⚔️ദേവാസുരൻ 6⚒️ [Demon king-DK] 2205

ഇന്ദ്രൻ പറഞ്ഞു

. . . അങ്ങനെ തന്നെ പറയും…
ക്ലാസ്സിൽ കേറേണ്ട എന്ന് പറഞ്ഞാൽ ഒന്നും ചെയ്യാതെ വരും… എന്നിട്ട് പുറത്തൂടെ തെണ്ടി നടക്കും… അതോണ്ട് ഇതും ഒരു ശിക്ഷയ….
മനസ്സിലായോ….

മിസ്സ് ചോദിച്ചു…

അവർ വലിയ മൂളലോടെ ശരി എന്ന് പറഞ്ഞു…
ഇനി പുറത്തെടുക്കാൻ അടവുകളൊന്നും അവരിൽ അവശേഷിക്കുന്നില്ലായിരുന്നു…. മിസ്സിനോട് പറഞ്ഞിട്ടും കാര്യമില്ലെന്ന് തോന്നി…

സംഭവം എപ്പോഴും ചങ്ക് പോലെ കൂടെ നിൽക്കുമെങ്കിലും പഠിപ്പിന്റെ കാര്യം വന്നാൽ ആള് വേറെയാ….
ഗംഗയിൽ നിന്ന് നഗവല്ലിയിലേക്ക് എന്ന പോലെ…

അൽപ്പം കൂടെ കഴിഞ്ഞപ്പോൾ ക്ലാസ്സ്‌ തുടങ്ങി…
ചിലവന്മാർ വൈകിയാണ് കേറിയത്…
ഫ്രഷേഴ്‌സ് ഡേയ് അല്ലെ….
അതിന്റെ തിരക്കിൽ പെട്ടുകാണും…

എന്തായാലും അതിനുള്ളത് പ്രിയ മിസ്സ് വയറ് നിറച്ചു കൊടുക്കുന്നുമുണ്ട്…
ശേഷം ക്ലാസ് ആരംഭിച്ചു…
എല്ലാരും ക്ലാസ്സിൽ ശ്രദ്ധിക്കുമ്പോൾ ഇന്ദ്രൻ മാത്രം മറ്റൊരു ലോകത്തായിരുന്നു….

ആ നീലകണ്ണുകാരിയുടെ ലോകത്ത്…
അവളെ ഒരുനോക്ക് കാണുവാൻ അറിയാതെ ആണേലും അവന്റെ ഉള്ളം കൊതിച്ചു…
അവളുടെ പേര് അറിയുവാൻ അവൻ അതിയായി ആഗ്രഹിച്ചു…

പെട്ടെന്ന് ഇന്ദ്രന്റെ മുടിയിഴകളിലൂടെ ഒരു ഇളം തണുപ്പ് കാറ്റ് തഴുകി ക്ലാസ്സിന് വെളിയിലേക്ക് പോയി….

അവനും ആ കാറ്റിന്റെ ദിശയിലേക്ക് അറിയാതെ മുഖം തിരിച്ചു…
അപ്പോൾ കണ്ട കാഴ്ച അവന്റെ മനസ്സിൽ ഒരു മഞ്ഞുമല തന്നെ സൃഷ്ട്ടിച്ചു….

ക്ലാസ് വരാന്തയുടെ കുറച്ച് അപ്പുറത്തായി താൻ കണ്ട ആ നീല കണ്ണുകളുടെ ഉടമ നിൽക്കുന്നു…
കൂടെ അവളുടെ കൂട്ടുകാരിയും ഉണ്ട്… ഏതോ സാറിനോട് സംസാരിക്കുകയാണ്….

അവന് അവിടെ നിന്നും കണ്ണെടുക്കുവാൻ സാധിച്ചില്ല…അവൻ അത്രക്ക് മയങ്ങിയിരുന്നു ആ കാഴ്ചയിൽ…

അൽപ്പ നേരത്തിനു ശേഷം അവരുടെ സംസാരം അവസാനിച്ചു…. ആ അധ്യാപകൻ നടന്നകന്നു…
അവളും തിരിച്ചു നടക്കാനായി തിരിഞ്ഞതും ക്ലാസ്സിൽ നിന്നും തന്നെ വായ് നോക്കുന്ന ഇന്ദ്രനെ കണ്ടു….

നോർമൽ ആയിരുന്ന ആ മുഖത്ത് ദേഷ്യം വന്ന് വീർത്തു… എന്നിട്ടവൾ ചുണ്ട് കൂർപ്പിച്ച് എന്താടാ എന്ന് ആംഗ്യം കാണിച്ചു….

അതിനവൻ നിറഞ്ഞ പുഞ്ചിരി തിരിച്ചു സമ്മാനിച്ചു…
അപ്പോൾ തന്നെ അവൾ രാവിലെ കാണിച്ച പോലെ നാവ് വെളിയിലിട്ടിട്ട് കഴുത്തിൽ വരഞ്ഞു കാണിച്ചു…

149 Comments

  1. Broo kadhede todekkathil 2 per marikkunnundallo athokke iniyalle preyaa nthaa sambhavonnumokke, am eagerly waiting mahn. Waiting for your blast.❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അവരുടെ മുഴുവൻ കഥയും പറയും….in s2

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. Muthe ennaanu baki varunnathu .. katta waiting aanu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അൽപ്പം വയ്കും

      1. ആരാ മനസ്സിലായില്ല -??

        പാർട്ട് 7ഇന്നലെ വന്നില്ലേ..???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Sthalam maari coment ittu ????

          1. ആരാ മനസ്സിലായില്ല -??

            ആരും അറിഞ്ഞിട്ടില്ല ഭാഗ്യം??

  4. Powli kadha anu, vegam adutha part idanee katta waiting

  5. ബ്രോ ഈ ആഴ്ച ഉണ്ടാകുമോ

  6. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️???

  7. Ee partum super aneda.. vishalamaya comment idan ulla oru sandharbam alla ippol… inim vaaikkan und baki kadhakal

    1. Tnx ഏട്ടാ…
      നല്ല മൂഡിൽ ഉള്ളപ്പോ വായിച്ചാൽ മതി

  8. Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐?? December 11, 2020 at 12:45 pm
    NO…
    The god of ocean…

    അവൻ എങ്ങനെ god ആയി എന്നതാണ് കഥയുടെ തീം
    __________________

    ടാ ശൈതാനെ,

    നീ aquaman കഥ ഇവിടെ പറയല്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      AquamAN അല്ല… എന്നാൽ ചില ഭാഗങ്ങൾ വച്ച് ഒരു സാമ്യം തോന്നാം….

      ഇപ്പോൾ അവൻ വന്ന സമയം അവൻ ദൈവം അല്ല….
      അതൊക്കെ കഴിഞ്ഞിട്ടാണ് ദൈവം ആവുക

      1. Aah ndhayalum അവന്‍ പൊളിക്കും ❤️✨

  9. ആരാ മനസ്സിലായില്ല -??

    dk
    യാ മോനെ.???
    ആമുഖത്തിൽ പറഞ്ഞപോലെ വിഷമം വരുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ സീൻ indirectആയി പറഞ്ഞിരുന്നെങ്കിൽ ഇത്ര വിഷമം ഉണ്ടാകില്ലായിരുന്നു. എന്നാലും കഥയുടെ ഒഴുക്കിനെ അത് ബാധിച്ചില്ല.

    ആ ചങ്ങായീന നമ്മക്ക് ചുറ്റീകക്കടിച്ച് കൊല്ലാ. ??

    ഞാനെന്തായാലും ഈ പാർട്ട് എങ്ങനെയുണ്ടായിരുന്നു എന്ന് പറയുന്നില്ല. കാരണം പറയാതെ തന്നെ അറിയാല്ലോ???

    പിന്നെ അപ്പുറത്ത് നിന്റെ ഒരു ഡൈ ഹാർഡ് ഫാൻ ബഹളം ഉണ്ടാക്കുന്നുണ്ടാർന്നു. കണ്ടാരുന്നോ??
    അപ്പോ ok bei ♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx nj….

      അവനെ നമുക്ക് കൊല്ലാം… പക്ഷെ അവനൽപ്പം ആയുസ്സ് കൂടുതൽ ആണ്…. അതിനാൽ അവനെ S2 വിലേക്ക് മാറ്റി വച്ചിരിക്കുകയാ

  10. Dk,
    പൊളിച്ചു ട്ടൊ…?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx eva

  11. പട്ടാമ്പിക്കാരൻ

    പൊളി ♥️♥️♥️♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തൻസ് ഏട്ടാ

  12. ഈ പാർട്ടും പൊളിച്ചു . അപ്പൊ അടുത്തതിനായി വെയിറ്റിംഗ് . പിന്നെ ആ സത്യം ഇടൽ വേണ്ടായിരുന്നു മനുഷ്യന്റെ മൂഡ് കളഞ്ഞു …???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി….?

      അങ്ങനെ അവർ ഒന്നിക്കണ്ട

      1. ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി…..
        ഞാൻ കുറെ പ്രതീക്ഷിച്ചു…..
        കഥ അടിപൊളിയാണ്……
        അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു………..

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഹി ഹി ഹി????

Comments are closed.