⚔️ദേവാസുരൻ 6⚒️ [Demon king-DK] 2205

ഇന്ദ്രനും നന്ദുവും സ്റ്റാഫ് റൂം ലക്ഷ്യമാക്കി പോകുമ്പോൾ പെട്ടെന്ന് തിരുവിൽ നിന്നും ഒരാൾ വന്ന് ഇന്ദ്രന്റെ ദേഹത്ത് ഇടിച്ചു….. അതും ഇന്ദ്രന്റെ മൂക്കിലാണ് കൊണ്ടത്…

. . . ഏത്…….മ..

അവൻ പറയാൻ വന്ന വാക്ക് നിശ്ചലമായി…..
അവന്റെ കണ്ണുകൾ എതിരെ നിൽക്കുന്ന പെണ്കുട്ടിയുടെ നീല കണ്ണുകളിൽ ഉടക്കി…..
ഇതുവരെ തോന്നാത്ത പുതിയ ഒരു അനുഭൂതി അവനിൽ നിറഞ്ഞു…..
മറ്റേതോ ലോകത്തേക്ക് സഞ്ചരിക്കുന്ന പോലെ…

അവളുടെ കൂടെ ഉള്ള പെണ്ണും ആ കോളേജും നന്ദുവും എല്ലാം മാഞ്ഞിരുന്നു…
അവളും അവനും മാത്രം….

ഇന്ദ്രന്റെ അതേ അവസ്ഥതന്നെയാണ് അപ്പുറത്തെ ആൾക്കും ഉള്ളത്….

ആ കണ്ണിന് ചുറ്റും എഴുതിയിരിക്കുന്ന കണ്മഷിയും ചുണ്ടിന്റെ കീഴെ ഉള്ള കാക്കപ്പുള്ളിയും അവളെ കൂടുതൽ മനോഹരിതയാക്കി….

. . . സോറി…..

.ഇന്ദ്രൻ യാന്ത്രികമായി അവളോട് മൊഴിഞ്ഞു….
അപ്പോഴാണ് അപ്പുറത്ത് ബോധം ഉറച്ചത്….

അവളുടെ മുഖം കോപത്താൽ ചുവന്നു….
ആ കണ്ണുകൾ ചെറുതായി… അതവളേ കൂടുതൽ മനോഹരിയാക്കി….

. . .  തനിക്ക് കണ്ണില്ലേ…..
അതോ പെണ്ണുങ്ങളെ കണ്ടാൽ കേറി പിടിക്കാൻ വരാണോ…..

അവൾ ദേഷ്യത്തിൽ അലറി….
നന്ദു അത് കേട്ടൊന്ന് പതറി…
അവൻ ഇന്ദ്രനെ നോക്കി….
അവനീ പറയുന്നത് കേട്ട ഭാവമേ ഇല്ല…

 

149 Comments

  1. Broo kadhede todekkathil 2 per marikkunnundallo athokke iniyalle preyaa nthaa sambhavonnumokke, am eagerly waiting mahn. Waiting for your blast.❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അവരുടെ മുഴുവൻ കഥയും പറയും….in s2

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. Muthe ennaanu baki varunnathu .. katta waiting aanu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അൽപ്പം വയ്കും

      1. ആരാ മനസ്സിലായില്ല -??

        പാർട്ട് 7ഇന്നലെ വന്നില്ലേ..???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Sthalam maari coment ittu ????

          1. ആരാ മനസ്സിലായില്ല -??

            ആരും അറിഞ്ഞിട്ടില്ല ഭാഗ്യം??

  4. Powli kadha anu, vegam adutha part idanee katta waiting

  5. ബ്രോ ഈ ആഴ്ച ഉണ്ടാകുമോ

  6. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️???

  7. Ee partum super aneda.. vishalamaya comment idan ulla oru sandharbam alla ippol… inim vaaikkan und baki kadhakal

    1. Tnx ഏട്ടാ…
      നല്ല മൂഡിൽ ഉള്ളപ്പോ വായിച്ചാൽ മതി

  8. Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐?? December 11, 2020 at 12:45 pm
    NO…
    The god of ocean…

    അവൻ എങ്ങനെ god ആയി എന്നതാണ് കഥയുടെ തീം
    __________________

    ടാ ശൈതാനെ,

    നീ aquaman കഥ ഇവിടെ പറയല്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      AquamAN അല്ല… എന്നാൽ ചില ഭാഗങ്ങൾ വച്ച് ഒരു സാമ്യം തോന്നാം….

      ഇപ്പോൾ അവൻ വന്ന സമയം അവൻ ദൈവം അല്ല….
      അതൊക്കെ കഴിഞ്ഞിട്ടാണ് ദൈവം ആവുക

      1. Aah ndhayalum അവന്‍ പൊളിക്കും ❤️✨

  9. ആരാ മനസ്സിലായില്ല -??

    dk
    യാ മോനെ.???
    ആമുഖത്തിൽ പറഞ്ഞപോലെ വിഷമം വരുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ സീൻ indirectആയി പറഞ്ഞിരുന്നെങ്കിൽ ഇത്ര വിഷമം ഉണ്ടാകില്ലായിരുന്നു. എന്നാലും കഥയുടെ ഒഴുക്കിനെ അത് ബാധിച്ചില്ല.

    ആ ചങ്ങായീന നമ്മക്ക് ചുറ്റീകക്കടിച്ച് കൊല്ലാ. ??

    ഞാനെന്തായാലും ഈ പാർട്ട് എങ്ങനെയുണ്ടായിരുന്നു എന്ന് പറയുന്നില്ല. കാരണം പറയാതെ തന്നെ അറിയാല്ലോ???

    പിന്നെ അപ്പുറത്ത് നിന്റെ ഒരു ഡൈ ഹാർഡ് ഫാൻ ബഹളം ഉണ്ടാക്കുന്നുണ്ടാർന്നു. കണ്ടാരുന്നോ??
    അപ്പോ ok bei ♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx nj….

      അവനെ നമുക്ക് കൊല്ലാം… പക്ഷെ അവനൽപ്പം ആയുസ്സ് കൂടുതൽ ആണ്…. അതിനാൽ അവനെ S2 വിലേക്ക് മാറ്റി വച്ചിരിക്കുകയാ

  10. Dk,
    പൊളിച്ചു ട്ടൊ…?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx eva

  11. പട്ടാമ്പിക്കാരൻ

    പൊളി ♥️♥️♥️♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തൻസ് ഏട്ടാ

  12. ഈ പാർട്ടും പൊളിച്ചു . അപ്പൊ അടുത്തതിനായി വെയിറ്റിംഗ് . പിന്നെ ആ സത്യം ഇടൽ വേണ്ടായിരുന്നു മനുഷ്യന്റെ മൂഡ് കളഞ്ഞു …???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി….?

      അങ്ങനെ അവർ ഒന്നിക്കണ്ട

      1. ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി…..
        ഞാൻ കുറെ പ്രതീക്ഷിച്ചു…..
        കഥ അടിപൊളിയാണ്……
        അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു………..

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഹി ഹി ഹി????

Comments are closed.