⚔️ദേവാസുരൻ 6⚒️ [Demon king-DK] 2205

നന്ദു പതിയെ ഇന്ദ്രനോട് ചോദിച്ചു…. . . പുതിയ റിലീസ് ആണ്….. ഇഷ്ട്ടായൊ…..

ഇന്ദ്രൻ ചെറു പുഞ്ചിരിയോടെ ചോദിച്ചു….

. .. . പോടാ നാറി…..

നന്ദു പറഞ്ഞു…. അതിനും മറുപടി ഇന്ദ്രന്റെ ഒരു ചെറു പുഞ്ചിരിയായിരുന്നു….

സമയം ഇഴഞ്ഞു നീങ്ങി…
അധ്യാപകർ ഉള്ള ക്ലാസിലെ ഓരോ നിമിഷവും അവർക്കൊരു യുഗമായി മാറിയിരുന്നു…

●●●●●●●●◆★◆●●●●●●●●●●●

പാറു തന്റെ കണ്ണുകൾ തുറന്നപ്പോൾ അവൾ ഉണ്ടായിരുന്ന സ്ഥലം ഒരു വലിയ വനമായിരുന്നു…

ചുറ്റിനും ചീവീടിന്റെ ശബ്ദവും ചില പറവകളുടെ ചിറകടി ശബ്ദവും അവൾ കേൾക്കുന്നുണ്ട്…

എങ്ങും മനസ്സിന് കുളിർമയേകും കാഴ്ചകൾ…
ഒരു വല്ലാത്ത ശാന്തത…
മരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന പായല് പോലെ ഉള്ള പുല്ലുകൾക്കൊപ്പം മനോഹരമായ ചെറു പൂക്കൾ വിരിച്ച പോലെ ചെറു പുല്ലുകൾ….

പെട്ടെന്ന് പാറുവിന് തന്റെ ഇടതു വശത്തു നിന്നും അരുവിയുടെ ഒഴുക്കിന്റെ ശബ്ദം കാതിൽ വീണു….
അവളാ ദിശയിലേക്ക് കാലുകൾ ചലിപ്പിച്ചു….

അൽപ്പം മുന്നോട്ട് പോയത്തോടുകൂടെ കൊടും വനത്തിൽ നിന്നും ആ അരുവിയിലേക്ക് പ്രവേശിച്ചു…

സൂര്യന്റെ കിരണങ്ങൾ കൊണ്ട് വെട്ടി തിളങ്ങുന്ന അരുവി….
പാറു അതിനടുത്തേക്ക് പോയി…
ആ വെള്ളത്തിൽ കണ്ണാടിയിൽ കാണുന്ന പോലെ അവളുടെ മുഖം വെട്ടി തിളങ്ങി….

തനിക്ക് ഇത്രയും സൗന്ദര്യമുണ്ടെന്ന് പാറു കരുതിയിരുന്നില്ല….
അതിലൂടെ നോക്കിയപ്പോഴാണ് അവൾ ഇട്ടിരിക്കുന്ന വസ്ത്രം ശ്രദ്ധിച്ചത്….

രാജകുമാരികൾ ധരിക്കും പോലെ വജ്ര കല്ലുകളാൽ പണി തീർപ്പിച്ച ഉടുപ്പ്….

ഒരു പച്ച വൈരം പിടിപ്പിച്ച മാല…
കൂടാതെ ഒരു കുഞ്ഞു കിരീടവും…
അവർക്കത് കാണുമ്പോൾ സ്വയം നാണവും ലജ്ജയും വരുവാൻ തുടങ്ങി…

പാറു പതിയെ അവടെ മുട്ട് കുത്തി നിന്ന് അതിൽ നിന്നും അൽപ്പം വെള്ളം കൈക്കുമ്പിളിൽ എടുത്തു…
അതിന് വല്ലാത്തൊരു തണുപ്പുണ്ടായിരുന്നു….

അവളത് പതിയെ പാനം ചെയ്തു…
ഇതുവരെ ലഭിക്കാത്ത ഒരുതരം പ്രത്യേക രുചി ആ വെള്ളത്തിന് തോന്നി…

അത് കുടിച്ചതും അവളിൽ ഒരു വല്ലാത്ത ഊർജവും ശക്തിയും നിറയുന്ന പോലെ തോന്നി…. മനസ്സ് വല്ലാതെ തണുത്തു…..
ആരുടെയോ വരവിനായി അവളുടെ കണ്ണുകൾ തേടി….
ആരുടെയോ ചുംബനത്തിനായി അവളുടെ ചുണ്ടുകൾ വിറച്ചു..

149 Comments

  1. Broo kadhede todekkathil 2 per marikkunnundallo athokke iniyalle preyaa nthaa sambhavonnumokke, am eagerly waiting mahn. Waiting for your blast.❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അവരുടെ മുഴുവൻ കഥയും പറയും….in s2

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. Muthe ennaanu baki varunnathu .. katta waiting aanu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അൽപ്പം വയ്കും

      1. ആരാ മനസ്സിലായില്ല -??

        പാർട്ട് 7ഇന്നലെ വന്നില്ലേ..???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Sthalam maari coment ittu ????

          1. ആരാ മനസ്സിലായില്ല -??

            ആരും അറിഞ്ഞിട്ടില്ല ഭാഗ്യം??

  4. Powli kadha anu, vegam adutha part idanee katta waiting

  5. ബ്രോ ഈ ആഴ്ച ഉണ്ടാകുമോ

  6. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️???

  7. Ee partum super aneda.. vishalamaya comment idan ulla oru sandharbam alla ippol… inim vaaikkan und baki kadhakal

    1. Tnx ഏട്ടാ…
      നല്ല മൂഡിൽ ഉള്ളപ്പോ വായിച്ചാൽ മതി

  8. Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐?? December 11, 2020 at 12:45 pm
    NO…
    The god of ocean…

    അവൻ എങ്ങനെ god ആയി എന്നതാണ് കഥയുടെ തീം
    __________________

    ടാ ശൈതാനെ,

    നീ aquaman കഥ ഇവിടെ പറയല്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      AquamAN അല്ല… എന്നാൽ ചില ഭാഗങ്ങൾ വച്ച് ഒരു സാമ്യം തോന്നാം….

      ഇപ്പോൾ അവൻ വന്ന സമയം അവൻ ദൈവം അല്ല….
      അതൊക്കെ കഴിഞ്ഞിട്ടാണ് ദൈവം ആവുക

      1. Aah ndhayalum അവന്‍ പൊളിക്കും ❤️✨

  9. ആരാ മനസ്സിലായില്ല -??

    dk
    യാ മോനെ.???
    ആമുഖത്തിൽ പറഞ്ഞപോലെ വിഷമം വരുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ സീൻ indirectആയി പറഞ്ഞിരുന്നെങ്കിൽ ഇത്ര വിഷമം ഉണ്ടാകില്ലായിരുന്നു. എന്നാലും കഥയുടെ ഒഴുക്കിനെ അത് ബാധിച്ചില്ല.

    ആ ചങ്ങായീന നമ്മക്ക് ചുറ്റീകക്കടിച്ച് കൊല്ലാ. ??

    ഞാനെന്തായാലും ഈ പാർട്ട് എങ്ങനെയുണ്ടായിരുന്നു എന്ന് പറയുന്നില്ല. കാരണം പറയാതെ തന്നെ അറിയാല്ലോ???

    പിന്നെ അപ്പുറത്ത് നിന്റെ ഒരു ഡൈ ഹാർഡ് ഫാൻ ബഹളം ഉണ്ടാക്കുന്നുണ്ടാർന്നു. കണ്ടാരുന്നോ??
    അപ്പോ ok bei ♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx nj….

      അവനെ നമുക്ക് കൊല്ലാം… പക്ഷെ അവനൽപ്പം ആയുസ്സ് കൂടുതൽ ആണ്…. അതിനാൽ അവനെ S2 വിലേക്ക് മാറ്റി വച്ചിരിക്കുകയാ

  10. Dk,
    പൊളിച്ചു ട്ടൊ…?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx eva

  11. പട്ടാമ്പിക്കാരൻ

    പൊളി ♥️♥️♥️♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തൻസ് ഏട്ടാ

  12. ഈ പാർട്ടും പൊളിച്ചു . അപ്പൊ അടുത്തതിനായി വെയിറ്റിംഗ് . പിന്നെ ആ സത്യം ഇടൽ വേണ്ടായിരുന്നു മനുഷ്യന്റെ മൂഡ് കളഞ്ഞു …???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി….?

      അങ്ങനെ അവർ ഒന്നിക്കണ്ട

      1. ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി…..
        ഞാൻ കുറെ പ്രതീക്ഷിച്ചു…..
        കഥ അടിപൊളിയാണ്……
        അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു………..

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഹി ഹി ഹി????

Comments are closed.