⚔️ദേവാസുരൻ 6⚒️ [Demon king-DK] 2205

” ‘ ” ഞാൻ പറഞ്ഞില്ലേ പാറു…..
നിന്റെ മരണം എനിക്ക് ശേഷം…..” ‘ “അവനതും പറഞ്ഞ് ഒരു മങ്ങിയ ചിരി ചിരിച്ചു….
അതിനൊപ്പം മൂക്കിൽ നിന്നും അൽപ്പം കടുംനീല നിറമുള്ള രക്തം ഒലിച്ചു വന്നു…..■●●●●●●●●●●●●★●●●●●●●●●●●●●■ക്ലാസ്സ് ലഞ്ച് ബ്രേക്ക് ആയപ്പോൾ താൽക്കാലികമായി അവസാനിച്ചു…

ഇന്ദ്രനും കൂട്ടരും നേരെ വെളിയിൽ വന്ന് കാന്റീൻ ലക്ഷ്യമാക്കി നടന്നു…

. . .ടാ…. നമുക്ക് ആ ജൂനിയർ പിള്ളേരുടെ ക്ലാസ്സിന്റെ അങ്ങോട്ട് പോയാലോ….

നടക്കുന്നതിനന്റെ ഇടയിൽ ഹരി ചോദിച്ചു….

. . . എന്തിനാടാ….

നന്ദു ചോദിച്ചു….

.. .. പുതിയ പിള്ളേരൊക്കെ വന്നില്ലേ…. ഒന്ന് പരിചയപ്പെടാല്ലോ….

ഹരി തലയൊന്ന് ചൊറിഞ്ഞുകൊണ്ട് അവരെ നോക്കി ചോദിച്ചു….

.. .. പിള്ളേരോ അതോ പെൺപിള്ളേരോ….

ഫാത്തിമ അവനോട് ഒരു ചിരിയോടുകൂടെ ചോദിച്ചു… ഒപ്പം അവടെ ഉള്ളവരും ചിരിക്കുവാൻ തുടങ്ങി…

. . . ആഹ്…. അവരിങ്ങോട്ട് പരിചയം കാണിക്കാൻ വന്നാ ഒന്ന് മിണ്ടി നോക്കാം….

ഹരി പറഞ്ഞു….

. . . ടാ പിവി…. നിന്റെ പ്രേതം ഇപ്പൊ ഇവന് പിടിച്ചെന്ന് തോനുന്നു….

അന്നാ pv യെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു….അതിന് പിവിയിൽ നിന്നും ഒരു മങ്ങിയ ഭാവമാണ് തിരിച്ച് ലഭിച്ചത്…

. . . ഒന്ന് പോടി…. ടാ… നീ വാ… നമുക്ക് പോയി നോക്കാം….

ഹരി പിവിയോട് പറഞ്ഞു….

. . . ഒന്ന് പോയേട…. ഞാനൊന്നുമില്ല….

. . . ആഹാ…. ഇപ്പൊ അങ്ങനെ ആയോ….

. . . എടാ അതല്ല… എനിക്ക് എന്തോ….

. . . എന്ന ഞാനും പോണില്ല…. അല്ലേലും ആയ കാലത്ത് ഞാൻ കൊറേ കൂട്ട് വന്നതല്ലേ…. ഇപ്പൊ നമ്മള് വിളിച്ചാൽ അവന് വരാൻ മടി….

ഹരി അൽപ്പം സങ്കടം വരുത്തിക്കൊണ്ട് പറഞ്ഞു…

. . . എടാ… അതല്ല….

. . . പിന്നെന്താ….?

. . . ന്നാ വാ….ഇനി അതിന് തുടങ്ങേണ്ട….

149 Comments

  1. Broo kadhede todekkathil 2 per marikkunnundallo athokke iniyalle preyaa nthaa sambhavonnumokke, am eagerly waiting mahn. Waiting for your blast.❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അവരുടെ മുഴുവൻ കഥയും പറയും….in s2

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. Muthe ennaanu baki varunnathu .. katta waiting aanu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അൽപ്പം വയ്കും

      1. ആരാ മനസ്സിലായില്ല -??

        പാർട്ട് 7ഇന്നലെ വന്നില്ലേ..???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Sthalam maari coment ittu ????

          1. ആരാ മനസ്സിലായില്ല -??

            ആരും അറിഞ്ഞിട്ടില്ല ഭാഗ്യം??

  4. Powli kadha anu, vegam adutha part idanee katta waiting

  5. ബ്രോ ഈ ആഴ്ച ഉണ്ടാകുമോ

  6. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️???

  7. Ee partum super aneda.. vishalamaya comment idan ulla oru sandharbam alla ippol… inim vaaikkan und baki kadhakal

    1. Tnx ഏട്ടാ…
      നല്ല മൂഡിൽ ഉള്ളപ്പോ വായിച്ചാൽ മതി

  8. Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐?? December 11, 2020 at 12:45 pm
    NO…
    The god of ocean…

    അവൻ എങ്ങനെ god ആയി എന്നതാണ് കഥയുടെ തീം
    __________________

    ടാ ശൈതാനെ,

    നീ aquaman കഥ ഇവിടെ പറയല്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      AquamAN അല്ല… എന്നാൽ ചില ഭാഗങ്ങൾ വച്ച് ഒരു സാമ്യം തോന്നാം….

      ഇപ്പോൾ അവൻ വന്ന സമയം അവൻ ദൈവം അല്ല….
      അതൊക്കെ കഴിഞ്ഞിട്ടാണ് ദൈവം ആവുക

      1. Aah ndhayalum അവന്‍ പൊളിക്കും ❤️✨

  9. ആരാ മനസ്സിലായില്ല -??

    dk
    യാ മോനെ.???
    ആമുഖത്തിൽ പറഞ്ഞപോലെ വിഷമം വരുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ സീൻ indirectആയി പറഞ്ഞിരുന്നെങ്കിൽ ഇത്ര വിഷമം ഉണ്ടാകില്ലായിരുന്നു. എന്നാലും കഥയുടെ ഒഴുക്കിനെ അത് ബാധിച്ചില്ല.

    ആ ചങ്ങായീന നമ്മക്ക് ചുറ്റീകക്കടിച്ച് കൊല്ലാ. ??

    ഞാനെന്തായാലും ഈ പാർട്ട് എങ്ങനെയുണ്ടായിരുന്നു എന്ന് പറയുന്നില്ല. കാരണം പറയാതെ തന്നെ അറിയാല്ലോ???

    പിന്നെ അപ്പുറത്ത് നിന്റെ ഒരു ഡൈ ഹാർഡ് ഫാൻ ബഹളം ഉണ്ടാക്കുന്നുണ്ടാർന്നു. കണ്ടാരുന്നോ??
    അപ്പോ ok bei ♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx nj….

      അവനെ നമുക്ക് കൊല്ലാം… പക്ഷെ അവനൽപ്പം ആയുസ്സ് കൂടുതൽ ആണ്…. അതിനാൽ അവനെ S2 വിലേക്ക് മാറ്റി വച്ചിരിക്കുകയാ

  10. Dk,
    പൊളിച്ചു ട്ടൊ…?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx eva

  11. പട്ടാമ്പിക്കാരൻ

    പൊളി ♥️♥️♥️♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തൻസ് ഏട്ടാ

  12. ഈ പാർട്ടും പൊളിച്ചു . അപ്പൊ അടുത്തതിനായി വെയിറ്റിംഗ് . പിന്നെ ആ സത്യം ഇടൽ വേണ്ടായിരുന്നു മനുഷ്യന്റെ മൂഡ് കളഞ്ഞു …???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി….?

      അങ്ങനെ അവർ ഒന്നിക്കണ്ട

      1. ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി…..
        ഞാൻ കുറെ പ്രതീക്ഷിച്ചു…..
        കഥ അടിപൊളിയാണ്……
        അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു………..

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഹി ഹി ഹി????

Comments are closed.