. . . എന്താടോ നോക്കുന്നെ…..
താനിതുവരെ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ….
ഞാൻ ആരാന്ന് അറിയോ നിനക്ക്….
വന്നിടിച്ചിട്ട് സോറി പറഞ്ഞു മുങ്ങാം എന്ന് കരുതിയോ…..
അവൾ അവളുടെ ചീത്തവിളി തുടർന്നു….
എന്നാൽ ഇന്ദ്രൻ അതൊന്നും കേട്ടിരുന്നില്ല…
ഊമ വായാടുന്ന പോലാണ് അവളെ കണ്ടപ്പോൾ ഇന്ദ്രന് തോന്നിയത്….
ആ വായിലെ സരസ്വതി അവൻ കേട്ടില്ല….
പക്ഷെ ആ മുഖത്തെ ലക്ഷ്മി ദേവിയെ അവൻ കണ്ടു…
അവൾ ചീത്ത വിളിക്കുന്നത് കണ്ണെടുക്കാതെ അവൻ നോക്കി…. ഒരു ക്ലാസ്സിലും അവനിങ്ങനെ ശ്രദ്ധിച്ചിരുന്നിട്ടില്ല…. ഒരു പെണ്ണിനെയും ഇങ്ങനെ നോക്കിയിട്ടുമില്ല…
അവളുടെ എക്സ്പ്രഷനിൽ അവനേറേ മയങ്ങിപ്പോയി….. ദേഷ്യം വരുമ്പോൾ ചുവക്കുന്ന അവളുടെ കവിളും…. ദേഷ്യത്താൽ നോക്കുന്ന പുരികവും അവനെ ഒരു കവി ആക്കി എന്ന് വേണമെങ്കിൽ പറയാം….
. . . വേണാ ഡീ…. വാ….
ഇങ്കെയിരുന്ത് പോകലാം…..
ഏതോ സെറിയ പടലെ……
അവളുടെ കൂട്ടുകാരി പറഞ്ഞു…
. . . നീ സുമ്മാ ഇറ് ഗായു…. ഇവനെ നാൻ സുമ്മ വിടമാട്ടെ….
അവൾ തന്റെ കൂട്ടുകാരിക്ക് തമിഴിൽ മറുപടി പറഞ്ഞു… എന്നിട്ട് ചീത്തവിളി തുടർന്നു…
ഇന്ദ്രനത് ഏറെ ഇഷ്ടമായെങ്കിലും നന്ദുവിന് ദേഷ്യമാണ് വന്നത്…
അവൻ അവളോട് എന്തോ പറയാൻ വന്നെങ്കിലും ഇന്ദ്രൻ അവന്റെ നെഞ്ചിൽ കൈ വച്ച് തടുത്തു…
പിന്നെ നന്ദു ഒന്നും പറഞ്ഞില്ല…
അൽപ്പം കഴിഞ്ഞപ്പോ അവൾ ഇന്ദ്രന്റെ കോളറിൽ പിടിച്ചായി ചീത്തവിളി…
ചിലരത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു….
എന്നാൽ ഇന്ദ്രനത് ഒരു പ്രശ്നമായി തോന്നിയില്ല….
അവളുടെ കൂട്ടുകാരി അവളുടെ കൈ പിടിച്ചു വലിച്ചു….
. . . ഡീ…. മാനത്തെ വാങ്കതടി….
എല്ലാരും പാക്കറാങ്കെ….
അവൾ പറഞ്ഞു…
അവളത് അനുസരിച്ചു…..
. . . ഞാൻ പറഞ്ഞത് കേട്ടോടാ അലവലാതി….
അവൾ അവസാനമായി പറഞ്ഞ് ഇന്ദ്രന്റെ കോളറിൽ നിന്നും കയ്യെടുത്തു…. അപ്പോൾ തന്നെ അവളുടെ തമിഴ് കൂട്ടുകാരി അവളെ പിടിച്ച് വലിച്ചുകൊണ്ടുപോയി….
പോകും വഴി അവൾ ഇന്ദ്രനെ നോക്കി കഴുത്തിൽ കൈകൊണ്ട് വരഞ്ഞ് നാക്ക് കടിച്ചുകൊണ്ട് തമിഴിൽ പറഞ്ഞു…..
. . . സീകിടുവേൻ……
Broo kadhede todekkathil 2 per marikkunnundallo athokke iniyalle preyaa nthaa sambhavonnumokke, am eagerly waiting mahn. Waiting for your blast.❤
അവരുടെ മുഴുവൻ കഥയും പറയും….in s2
❤️❤️❤️❤️❤️❤️❤️❤️❤️❤️
Muthe ennaanu baki varunnathu .. katta waiting aanu
അൽപ്പം വയ്കും
പാർട്ട് 7ഇന്നലെ വന്നില്ലേ..???
Sthalam maari coment ittu ????
ആരും അറിഞ്ഞിട്ടില്ല ഭാഗ്യം??
Powli kadha anu, vegam adutha part idanee katta waiting
ബ്രോ ഈ ആഴ്ച ഉണ്ടാകുമോ
♥️♥️♥️♥️♥️♥️???
???
Ee partum super aneda.. vishalamaya comment idan ulla oru sandharbam alla ippol… inim vaaikkan und baki kadhakal
Tnx ഏട്ടാ…
നല്ല മൂഡിൽ ഉള്ളപ്പോ വായിച്ചാൽ മതി
Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐?? December 11, 2020 at 12:45 pm
NO…
The god of ocean…
അവൻ എങ്ങനെ god ആയി എന്നതാണ് കഥയുടെ തീം
__________________
ടാ ശൈതാനെ,
നീ aquaman കഥ ഇവിടെ പറയല്ലേ ??
AquamAN അല്ല… എന്നാൽ ചില ഭാഗങ്ങൾ വച്ച് ഒരു സാമ്യം തോന്നാം….
ഇപ്പോൾ അവൻ വന്ന സമയം അവൻ ദൈവം അല്ല….
അതൊക്കെ കഴിഞ്ഞിട്ടാണ് ദൈവം ആവുക
Aah ndhayalum അവന് പൊളിക്കും ❤️✨
dk
യാ മോനെ.???
ആമുഖത്തിൽ പറഞ്ഞപോലെ വിഷമം വരുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ സീൻ indirectആയി പറഞ്ഞിരുന്നെങ്കിൽ ഇത്ര വിഷമം ഉണ്ടാകില്ലായിരുന്നു. എന്നാലും കഥയുടെ ഒഴുക്കിനെ അത് ബാധിച്ചില്ല.
ആ ചങ്ങായീന നമ്മക്ക് ചുറ്റീകക്കടിച്ച് കൊല്ലാ. ??
ഞാനെന്തായാലും ഈ പാർട്ട് എങ്ങനെയുണ്ടായിരുന്നു എന്ന് പറയുന്നില്ല. കാരണം പറയാതെ തന്നെ അറിയാല്ലോ???
പിന്നെ അപ്പുറത്ത് നിന്റെ ഒരു ഡൈ ഹാർഡ് ഫാൻ ബഹളം ഉണ്ടാക്കുന്നുണ്ടാർന്നു. കണ്ടാരുന്നോ??
അപ്പോ ok bei ♥️♥️♥️♥️
Tnx nj….
അവനെ നമുക്ക് കൊല്ലാം… പക്ഷെ അവനൽപ്പം ആയുസ്സ് കൂടുതൽ ആണ്…. അതിനാൽ അവനെ S2 വിലേക്ക് മാറ്റി വച്ചിരിക്കുകയാ
Dk,
പൊളിച്ചു ട്ടൊ…?
Tnx eva
പൊളി ♥️♥️♥️♥️♥️♥️♥️
തൻസ് ഏട്ടാ
ഈ പാർട്ടും പൊളിച്ചു . അപ്പൊ അടുത്തതിനായി വെയിറ്റിംഗ് . പിന്നെ ആ സത്യം ഇടൽ വേണ്ടായിരുന്നു മനുഷ്യന്റെ മൂഡ് കളഞ്ഞു …???
ഹി ഹി ഹി….?
അങ്ങനെ അവർ ഒന്നിക്കണ്ട
ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി…..
ഞാൻ കുറെ പ്രതീക്ഷിച്ചു…..
കഥ അടിപൊളിയാണ്……
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു………..
ഹി ഹി ഹി????