,,,,,, പക്ഷെ എന്റെ അരിമണിയിൽ അന്ന മതി മച്ചാനെ……..
പിവി പിന്നെയും കരയാൻ തുടങ്ങി…..
,,,,, നിന്നേ ഇന്ന് ഞാൻ കൊല്ലോടാ…….
ഇന്ദ്രൻ പിവിക്ക് നേരെ ആ മദ്യകുപ്പി ഓങ്ങി….
,,,, ഇനി കരയോ……
,,,, ഇല്ല…….
,,, കൂളല്ലേ……
,,, ഹാ………
,,, എന്ന ഒരു പാട്ട് പാട്……
,,,, ഏ……..
,,, കേട്ടില്ലേ….. പാട്ട്….. പാട്ട് പാടാൻ……
ഇന്ദ്രൻ പറഞ്ഞു……
,,, അത് വേണോ ആശാനേ…..
ഹരിയാണ് ചോദിച്ചത്…..
,,,, അവൻ പാടട്ടെടാ….. ഒരു പാട്ട് കാച്ചിയ അവന്റെ വിഷമമൊക്കെ പറന്ന് പോകും…..
,,,,.ആഹ്…. കൂടെ നമ്മുടെ കിളിയും…..
,,,,, മിണ്ടാതിരി ദുരന്തമേ……..
,,,, ഓഹ്….. ഞാൻ പൊത്തി…….
പിവി…. മുത്തേ….. പാടടാ……
ഹരി പറഞ്ഞു….
പിവി തന്റെ തൊണ്ടയൊക്കെ ഒന്ന് ശബ്ദം ഉണ്ടാക്കി നേരെയാക്കി പാടുവനായി ചമ്രം പടിഞ്ഞിരുന്നു….
എന്നിട്ട് പതിയെ തുടങ്ങി…
?I was born in a thunderstorm
I grew up overnight
I played alone
I played on my own
I survived
Hey I wanted everything
I never hadLike the love that comes with light
I wore envy and I hated thatBut I survived
?
,,,,, മോനെ പിവി…….
നീ ഇംഗ്ലീഷ് പാട്ടൊക്കെ ഇത്ര മനോഹരമായി പാടോടാ…… അതും പെണ്ണിന്റെ സൗണ്ടിൽ……..
Broo kadhede todekkathil 2 per marikkunnundallo athokke iniyalle preyaa nthaa sambhavonnumokke, am eagerly waiting mahn. Waiting for your blast.❤
അവരുടെ മുഴുവൻ കഥയും പറയും….in s2
❤️❤️❤️❤️❤️❤️❤️❤️❤️❤️
Muthe ennaanu baki varunnathu .. katta waiting aanu
അൽപ്പം വയ്കും
പാർട്ട് 7ഇന്നലെ വന്നില്ലേ..???
Sthalam maari coment ittu ????
ആരും അറിഞ്ഞിട്ടില്ല ഭാഗ്യം??
Powli kadha anu, vegam adutha part idanee katta waiting
ബ്രോ ഈ ആഴ്ച ഉണ്ടാകുമോ
♥️♥️♥️♥️♥️♥️???
???
Ee partum super aneda.. vishalamaya comment idan ulla oru sandharbam alla ippol… inim vaaikkan und baki kadhakal
Tnx ഏട്ടാ…
നല്ല മൂഡിൽ ഉള്ളപ്പോ വായിച്ചാൽ മതി
Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐?? December 11, 2020 at 12:45 pm
NO…
The god of ocean…
അവൻ എങ്ങനെ god ആയി എന്നതാണ് കഥയുടെ തീം
__________________
ടാ ശൈതാനെ,
നീ aquaman കഥ ഇവിടെ പറയല്ലേ ??
AquamAN അല്ല… എന്നാൽ ചില ഭാഗങ്ങൾ വച്ച് ഒരു സാമ്യം തോന്നാം….
ഇപ്പോൾ അവൻ വന്ന സമയം അവൻ ദൈവം അല്ല….
അതൊക്കെ കഴിഞ്ഞിട്ടാണ് ദൈവം ആവുക
Aah ndhayalum അവന് പൊളിക്കും ❤️✨
dk
യാ മോനെ.???
ആമുഖത്തിൽ പറഞ്ഞപോലെ വിഷമം വരുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ സീൻ indirectആയി പറഞ്ഞിരുന്നെങ്കിൽ ഇത്ര വിഷമം ഉണ്ടാകില്ലായിരുന്നു. എന്നാലും കഥയുടെ ഒഴുക്കിനെ അത് ബാധിച്ചില്ല.
ആ ചങ്ങായീന നമ്മക്ക് ചുറ്റീകക്കടിച്ച് കൊല്ലാ. ??
ഞാനെന്തായാലും ഈ പാർട്ട് എങ്ങനെയുണ്ടായിരുന്നു എന്ന് പറയുന്നില്ല. കാരണം പറയാതെ തന്നെ അറിയാല്ലോ???
പിന്നെ അപ്പുറത്ത് നിന്റെ ഒരു ഡൈ ഹാർഡ് ഫാൻ ബഹളം ഉണ്ടാക്കുന്നുണ്ടാർന്നു. കണ്ടാരുന്നോ??
അപ്പോ ok bei ♥️♥️♥️♥️
Tnx nj….
അവനെ നമുക്ക് കൊല്ലാം… പക്ഷെ അവനൽപ്പം ആയുസ്സ് കൂടുതൽ ആണ്…. അതിനാൽ അവനെ S2 വിലേക്ക് മാറ്റി വച്ചിരിക്കുകയാ
Dk,
പൊളിച്ചു ട്ടൊ…?
Tnx eva
പൊളി ♥️♥️♥️♥️♥️♥️♥️
തൻസ് ഏട്ടാ
ഈ പാർട്ടും പൊളിച്ചു . അപ്പൊ അടുത്തതിനായി വെയിറ്റിംഗ് . പിന്നെ ആ സത്യം ഇടൽ വേണ്ടായിരുന്നു മനുഷ്യന്റെ മൂഡ് കളഞ്ഞു …???
ഹി ഹി ഹി….?
അങ്ങനെ അവർ ഒന്നിക്കണ്ട
ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി…..
ഞാൻ കുറെ പ്രതീക്ഷിച്ചു…..
കഥ അടിപൊളിയാണ്……
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു………..
ഹി ഹി ഹി????