⚔️ദേവാസുരൻ 6⚒️ [Demon king-DK] 2205

ഹരി പുച്ഛിച്ചു….. .. അവനെന്താ ഒരു കുറവ്…..
നല്ല സുന്ദരൻ…..പണക്കാരൻ…
പഠിപ്പി….
ഇതൊക്കെ പോരെ……..
മിക്കവാറും ഈ അടുത്തുതന്നെ അവനന്നയെ പ്രൊപോസ് ചെയ്യും…. നോക്കിക്കോ….ഫാത്തിമ കോൺഫിഡൻസോടെ പറഞ്ഞു…. . . അന്ന അല്ലെ ആള്….. ആ നിമിഷം അവന്റെ കവിളിൽ ചെരിപ്പിന്റെ പാടും വരും….

ഇന്ദ്രൻ പറഞ്ഞു…

.. .. നീ പറഞ്ഞത് ശരിയാ…. പക്ഷെ ജിനോന്റെ കാര്യത്തിൽ സംശയമാണ്….

ഫാത്തിമ പറഞ്ഞു…

. . . മ്മ്… അതെന്താ….
– ഇന്ദ്രൻ

. . . എടാ…. അവൾക്ക് ചെറിയ താല്പര്യമൊക്കെ ഉണ്ട്…..

. ..ശേ….. പോടി….

. . . കാര്യമായിട്ട് പറഞ്ഞതാ….
ഈയിടെ ആയിട്ട് അവനെ കുറിച്ചൊക്കെ ഒരുപാട് സംസാരിക്കാറുണ്ട്…..

.. … ആഹ്…. എന്തേലും ആവട്ടെ…..
അവളുടെ ജീവിതം അവളുടെ തീരുമാനം…
നമ്മള് എന്തായാലും അവളുടെ ഒപ്പം നിന്ന് സഹായിക്ക…..അത്രേന്നെ……

ഇന്ദ്രൻ പറഞ്ഞു….
പിന്നെ അവർ അവിടുന്ന് നടന്നു നീങ്ങി….
പക്ഷെ പുറമെ ചിരിച്ച് അകമേ കരയുന്ന ഒരുവന്റെ മുഖം അവിടാരും കണ്ടിരുന്നില്ല….
◆●●●●●●●●●■★■●●●●●●●●●●●●◆

,,,,,,,ഏട്ടാ………

ഒരു അലർച്ചയോടെയാണ് പാർവതി ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്‌…..തന്റെ ശരീരം ഭയത്താൽ വിയർത്തു കുളിച്ചിരുന്നു…. കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി പുറത്തേക്കൊഴുകുന്നുണ്ട്….

149 Comments

  1. Broo kadhede todekkathil 2 per marikkunnundallo athokke iniyalle preyaa nthaa sambhavonnumokke, am eagerly waiting mahn. Waiting for your blast.❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അവരുടെ മുഴുവൻ കഥയും പറയും….in s2

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. Muthe ennaanu baki varunnathu .. katta waiting aanu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അൽപ്പം വയ്കും

      1. ആരാ മനസ്സിലായില്ല -??

        പാർട്ട് 7ഇന്നലെ വന്നില്ലേ..???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Sthalam maari coment ittu ????

          1. ആരാ മനസ്സിലായില്ല -??

            ആരും അറിഞ്ഞിട്ടില്ല ഭാഗ്യം??

  4. Powli kadha anu, vegam adutha part idanee katta waiting

  5. ബ്രോ ഈ ആഴ്ച ഉണ്ടാകുമോ

  6. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️???

  7. Ee partum super aneda.. vishalamaya comment idan ulla oru sandharbam alla ippol… inim vaaikkan und baki kadhakal

    1. Tnx ഏട്ടാ…
      നല്ല മൂഡിൽ ഉള്ളപ്പോ വായിച്ചാൽ മതി

  8. Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐?? December 11, 2020 at 12:45 pm
    NO…
    The god of ocean…

    അവൻ എങ്ങനെ god ആയി എന്നതാണ് കഥയുടെ തീം
    __________________

    ടാ ശൈതാനെ,

    നീ aquaman കഥ ഇവിടെ പറയല്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      AquamAN അല്ല… എന്നാൽ ചില ഭാഗങ്ങൾ വച്ച് ഒരു സാമ്യം തോന്നാം….

      ഇപ്പോൾ അവൻ വന്ന സമയം അവൻ ദൈവം അല്ല….
      അതൊക്കെ കഴിഞ്ഞിട്ടാണ് ദൈവം ആവുക

      1. Aah ndhayalum അവന്‍ പൊളിക്കും ❤️✨

  9. ആരാ മനസ്സിലായില്ല -??

    dk
    യാ മോനെ.???
    ആമുഖത്തിൽ പറഞ്ഞപോലെ വിഷമം വരുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ സീൻ indirectആയി പറഞ്ഞിരുന്നെങ്കിൽ ഇത്ര വിഷമം ഉണ്ടാകില്ലായിരുന്നു. എന്നാലും കഥയുടെ ഒഴുക്കിനെ അത് ബാധിച്ചില്ല.

    ആ ചങ്ങായീന നമ്മക്ക് ചുറ്റീകക്കടിച്ച് കൊല്ലാ. ??

    ഞാനെന്തായാലും ഈ പാർട്ട് എങ്ങനെയുണ്ടായിരുന്നു എന്ന് പറയുന്നില്ല. കാരണം പറയാതെ തന്നെ അറിയാല്ലോ???

    പിന്നെ അപ്പുറത്ത് നിന്റെ ഒരു ഡൈ ഹാർഡ് ഫാൻ ബഹളം ഉണ്ടാക്കുന്നുണ്ടാർന്നു. കണ്ടാരുന്നോ??
    അപ്പോ ok bei ♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx nj….

      അവനെ നമുക്ക് കൊല്ലാം… പക്ഷെ അവനൽപ്പം ആയുസ്സ് കൂടുതൽ ആണ്…. അതിനാൽ അവനെ S2 വിലേക്ക് മാറ്റി വച്ചിരിക്കുകയാ

  10. Dk,
    പൊളിച്ചു ട്ടൊ…?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx eva

  11. പട്ടാമ്പിക്കാരൻ

    പൊളി ♥️♥️♥️♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തൻസ് ഏട്ടാ

  12. ഈ പാർട്ടും പൊളിച്ചു . അപ്പൊ അടുത്തതിനായി വെയിറ്റിംഗ് . പിന്നെ ആ സത്യം ഇടൽ വേണ്ടായിരുന്നു മനുഷ്യന്റെ മൂഡ് കളഞ്ഞു …???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി….?

      അങ്ങനെ അവർ ഒന്നിക്കണ്ട

      1. ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി…..
        ഞാൻ കുറെ പ്രതീക്ഷിച്ചു…..
        കഥ അടിപൊളിയാണ്……
        അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു………..

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഹി ഹി ഹി????

Comments are closed.