അതിന്റെ സുഖത്തിൽ അവളറിയാതെ കണ്ണുകളടച്ചു പോയി…..
എന്നാൽ ആ മരത്തിൽ ചുരുണ്ട് കിടക്കുന്ന അപകടകാരിയെ അവൾ കണ്ടിരുന്നില്ല….
ആ ആൽമരത്തിന്റെ ചില്ലകളിൽ ഒരു ഉഗ്രവിഷമുള്ള കരിനാഗം ചുരുണ്ട് വിശ്രമിക്കുന്നുണ്ടായിരുന്നു…..
ഏതോ ഉൾവിളിപോലെ ആ സർപ്പം തല ഉയർത്തി വടക്ക് ദിശയിലേക്ക് നോക്കി…..
അവിടെ ബാൽക്കണിയിൽ നിന്ന് ചായ കുടിക്കുന്ന പാറുവിനെ ആ പാമ്പ് കണ്ടു…. അത് കണ്ട് വെറുതെ കിടക്കുവാൻ അതിനായില്ല….. ആ ജീവിയുടെ ഉള്ളിൽ ആരോ അവളെ കൊല്ലാൻ പറയുന്ന പോലെ…….
എന്തോ കൂടുതൽ പക തോന്നിക്കുന്നത് പോലെ….
ആ പാമ്പ് മറ്റാരുടെയോ കണ്ട്രോളിലേക്ക് പോകുയായിരുന്നു….
പെട്ടെന്ന് എന്തിന്റെയോ വൈദ്യുത തരംഗം ആ പാമ്പിന്റെ ദേഹത്ത് തട്ടി….. തൽക്ഷണം ആ പാമ്പ് കിടന്നിടത്തുനിന്ന് തല കുടയുവാൻ തുടങ്ങി….
എങ്ങോട്ടെന്നില്ലാതെ ചീറ്റാൻ തുടങ്ങി….
പതിയെ പതിയെ ആ പാമ്പ് നിശ്ചലമായി…..
https://youtu.be/WLO1uz7Ey3Q
ശേഷം പതിയെ കണ്ണുകൾ തുറന്നു….
അതിന്റെ കണ്ണ് പൂർണമായും രക്തവർണമായിരുന്നു….
കൃഷ്ണമണി പോലും കാണാൻ സാധിക്കാത്ത അത്രക്ക് ചുവപ്പ്….
ഒരു രാക്ഷസ്സനെ പോലെ അത് പാറുവിന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിലേക്ക് ചരിഞ്ഞു നിൽക്കുന്ന മര ചില്ലയിലൂടെ ഇഴഞ്ഞു വന്നു…..
അതിന് വല്ലാത്തൊരു വെറിയായിരുന്നു…..
അവളുടെ മരണം കാണുവാനുള്ള ആർത്തി….
ഇതൊന്നും പാറു അറിയുന്നത് പോലുമില്ല…
Broo kadhede todekkathil 2 per marikkunnundallo athokke iniyalle preyaa nthaa sambhavonnumokke, am eagerly waiting mahn. Waiting for your blast.❤
അവരുടെ മുഴുവൻ കഥയും പറയും….in s2
❤️❤️❤️❤️❤️❤️❤️❤️❤️❤️
Muthe ennaanu baki varunnathu .. katta waiting aanu
അൽപ്പം വയ്കും
പാർട്ട് 7ഇന്നലെ വന്നില്ലേ..???
Sthalam maari coment ittu ????
ആരും അറിഞ്ഞിട്ടില്ല ഭാഗ്യം??
Powli kadha anu, vegam adutha part idanee katta waiting
ബ്രോ ഈ ആഴ്ച ഉണ്ടാകുമോ
♥️♥️♥️♥️♥️♥️???
???
Ee partum super aneda.. vishalamaya comment idan ulla oru sandharbam alla ippol… inim vaaikkan und baki kadhakal
Tnx ഏട്ടാ…
നല്ല മൂഡിൽ ഉള്ളപ്പോ വായിച്ചാൽ മതി
Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐?? December 11, 2020 at 12:45 pm
NO…
The god of ocean…
അവൻ എങ്ങനെ god ആയി എന്നതാണ് കഥയുടെ തീം
__________________
ടാ ശൈതാനെ,
നീ aquaman കഥ ഇവിടെ പറയല്ലേ ??
AquamAN അല്ല… എന്നാൽ ചില ഭാഗങ്ങൾ വച്ച് ഒരു സാമ്യം തോന്നാം….
ഇപ്പോൾ അവൻ വന്ന സമയം അവൻ ദൈവം അല്ല….
അതൊക്കെ കഴിഞ്ഞിട്ടാണ് ദൈവം ആവുക
Aah ndhayalum അവന് പൊളിക്കും ❤️✨
dk
യാ മോനെ.???
ആമുഖത്തിൽ പറഞ്ഞപോലെ വിഷമം വരുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ സീൻ indirectആയി പറഞ്ഞിരുന്നെങ്കിൽ ഇത്ര വിഷമം ഉണ്ടാകില്ലായിരുന്നു. എന്നാലും കഥയുടെ ഒഴുക്കിനെ അത് ബാധിച്ചില്ല.
ആ ചങ്ങായീന നമ്മക്ക് ചുറ്റീകക്കടിച്ച് കൊല്ലാ. ??
ഞാനെന്തായാലും ഈ പാർട്ട് എങ്ങനെയുണ്ടായിരുന്നു എന്ന് പറയുന്നില്ല. കാരണം പറയാതെ തന്നെ അറിയാല്ലോ???
പിന്നെ അപ്പുറത്ത് നിന്റെ ഒരു ഡൈ ഹാർഡ് ഫാൻ ബഹളം ഉണ്ടാക്കുന്നുണ്ടാർന്നു. കണ്ടാരുന്നോ??
അപ്പോ ok bei ♥️♥️♥️♥️
Tnx nj….
അവനെ നമുക്ക് കൊല്ലാം… പക്ഷെ അവനൽപ്പം ആയുസ്സ് കൂടുതൽ ആണ്…. അതിനാൽ അവനെ S2 വിലേക്ക് മാറ്റി വച്ചിരിക്കുകയാ
Dk,
പൊളിച്ചു ട്ടൊ…?
Tnx eva
പൊളി ♥️♥️♥️♥️♥️♥️♥️
തൻസ് ഏട്ടാ
ഈ പാർട്ടും പൊളിച്ചു . അപ്പൊ അടുത്തതിനായി വെയിറ്റിംഗ് . പിന്നെ ആ സത്യം ഇടൽ വേണ്ടായിരുന്നു മനുഷ്യന്റെ മൂഡ് കളഞ്ഞു …???
ഹി ഹി ഹി….?
അങ്ങനെ അവർ ഒന്നിക്കണ്ട
ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി…..
ഞാൻ കുറെ പ്രതീക്ഷിച്ചു…..
കഥ അടിപൊളിയാണ്……
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു………..
ഹി ഹി ഹി????