⚔️ദേവാസുരൻ 6⚒️ [Demon king-DK] 2205

,,,, എന്താടാ ചിരിക്കുന്നെ…..

ഇന്ദ്രൻ അവരെ നോക്കി ചോദിച്ചു…

,,, ഒന്നുമില്ല പാണ്ടി ദൊരൈ അണ്ണാ…….നീങ്ക സൊല്ലുങ്കെ…….

പിവിയാണ് ഉത്തരം നൽകിയത്…

,,,,, സൊല്ലടാ എൻ ശപ്പു മുത്തേ…..

ഇന്ദ്രൻ അവനോട് പറഞ്ഞു….

,,,, അണ്ണാ….. ആൾ യാരെന്ന് തെരിയലെ….
ഒരു പൊണ്ണും പയ്യനും താ……….
ആനാ പുതു പാസങ്ക …….
ഇതുക്ക് മുന്നാടി പാർത്തതെ ഇല്ലേ………

,,,,, ജൂനിയർ പുള്ളയ്കളാ…….
അപ്പാടാ……….
വന്ത നാളെ പ്രചനയാ…….
കലി കാലം………

ഇന്ദ്രൻ പറഞ്ഞു…..

,,,,,, ആരാ ഇത് പറയുന്നത്……

നന്ദു അവനെ നോക്കി ചോദിച്ചു…..

,,,,, ഒന്ന് പോടാ……

ഇന്ദ്രൻ പതിയെ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു…

,,,,അത് മട്ടും ഇല്ലേ…… അന്ത പൊണ്ണ് പയ്യൻ മൂഞ്ചിയിലെ ടീയെ ഊത്തിയാച്ച്…….

അവരെല്ലാവരും ശപ്പു പറഞ്ഞത് അന്തം വിട്ട് കേട്ടു….

,,,, അപ്പടിയ………..

,,,, ആമാണ്ണാ……

,,,,ഏതോ പെരിയ പ്രചനയ് പോലെ ഇറുക്ക്……

149 Comments

  1. Broo kadhede todekkathil 2 per marikkunnundallo athokke iniyalle preyaa nthaa sambhavonnumokke, am eagerly waiting mahn. Waiting for your blast.❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അവരുടെ മുഴുവൻ കഥയും പറയും….in s2

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. Muthe ennaanu baki varunnathu .. katta waiting aanu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അൽപ്പം വയ്കും

      1. ആരാ മനസ്സിലായില്ല -??

        പാർട്ട് 7ഇന്നലെ വന്നില്ലേ..???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Sthalam maari coment ittu ????

          1. ആരാ മനസ്സിലായില്ല -??

            ആരും അറിഞ്ഞിട്ടില്ല ഭാഗ്യം??

  4. Powli kadha anu, vegam adutha part idanee katta waiting

  5. ബ്രോ ഈ ആഴ്ച ഉണ്ടാകുമോ

  6. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️???

  7. Ee partum super aneda.. vishalamaya comment idan ulla oru sandharbam alla ippol… inim vaaikkan und baki kadhakal

    1. Tnx ഏട്ടാ…
      നല്ല മൂഡിൽ ഉള്ളപ്പോ വായിച്ചാൽ മതി

  8. Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐?? December 11, 2020 at 12:45 pm
    NO…
    The god of ocean…

    അവൻ എങ്ങനെ god ആയി എന്നതാണ് കഥയുടെ തീം
    __________________

    ടാ ശൈതാനെ,

    നീ aquaman കഥ ഇവിടെ പറയല്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      AquamAN അല്ല… എന്നാൽ ചില ഭാഗങ്ങൾ വച്ച് ഒരു സാമ്യം തോന്നാം….

      ഇപ്പോൾ അവൻ വന്ന സമയം അവൻ ദൈവം അല്ല….
      അതൊക്കെ കഴിഞ്ഞിട്ടാണ് ദൈവം ആവുക

      1. Aah ndhayalum അവന്‍ പൊളിക്കും ❤️✨

  9. ആരാ മനസ്സിലായില്ല -??

    dk
    യാ മോനെ.???
    ആമുഖത്തിൽ പറഞ്ഞപോലെ വിഷമം വരുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ സീൻ indirectആയി പറഞ്ഞിരുന്നെങ്കിൽ ഇത്ര വിഷമം ഉണ്ടാകില്ലായിരുന്നു. എന്നാലും കഥയുടെ ഒഴുക്കിനെ അത് ബാധിച്ചില്ല.

    ആ ചങ്ങായീന നമ്മക്ക് ചുറ്റീകക്കടിച്ച് കൊല്ലാ. ??

    ഞാനെന്തായാലും ഈ പാർട്ട് എങ്ങനെയുണ്ടായിരുന്നു എന്ന് പറയുന്നില്ല. കാരണം പറയാതെ തന്നെ അറിയാല്ലോ???

    പിന്നെ അപ്പുറത്ത് നിന്റെ ഒരു ഡൈ ഹാർഡ് ഫാൻ ബഹളം ഉണ്ടാക്കുന്നുണ്ടാർന്നു. കണ്ടാരുന്നോ??
    അപ്പോ ok bei ♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx nj….

      അവനെ നമുക്ക് കൊല്ലാം… പക്ഷെ അവനൽപ്പം ആയുസ്സ് കൂടുതൽ ആണ്…. അതിനാൽ അവനെ S2 വിലേക്ക് മാറ്റി വച്ചിരിക്കുകയാ

  10. Dk,
    പൊളിച്ചു ട്ടൊ…?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx eva

  11. പട്ടാമ്പിക്കാരൻ

    പൊളി ♥️♥️♥️♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തൻസ് ഏട്ടാ

  12. ഈ പാർട്ടും പൊളിച്ചു . അപ്പൊ അടുത്തതിനായി വെയിറ്റിംഗ് . പിന്നെ ആ സത്യം ഇടൽ വേണ്ടായിരുന്നു മനുഷ്യന്റെ മൂഡ് കളഞ്ഞു …???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി….?

      അങ്ങനെ അവർ ഒന്നിക്കണ്ട

      1. ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി…..
        ഞാൻ കുറെ പ്രതീക്ഷിച്ചു…..
        കഥ അടിപൊളിയാണ്……
        അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു………..

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഹി ഹി ഹി????

Comments are closed.