⚔️ദേവാസുരൻ 6⚒️ [Demon king-DK] 2205

പക്ഷെ ആ വനം ശാന്തമായിരുന്നു…
അവിടാരും ഉണ്ടായിരുന്നില്ല…. എന്നാലും പാറു തന്റെ പ്രതീക്ഷ കൈവിടാതെ അയാളുടെ വരവിനായി കാത്ത് നിന്നു…അവൾ പതിയെ ആ വനത്തിലേക്ക് തന്നെ നടന്നു….
അവിടെ ഒത്ത നടുക്കായി നിൽക്കുന്ന ഒരു വലിയ മരത്തിന്റെ പൊന്തി നിൽക്കുന്ന വേരിൽ അവളിരുന്നു….അതിന്റെ ചില്ലകൾ ഒരുപാട് വിടർന്നതാണ്…
അതും കയ്യെത്താ ദൂരത്ത് ഉള്ളതും…പാറു തന്റെ കണ്ണുകൾ അടച്ച് കാതോർത്ത് ആ പ്രകൃതിയുടെ ശുദ്ധ സംഗീതം ആസ്വദിക്കാൻ തുടങ്ങി….

കിളികളുടെ കുഞ്ഞു ശബ്ദവും വെള്ളത്തിലൂടെ ചാടുന്ന തവളയുടെ ശബ്ദവും അവൾക്കേറെ ഇഷ്ടമായി….

പെട്ടെന്ന് ചില ജീവികളുടെ ഭയന്നുള്ള കരച്ചിലാണ് പിന്നെ കേട്ടത്…. അപ്പോൾ തന്നെ പാറു തന്റെ കണ്ണ് തുറന്നു….

നേരത്തെ കണ്ട ശാന്തമായ അന്തരീക്ഷമല്ല ഇപ്പോൾ താൻ കാണുന്നത്…. അവിടുള്ള കുഞ്ഞു ജീവികളെല്ലാം എന്തിനെയും പേടിച്ച് കരയുന്നു…

ആകാശം ഇരുണ്ടു തുടങ്ങിയിരുന്നു….
അവിടെ വല്ലാത്തൊരു ഭീകരത അവളനുഭവിച്ചു….
പാറു യാന്ത്രികമായി ആ വേരിൽ നിന്നും എഴുന്നേറ്റ് നിന്നു…

പേടി അവളെ കീഴടക്കാൻ തുടങ്ങിയിരുന്നു…
കാൽ മുട്ടുകളിൽ വിറയൽ വരുവാൻ തുടങ്ങി….

പെട്ടെന്ന് തന്റെ പിന്നിൽ നിന്നും എന്തിന്റെയോ നിശ്വാസം അവളനുഭവിച്ചു….
അൽപ്പം ഭയത്തോടെ അവൾ പതിയെ തിരിഞ്ഞു നോക്കി…. അപ്പോൾ കണ്ട കാഴ്ചയിൽ അവൾ പകുതി മരിക്കാൻ തുടങ്ങിയിരുന്നു…

തന്റെ തൊട്ട് മുന്നിൽ ഒരു കരിനാഗം പത്തി വിടർത്തി നിൽക്കുന്നു…..
അതും ആ മരത്തിന്റെ ചില്ലയിൽ തൂങ്ങികൊണ്ട്…
അതിന്റെ നീളം തന്നെ 10 അടിയോളം വരും….

പാറുവിന് അനങ്ങുവാൻ സാധിച്ചില്ല….
തന്റെ മരണം തൊട്ട് മുന്നിൽ പത്തി വിടർത്തി നിൽക്കുന്നു…

അതിന്റെ കണ്ണുകൾ പാറുവിനെ സൂക്ഷ്മമായി നോക്കി…. പാറുവും അതിനെ കണ്ണെടുക്കാതെ നോക്കി നിന്നു…. അനങ്ങാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു…

പക്ഷെ അതിന് സാധിച്ചില്ല….
യാന്ത്രികമായി പാറു തന്റെ കണ്ണുകൾ അടച്ചു തുറന്നു….
അതോടെ ആ പാമ്പ് അവളെ ആക്രമിക്കുവാൻ തയ്യാറായി നിന്നു….

അതിന്റെ പൊന്തി നിൽക്കുന്ന രണ്ട് പല്ലുകൾ പുറത്തേക്ക് വന്നു…..

ഒപ്പം രണ്ട് കൂർത്ത മുനയുള്ള നാവും പുറത്തേക്ക് തള്ളി വന്നു…

അവളെ കൊത്തുവാനായി ആ പാമ്പ് തയ്യാറായിരുന്നു…

പാറു തന്റെ കണ്ണുകൾ ഇറുകെ അടച്ചു….
ഒപ്പം ആ പാമ്പിന്റെ ചീറ്റൽ ശബ്ദവും മുഴങ്ങി…
അവൾ തന്റെ ഇരു കൈകളും ചെവിയിൽ വച്ച് ഉറക്കെ അലറി… അതിന്റെ ഒപ്പം തന്നെ ആകാശത്തിൽ നിന്ന് ശക്തിയിൽ ഒരു ഇടിമിന്നലും ഭൂമിയിലേക്ക് പതിച്ചു…

അൽപ്പ നേരം അവൾക്ക് കണ്ണുകൾ തുറക്കുവാനായില്ല……
ഭയം അവളെ അത്രക്ക് കീഴ്പ്പെടുത്തിയിരുന്നു….
അവൾക്ക് തന്റെ ദേഹത്ത് പാമ്പിന്റെ സ്പർശം അനുഭവിക്കുവാൻ സാധിച്ചില്ല….
മറിച്ച് തന്റെ ഹൃദയ താളം നന്നായി വർധിക്കുകയും ചെയ്യുന്നു…. ആരുടെയോ സാമീപ്യം അവളറിയുകയായിരുന്നു.

149 Comments

  1. Broo kadhede todekkathil 2 per marikkunnundallo athokke iniyalle preyaa nthaa sambhavonnumokke, am eagerly waiting mahn. Waiting for your blast.❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അവരുടെ മുഴുവൻ കഥയും പറയും….in s2

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. Muthe ennaanu baki varunnathu .. katta waiting aanu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അൽപ്പം വയ്കും

      1. ആരാ മനസ്സിലായില്ല -??

        പാർട്ട് 7ഇന്നലെ വന്നില്ലേ..???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Sthalam maari coment ittu ????

          1. ആരാ മനസ്സിലായില്ല -??

            ആരും അറിഞ്ഞിട്ടില്ല ഭാഗ്യം??

  4. Powli kadha anu, vegam adutha part idanee katta waiting

  5. ബ്രോ ഈ ആഴ്ച ഉണ്ടാകുമോ

  6. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️???

  7. Ee partum super aneda.. vishalamaya comment idan ulla oru sandharbam alla ippol… inim vaaikkan und baki kadhakal

    1. Tnx ഏട്ടാ…
      നല്ല മൂഡിൽ ഉള്ളപ്പോ വായിച്ചാൽ മതി

  8. Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐?? December 11, 2020 at 12:45 pm
    NO…
    The god of ocean…

    അവൻ എങ്ങനെ god ആയി എന്നതാണ് കഥയുടെ തീം
    __________________

    ടാ ശൈതാനെ,

    നീ aquaman കഥ ഇവിടെ പറയല്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      AquamAN അല്ല… എന്നാൽ ചില ഭാഗങ്ങൾ വച്ച് ഒരു സാമ്യം തോന്നാം….

      ഇപ്പോൾ അവൻ വന്ന സമയം അവൻ ദൈവം അല്ല….
      അതൊക്കെ കഴിഞ്ഞിട്ടാണ് ദൈവം ആവുക

      1. Aah ndhayalum അവന്‍ പൊളിക്കും ❤️✨

  9. ആരാ മനസ്സിലായില്ല -??

    dk
    യാ മോനെ.???
    ആമുഖത്തിൽ പറഞ്ഞപോലെ വിഷമം വരുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ സീൻ indirectആയി പറഞ്ഞിരുന്നെങ്കിൽ ഇത്ര വിഷമം ഉണ്ടാകില്ലായിരുന്നു. എന്നാലും കഥയുടെ ഒഴുക്കിനെ അത് ബാധിച്ചില്ല.

    ആ ചങ്ങായീന നമ്മക്ക് ചുറ്റീകക്കടിച്ച് കൊല്ലാ. ??

    ഞാനെന്തായാലും ഈ പാർട്ട് എങ്ങനെയുണ്ടായിരുന്നു എന്ന് പറയുന്നില്ല. കാരണം പറയാതെ തന്നെ അറിയാല്ലോ???

    പിന്നെ അപ്പുറത്ത് നിന്റെ ഒരു ഡൈ ഹാർഡ് ഫാൻ ബഹളം ഉണ്ടാക്കുന്നുണ്ടാർന്നു. കണ്ടാരുന്നോ??
    അപ്പോ ok bei ♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx nj….

      അവനെ നമുക്ക് കൊല്ലാം… പക്ഷെ അവനൽപ്പം ആയുസ്സ് കൂടുതൽ ആണ്…. അതിനാൽ അവനെ S2 വിലേക്ക് മാറ്റി വച്ചിരിക്കുകയാ

  10. Dk,
    പൊളിച്ചു ട്ടൊ…?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx eva

  11. പട്ടാമ്പിക്കാരൻ

    പൊളി ♥️♥️♥️♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തൻസ് ഏട്ടാ

  12. ഈ പാർട്ടും പൊളിച്ചു . അപ്പൊ അടുത്തതിനായി വെയിറ്റിംഗ് . പിന്നെ ആ സത്യം ഇടൽ വേണ്ടായിരുന്നു മനുഷ്യന്റെ മൂഡ് കളഞ്ഞു …???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി….?

      അങ്ങനെ അവർ ഒന്നിക്കണ്ട

      1. ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി…..
        ഞാൻ കുറെ പ്രതീക്ഷിച്ചു…..
        കഥ അടിപൊളിയാണ്……
        അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു………..

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഹി ഹി ഹി????

Comments are closed.