⚔️ദേവാസുരൻ 6⚒️ [Demon king-DK] 2205

മിസ്സ് ചോദിച്ചു…

. . .  ഇല്ല മിസേ…

ഇന്ദ്രൻ അതും പറഞ്ഞ് നന്ദുവിന്റെ ചെവിയിൽ പതിയെ പറഞ്ഞു…

. . .  ടാ…. പറഞ്ഞതൊന്നും ഏറ്റിട്ടില്ല…. കുറച്ചു എഫോർട് ഉള്ളത് വല്ലോം പറ….

അതിന് നന്ദു കണ്ണുകൊണ്ട് ശരി എന്ന് പറഞ്ഞു…

. . . മിസ്സിന് അറിയോന്ന് ഞങ്ങൾക്ക് അറിയില്ല…..
ഞങ്ങൾക്ക് അറിയുമൊന്ന് ആർക്കും അറിയില്ല….
ഈ ലീവിന് ഞങ്ങൾ ചോറ്റാനിക്കര പോയി…

നന്ദു പറഞ്ഞു…

. . . ആഹാ…. എന്നിട്ട്….

മിസ്സ് ആകാംക്ഷയോടെ ചോതിച്ചു….

. . . അവടെ ചെന്ന് കണ്ണടച്ചപ്പോ ഉള്ളിൽ മുഴുവൻ മിസ്സിന്റെ ചിരിക്കുന്ന മുഖമായിരുന്നു…. അത് കണ്ടപ്പോ എനിക്ക് കരച്ചിൽ വന്നു…

നന്ദു കഴിവതും വിഷമത്തോടെ പറഞ്ഞു…

. . . ഞാൻ ചിരിക്കണ കണ്ടാ നിനക്ക് സങ്കടം ആണല്ലട തെണ്ടി…..

മിസ്സ് ചുണ്ട് കൂർപ്പിച്ചുകൊണ്ട് പറഞ്ഞു…

. . . അയ്യോ… അതല്ല മിസേ…..
ടാ…തെണ്ടി… കൊളമാക്കല്ലേ…..

ഇന്ദ്രൻ നന്ദുവിനോട് അപേക്ഷാ സ്വരത്തിൽ പറഞ്ഞു…

. . .  വിഷമം അല്ല മിസേ…..
കാണാൻ പറ്റാത്തതിന്റെ സങ്കടമാ…..
അത്രക്ക് സ്നേഹമ എനിക്ക് മിസ്സിനെ….
-നന്ദു

. . .  എനിക്കും…

ഇന്ദ്രൻ ഇടയിൽ കേറി പറഞ്ഞു…

. . .  ആഹ്…. എന്നിട്ട് എന്നിട്ട് എന്നിട്ട്….

മിസ്സ് ചോദിച്ചു…

. . . ടാ… എഫോർട്ടു കൂട്ട് കൂട്ട്… ഇത് പോരാ….

ഇന്ദ്രൻ പതിയെ നന്ദുവിന്റെ ചെവിയിൽ മൊഴിഞ്ഞു…

. . . എന്നിട്ട് എന്താ മിസേ….
വഴിപാട് കൗണ്ടറിൽ ചെന്നിട്ട് അവടെ കണ്ട എല്ലാ തരം പൂജയും മിസ്സിന്റെ പേരിൽ നേർന്നു…

നന്ദു പറഞ്ഞു…

. . . ഭദ്രകാളി പൂജയും നേർന്നോ….

പിവി ചിരിച്ചുകൊണ്ട് ചോതിച്ചു…
അത് കേട്ടപ്പോ അവരും വാ പൊത്തി ചിരിക്കാൻ തുടങ്ങി…

. . . വാ തുറന്ന കൊല്ലും തെണ്ടി…
മനുഷ്യൻ ഓരോന്ന് സെറ്റാക്കാൻ നോക്കുമ്പോ….
നീ പറ നന്ദു…

ഇന്ദ്രൻ പറഞ്ഞു…

. . .  ആ കൂട്ടത്തിൽ 1001 ശയന പ്രദക്ഷിണവും നേർന്നു…

നന്ദു പറഞ്ഞു…

. . . അത് കുറച്ച് ഓവറല്ലേ….

ഇന്ദ്രൻ പതിയെ ചോതിച്ചു…

. . . എഫോർട്ടു വേണ്ടേ….

നന്ദു പതിഞ്ഞ സ്വരത്തിൽ തന്നെ അവന് മറുപടി കൊടുത്തു…

.. ..  ഹാ… കണ്ടിന്യൂ…..

ഇന്ദ്രൻ പറഞ്ഞു…

149 Comments

  1. Broo kadhede todekkathil 2 per marikkunnundallo athokke iniyalle preyaa nthaa sambhavonnumokke, am eagerly waiting mahn. Waiting for your blast.❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അവരുടെ മുഴുവൻ കഥയും പറയും….in s2

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. Muthe ennaanu baki varunnathu .. katta waiting aanu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അൽപ്പം വയ്കും

      1. ആരാ മനസ്സിലായില്ല -??

        പാർട്ട് 7ഇന്നലെ വന്നില്ലേ..???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Sthalam maari coment ittu ????

          1. ആരാ മനസ്സിലായില്ല -??

            ആരും അറിഞ്ഞിട്ടില്ല ഭാഗ്യം??

  4. Powli kadha anu, vegam adutha part idanee katta waiting

  5. ബ്രോ ഈ ആഴ്ച ഉണ്ടാകുമോ

  6. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️???

  7. Ee partum super aneda.. vishalamaya comment idan ulla oru sandharbam alla ippol… inim vaaikkan und baki kadhakal

    1. Tnx ഏട്ടാ…
      നല്ല മൂഡിൽ ഉള്ളപ്പോ വായിച്ചാൽ മതി

  8. Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐?? December 11, 2020 at 12:45 pm
    NO…
    The god of ocean…

    അവൻ എങ്ങനെ god ആയി എന്നതാണ് കഥയുടെ തീം
    __________________

    ടാ ശൈതാനെ,

    നീ aquaman കഥ ഇവിടെ പറയല്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      AquamAN അല്ല… എന്നാൽ ചില ഭാഗങ്ങൾ വച്ച് ഒരു സാമ്യം തോന്നാം….

      ഇപ്പോൾ അവൻ വന്ന സമയം അവൻ ദൈവം അല്ല….
      അതൊക്കെ കഴിഞ്ഞിട്ടാണ് ദൈവം ആവുക

      1. Aah ndhayalum അവന്‍ പൊളിക്കും ❤️✨

  9. ആരാ മനസ്സിലായില്ല -??

    dk
    യാ മോനെ.???
    ആമുഖത്തിൽ പറഞ്ഞപോലെ വിഷമം വരുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ സീൻ indirectആയി പറഞ്ഞിരുന്നെങ്കിൽ ഇത്ര വിഷമം ഉണ്ടാകില്ലായിരുന്നു. എന്നാലും കഥയുടെ ഒഴുക്കിനെ അത് ബാധിച്ചില്ല.

    ആ ചങ്ങായീന നമ്മക്ക് ചുറ്റീകക്കടിച്ച് കൊല്ലാ. ??

    ഞാനെന്തായാലും ഈ പാർട്ട് എങ്ങനെയുണ്ടായിരുന്നു എന്ന് പറയുന്നില്ല. കാരണം പറയാതെ തന്നെ അറിയാല്ലോ???

    പിന്നെ അപ്പുറത്ത് നിന്റെ ഒരു ഡൈ ഹാർഡ് ഫാൻ ബഹളം ഉണ്ടാക്കുന്നുണ്ടാർന്നു. കണ്ടാരുന്നോ??
    അപ്പോ ok bei ♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx nj….

      അവനെ നമുക്ക് കൊല്ലാം… പക്ഷെ അവനൽപ്പം ആയുസ്സ് കൂടുതൽ ആണ്…. അതിനാൽ അവനെ S2 വിലേക്ക് മാറ്റി വച്ചിരിക്കുകയാ

  10. Dk,
    പൊളിച്ചു ട്ടൊ…?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx eva

  11. പട്ടാമ്പിക്കാരൻ

    പൊളി ♥️♥️♥️♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തൻസ് ഏട്ടാ

  12. ഈ പാർട്ടും പൊളിച്ചു . അപ്പൊ അടുത്തതിനായി വെയിറ്റിംഗ് . പിന്നെ ആ സത്യം ഇടൽ വേണ്ടായിരുന്നു മനുഷ്യന്റെ മൂഡ് കളഞ്ഞു …???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി….?

      അങ്ങനെ അവർ ഒന്നിക്കണ്ട

      1. ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി…..
        ഞാൻ കുറെ പ്രതീക്ഷിച്ചു…..
        കഥ അടിപൊളിയാണ്……
        അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു………..

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഹി ഹി ഹി????

Comments are closed.