… . അത്…. നമ്മടെ ഇന്ദ്രന്……..പറഞ്ഞു മുഴുമിക്കുന്നതിന് മുന്നേ ഇന്ദ്രൻ നന്ദുവിന്റെ വാ പൊത്തി…
. . . ഒന്നുല്ലാ… നീ അങ്ങോട്ട് തിരിഞ്ഞേ…
ഇന്ദ്രൻ ഹരിയോട് പറഞ്ഞു…
. . . മ്മ്….. ഞാൻ കണ്ടുപിടിച്ചോളാം….
ഹരി ഒന്ന് അമർത്തി മൂളികൊണ്ട് പറഞ്ഞു…
. . . എടാ തെണ്ടി…. ആ സിഐഡിയോട് എന്തിനാട ഇത് പറയാൻ പോയേ….
ഇന്ദ്രൻ നന്ദുവിന്റെ ചെവിയിൽ പറഞ്ഞു…
. . . സോറി അളിയാ….
നന്ദു ചിരിച്ചുകൊണ്ട് പറഞ്ഞു…
. . . പോടാ നാറി….
. . . അതൊക്കെ പോട്ടെ….
ഏതാ ആ പെണ്ണ്….
. . . ആഹ്…. ആർക്കറിയാം…
. . . എന്താ അങ്ങോട്ടിങ്ങനെ നോക്കാൻ…
. . . ദേ… എന്റെ നാവ് ചൊറിഞ്ഞു വരുന്നുണ്ട്…. ഞാൻ വല്ലതും പറയും….
‘””””” എന്താ അവടെ……….
സൈലെൻസ്…………'”””
പ്രിയ മിസ്സ് ഒരു ഡെസ്ക്കിൽ ചൂരൽ കൊണ്ട് അടിച്ചിട്ട് പറഞ്ഞു…. അപ്പോളവർ മിണ്ടാതെ വെറുതെ ഇരുന്നു…
അൽപ്പം കഴിഞ്ഞപ്പോൾ നന്ദു അവന്റെ ബുക്ക് ഇന്ദ്രന്റെ അടുത്തേക്ക് നീക്കി…
ഇന്ദ്രൻ എന്താണെന്ന് ആംഗ്യം കാണിച്ചു….
നന്ദു അത് തുറന്നു നോക്കാൻ പറഞ്ഞു….
ഇന്ദ്രൻ വേഗം ആ ബുക്ക് തുറന്നു നോക്കി…
പേന തിരുകി വച്ച ആ പേജിൽ നന്ദുവിന്റെ ഒരു ഉപദേശ വാക്ക് ഉണ്ടായിരുന്നു…..
“”””””” പ്രേമം ദുഃഖമാണുണ്ണി…….'”””””””
ഇന്ദ്രൻ നന്ദുവിനെ ഒന്ന് നോക്കി…
അവൻ അപ്പോൾ തന്നെ ചിരിച്ചുകൊണ്ട് മുകളിലേക്ക് നോക്കി….ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ
ഇന്ദ്രൻ ബുക്കിന്റെ ഒപ്പം ഉണ്ടായിരുന്നു ആ പേന എടുത്ത് നന്ദു എഴുതിയ ഉപദേശ വാക്കിന്റെ ഒപ്പം അതിന്റെ മറുപടിയും എഴുതി….
എന്നിട്ട് ബുക്ക് തിരിച്ച് അവന്റെ നേരെ നീക്കി…
അവന്റെ മറുപടി എന്തെന്നറിയുവാൻ നന്ദു പതിയെ അത് തുടന്നു നോക്കി….
‘”” @#!$******@#$$!*****$$!#!******* “‘”‘”‘
ഇതൊക്കെ ആയിരുന്നു അതിൽ…..
. . . എന്തോന്നടെ ഇത്….
Broo kadhede todekkathil 2 per marikkunnundallo athokke iniyalle preyaa nthaa sambhavonnumokke, am eagerly waiting mahn. Waiting for your blast.❤
അവരുടെ മുഴുവൻ കഥയും പറയും….in s2
❤️❤️❤️❤️❤️❤️❤️❤️❤️❤️
Muthe ennaanu baki varunnathu .. katta waiting aanu
അൽപ്പം വയ്കും
പാർട്ട് 7ഇന്നലെ വന്നില്ലേ..???
Sthalam maari coment ittu ????
ആരും അറിഞ്ഞിട്ടില്ല ഭാഗ്യം??
Powli kadha anu, vegam adutha part idanee katta waiting
ബ്രോ ഈ ആഴ്ച ഉണ്ടാകുമോ
♥️♥️♥️♥️♥️♥️???
???
Ee partum super aneda.. vishalamaya comment idan ulla oru sandharbam alla ippol… inim vaaikkan und baki kadhakal
Tnx ഏട്ടാ…
നല്ല മൂഡിൽ ഉള്ളപ്പോ വായിച്ചാൽ മതി
Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐?? December 11, 2020 at 12:45 pm
NO…
The god of ocean…
അവൻ എങ്ങനെ god ആയി എന്നതാണ് കഥയുടെ തീം
__________________
ടാ ശൈതാനെ,
നീ aquaman കഥ ഇവിടെ പറയല്ലേ ??
AquamAN അല്ല… എന്നാൽ ചില ഭാഗങ്ങൾ വച്ച് ഒരു സാമ്യം തോന്നാം….
ഇപ്പോൾ അവൻ വന്ന സമയം അവൻ ദൈവം അല്ല….
അതൊക്കെ കഴിഞ്ഞിട്ടാണ് ദൈവം ആവുക
Aah ndhayalum അവന് പൊളിക്കും ❤️✨
dk
യാ മോനെ.???
ആമുഖത്തിൽ പറഞ്ഞപോലെ വിഷമം വരുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ സീൻ indirectആയി പറഞ്ഞിരുന്നെങ്കിൽ ഇത്ര വിഷമം ഉണ്ടാകില്ലായിരുന്നു. എന്നാലും കഥയുടെ ഒഴുക്കിനെ അത് ബാധിച്ചില്ല.
ആ ചങ്ങായീന നമ്മക്ക് ചുറ്റീകക്കടിച്ച് കൊല്ലാ. ??
ഞാനെന്തായാലും ഈ പാർട്ട് എങ്ങനെയുണ്ടായിരുന്നു എന്ന് പറയുന്നില്ല. കാരണം പറയാതെ തന്നെ അറിയാല്ലോ???
പിന്നെ അപ്പുറത്ത് നിന്റെ ഒരു ഡൈ ഹാർഡ് ഫാൻ ബഹളം ഉണ്ടാക്കുന്നുണ്ടാർന്നു. കണ്ടാരുന്നോ??
അപ്പോ ok bei ♥️♥️♥️♥️
Tnx nj….
അവനെ നമുക്ക് കൊല്ലാം… പക്ഷെ അവനൽപ്പം ആയുസ്സ് കൂടുതൽ ആണ്…. അതിനാൽ അവനെ S2 വിലേക്ക് മാറ്റി വച്ചിരിക്കുകയാ
Dk,
പൊളിച്ചു ട്ടൊ…?
Tnx eva
പൊളി ♥️♥️♥️♥️♥️♥️♥️
തൻസ് ഏട്ടാ
ഈ പാർട്ടും പൊളിച്ചു . അപ്പൊ അടുത്തതിനായി വെയിറ്റിംഗ് . പിന്നെ ആ സത്യം ഇടൽ വേണ്ടായിരുന്നു മനുഷ്യന്റെ മൂഡ് കളഞ്ഞു …???
ഹി ഹി ഹി….?
അങ്ങനെ അവർ ഒന്നിക്കണ്ട
ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി…..
ഞാൻ കുറെ പ്രതീക്ഷിച്ചു…..
കഥ അടിപൊളിയാണ്……
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു………..
ഹി ഹി ഹി????