങനെയുണ്ടായിരുന്നു എന്ന് പറയുന്നില്ല. കാരണം പറയാതെ തന്നെ അറിയാല്ലോ???
പിന്നെ അപ്പുറത്ത് നിന്റെ ഒരു ഡൈ ഹാർഡ് ഫാൻ ബഹളം ഉണ്ടാക്കുന്നുണ്ടാർന്നു. കണ്ടാരുന്നോ??
അപ്പോ ok bei ♥️♥️♥️♥️
Tnx nj….
അവനെ നമുക്ക് കൊല്ലാം… പക്ഷെ അവനൽപ്പം ആയുസ്സ് കൂടുതൽ ആണ്…. അതിനാൽ അവനെ S2 വിലേക്ക് മാറ്റി വച്ചിരിക്കുകയാ
Dk,
പൊളിച്ചു ട്ടൊ…?
Tnx eva
പൊളി ♥️♥️♥️♥️♥️♥️♥️
തൻസ് ഏട്ടാ
ഈ പാർട്ടും പൊളിച്ചു . അപ്പൊ അടുത്തതിനായി വെയിറ്റിംഗ് . പിന്നെ ആ സത്യം ഇടൽ വേണ്ടായിരുന്നു മനുഷ്യന്റെ മൂഡ് കളഞ്ഞു …???
ഹി ഹി ഹി….?
അങ്ങനെ അവർ ഒന്നിക്കണ്ട
ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി…..
ഞാൻ കുറെ പ്രതീക്ഷിച്ചു…..
കഥ അടിപൊളിയാണ്……
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു………..
ഹി ഹി ഹി????