⚔️ദേവാസുരൻ⚒️s2 ep3 [demon king dk] 2631

ഇന്ദു ചോദിച്ചു…..
‘” ഏയ്…… അവനല്ല……
സത്യം പറഞ്ഞാൽ ഞങ്ങൾക്ക് ഇതൊന്നും കുറേ ആയി അറിയില്ലായിരുന്നു…..
അന്ന് ഇന്ദ്രൻ ഇവടെ വന്നത് പോലും നിങ്ങൾ അവിടെ ഫോട്ടോയിൽ കണ്ട എന്റെ മോളുടെ മരണ വാർത്ത അറിഞ്ഞുകൊണ്ടാണ്…..'”
ലക്ഷ്മിയമ്മ പറഞ്ഞു നിർത്തി….
‘”” ആ കുട്ടിക്ക് എന്താ പറ്റിയത് അമ്മേ……'”
പാറു ചോദിച്ചു…… അവളുടെ ആ ചോദ്യം അൽപ്പ നേരം ലക്ഷ്‌മിയമ്മയെ മൗനയാക്കി മാറ്റി…..
‘” ഒരു അപകട മരണം ആണ് മോളെ…..'”
ലക്ഷ്മിയമ്മ വിഷമ പൂർവ്വം പറഞ്ഞു….
‘” വിഷമിക്കല്ലേ അമ്മേ…..
എല്ലാം ഈശ്വര നിശ്ചയം ആവും…..'””
പാറു അവരെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു…..
“”” അങ്ങനെ കരുതാനാണ് എനിക്ക് തോന്നുന്നത് മോളെ…..
സത്യം പറഞ്ഞ അവൾ എന്റെ വയറ്റിൽ പിറന്നവൾ അല്ല…… അത് നന്ദുവിന്റെ അനിയത്തി ആണ്……'””
ലക്ഷ്മിയമ്മ പറഞ്ഞത് കേട്ടതും പാറു ഇരുന്നിടത്ത് നിന്നും ഞെട്ടി എഴുന്നേറ്റു…..
‘”” അമ്മേ……
അ….അതാണോ കുഞ്ഞി…….'”
നിറ കണ്ണുകളാൽ പാറു ചോദിച്ചു….
‘” ഇന്ദ്രൻ പറഞ്ഞു കാണും….. ല്ലേ……
അത് തന്നെയാണ് കുഞ്ഞി…..
ഞങ്ങളുടെ ദേവിക…. എന്റെ രുദ്രന്റെ ദേവൂ….
പാവം ആയിരുന്നു….. എന്റെ മരുമകളായി കിട്ടും എന്നൊക്കെ ഒരുപാട് കനവ് കണ്ടതാ…. പക്ഷെ എല്ലാം ഒരു രാത്രി കൊണ്ട് ഇല്ലാതെ ആയി…..'””
ലക്ഷ്മിയമ്മ അത് പറഞ്ഞ് തന്റെ സാരി തുമ്പു കൊണ്ട് കണ്ണുകൾ തുടച്ചു……
പാറുവിന്റെയും ഇന്ദുവിന്റെയും അവസ്ഥ മറിച്ചൊന്നും അല്ലായിരുന്നു….
കാരണം കുഞ്ഞി എന്നാൽ ഇന്ദ്രന് ജീവനാണെന്ന് അവർ ഇരുവർക്കും നന്നായറിയാം…..
വാക്കുകൾ കൊണ്ട് മാത്രം പരിചയമുള്ള ആ കുട്ടിയെ ഓർത്തപ്പോൾ അവർക്കും സങ്കടം സഹിക്കുവാൻ സാധിച്ചിരുന്നില്ല…….
‘””,,,,,,എന്റെ രുദ്രന് വേണ്ടി പറഞ്ഞൊറപ്പിച്ച പെണ്ണായിരുന്നു അവൾ…….
പക്ഷെ ദൈവം ആ ഭാഗ്യം ഞങ്ങൾക്ക് തന്നില്ല….
അന്ന് തന്നെയാണ് രുദ്രനും ഒരു അപകടം പറ്റിയത്….. എല്ലാം കൂടെ ആയപ്പോൾ ഞങ്ങളുടെ കുടുംബം ആകെ തളർന്നുപോയി…..
പ്രത്യേകിച്ച് ഇന്ദ്രൻ…..
മോള് പോയ വിഷമത്തിന്റെ കൂടെ അവന്റെ ഒരു കുഞ്ഞനിയത്തി കൂടി ഇല്ലാതെ ആയല്ലോ….
പിന്നേ എന്റെ കുഞ്ഞ് ആരോടും മിണ്ടാൻ കൂട്ടാക്കിയില്ല….. ആ മുറിയിൽ തന്നെ ഒതുങ്ങി കൂടി….
ഇടയ്ക്ക് രുദ്രന്റെ ഒപ്പം മദ്യം കഴിച്ച് അതൊരു ശീലമായി മാറ്റുകയും ചെയ്തു….. അവന്റെ കാര്യത്തിൽ ഞങ്ങൾക്ക് ഒന്നും ചെയ്യുവാൻ സാധിച്ചിരുന്നില്ല…..
കുഞ്ഞി പോയതിന്റെ വിഷമം ആവും എന്നാണ് കരുതിയിരുന്നത്….. എന്നാൽ അതിന്റെ കൂടെ മോള് കാരണം ഉണ്ടായ വിരഹ വേദന കൂടെ ഉണ്ടെന്ന് നന്ദു പറഞ്ഞാണ് അറിഞ്ഞത്…..'””
ലക്ഷ്മിയമ്മ പറഞ്ഞ് നിർത്തി……
‘” അപ്പൊ അമ്മക്ക് എല്ലാം അറിയാമോ….. “”
പാറു ചോദിച്ചു…..
‘” അറിയാ മോളെ……
എല്ലാം അറിയാം……
പിന്നേ രുദ്രനെ നിങ്ങൾ തെറ്റ് ധരിക്കരുത് ട്ടോ…..
അവനിപ്പോ ഇങ്ങനെ ആണ്….
പണ്ടൊക്കെ ഇന്ദ്രനെ കണ്ണെടുത്താൽ കണ്ടൂടായിരുന്നു….. ഇന്നവൻ ഈ വീട്ടിൽ ആരോടെങ്കിലും സംസാരിക്കുന്നുണ്ടേൽ അത് ഇന്ദ്രനോടും നന്ദുവിനോടും ആണ്….
ഇന്ദ്രനും ആകെ മാറി…..
അവന്റെ സഹോദരൻ ചോര ഒലിപ്പിച്ചു കിടക്കുന്നത് കണ്ടപ്പോ ഇന്ദ്രന്റെ നെഞ്ചോന്ന് പിടഞ്ഞു…. ഇപ്പൊ രണ്ടും നല്ല സ്നേഹത്തിൽ ആണ്……
രുദ്രനിപ്പോ ഞങ്ങളോടാണ് മുഴുവൻ വെറുപ്പ് …….”””
ലക്ഷ്മിയമ്മ തല താഴ്ത്തി വിഷമത്തോടെ പറഞ്ഞു ……
“” അമ്മേ……. അപ്പോ നന്ദു ഏട്ടനോ…….???'””
ഇന്ദു ചോദിച്ചു……
‘” നന്ദുവിന്റെ കാര്യം എനിക്കത്ര പിടിയില്ല മോളേ……..
അന്നത്തെ സംഭവത്തിന്‌ ശേഷം രുദ്രനും നന്ദുവും അധികം വീട്ടിൽ കയറാറില്ല…… ഇപ്പൊ അവൻ യുറോപ്പിലേക്ക് ഒരു ബിസിനസ്സ് ട്രിപ്പ്‌ പോയിട്ടുണ്ട്……. എന്തിനാണെന്ന് ചോദിച്ചിട്ട് അവൻ ഒന്നും തുറന്ന് പറയുന്നില്ല……'””
ലക്ഷ്മിയമ്മ പറഞ്ഞു….. നന്ദു അവടെ ഇല്ലെന്ന് അറിഞ്ഞപ്പോ അവർക്ക് വല്ലാത്ത വിഷമമാണ് വന്നത്……
‘”” മോളാണ് പാർവതി…….ല്ലേ……'””
ലക്ഷ്മിയമ്മ അവളുടെ തലയിൽ തലോടികൊണ്ട് ചോദിച്ചു…..
‘”” ഹ്മ്മ്……..'”
പാറു മൂളുക മാത്രം ചെയ്തു……
‘” നന്ദു പറഞ്ഞിട്ടിട്ടുണ്ട് അവന് നീ കുഞ്ഞി‌യെ പോലെ ആണെന്ന്…….
അച്ഛനൊക്കെ സുഖല്ലേ മോളെ…..
നിങ്ങളുടെ കഥ കേട്ട് ആകെ വിഷമമായിരുന്നു ഞങ്ങൾക്ക്…. കൊച്ചു നാളിൽ തന്നെ എന്തെല്ലാം പ്രശ്നങ്ങളാ……'””
ലക്ഷ്മിയമ്മ അച്ഛന്റെ കാര്യം ചോദിക്കുന്നത് കേട്ടപ്പോ തന്നെ ഇരുവർക്കും വല്ലാതെ വിഷമമായി….. അവരുടെ മുഖം ഇരുണ്ടത് ലക്ഷ്മിയമ്മയും കണ്ടിരുന്നു……
ഒടുവിൽ പാറു തന്നെ നടന്ന കാര്യം എല്ലാം പറഞ്ഞുകൊടുത്തു…..

259 Comments

  1. ❤️❤️❤️❤️❤️

  2. നമുക്ക് ഒരു telegram ചാനൽ തുടങ്ങിയാലോ?? കഥകളുടെ update സും teaser, chat ഒക്കെ include ചെയ്ത്… എഴുത്തുകാരും കൂടെ ഒക്കെ ആവുമ്പോ നല്ല രസമായിരിക്കും… എന്താ എല്ലാവരുടേം അഭിപ്രായം??

    അങ്ങനെ ഒരു Channel ഉണ്ടോ എന്നറിയില്ല ഉണ്ടെങ്കിൽ link തരണേ….

    1. ഒന്ന് ശ്രമിച്ചു നോക്ക് ❤

    2. Ini ivide ano full idunne???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ?

  3. എന്റെ പൊന്നു DK bro ഇങ്ങനെയൊന്നും കൊണ്ടു നിർത്തല്ലേ….. ഇനി ഇതിനു വേണ്ടി കാത്തിരിക്കുന്ന കാര്യമോർക്കുമ്പോൾ?????? ബാക്കി അറിയാനുള്ള കൊതി കൊണ്ടു ചോദിക്കുവാ അടുത്ത part നാളെ ഇടാൻ പറ്റുമോ??? (പറ്റില്ലെന്ന് പറയരുത് plzz)

    1. Bro ee week le varum ene thashathe comment le indalo…

      1. Apalll varummm

  4. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോടാ.?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Yss

      1. ❤️❤️❤️

  5. athey aa rudhrante karyam onn vyakthamakkamayirunnu …. nthellamoo samshayam ulavakkunnu. mumb avaleoppam avaneyum theerthenna paranje??

    1. nxt partin kadichamarthi nikkuvan vayikkan

      orupadishtappettupoyi
      orupadu karanjupoyi
      adhyamayitt katha vayich

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      അവന്റെ രഹസ്യം s3 യിൽ പറയാം ❤

  6. നാളെ കാണുമോ അടുത്ത ഭാഗം?

    1. ??? ഇല്ലെടോ… ഇനി ഒരു 3000 words കൂടെ എഴുതാൻ ഉണ്ട്…. ഉടൻ തരാ

      1. Ok ok ?

  7. ഡിയർ ബ്രോ
    ലോക്ക് ഡൌൺ ആണ് വെറുതെ വീട്ടിൽ tv കണ്ടും വായിച്ചും ഇരിക്കുകയാണ്. ദയവായി പെട്ടന്നു പബ്ലിഷ് ചെയ്യുമോ.

    1. ഹാ… ഉടനെ തരാൻ ശ്രമിക്കാം

  8. അഘോരാധിപതി

    Dk bro next part ennu varum

  9. തുമ്പി ?

    Eda mone literally am crying kopp romamokke enittingane salite adikkya ashante munnil ejjathy twist ada expectatinteyokke ella talesum pottichondulla aa oru twistundalloda… Enteda ninne sammayikkanam. Todekkam mothal oru plot kitty eyuthathe ath organize cheith evdeyokke enthokke nirthanam evdeyokke nthokke eyuthanam enthokke karyangal maraikkanam enthokke karyangal kanikkanam fuck mahn.. eyuthan polm pattunnilla.. atraikk excitement shit. Uyyo neritt kand teran pattullallo virtual hugs and kisses mwuthe…. Eda mone Dope level??

    1. തുമ്പി ?

      Avde oru line njan shradhicharn ketto..

      അൽപ്പം മുന്നോട്ട് പോയതും വീണ്ടും അവന്റെ കാലുകൾ നിശ്ചലമായി…..
      അവനിൽ എന്തെല്ലാമോ മാറ്റങ്ങൾ വരുകയായിരുന്നു ആ സമയം……
      രുദ്രൻ ഒന്നും മനസ്സിലാകാത്തത് പോലെ തന്റെ നെഞ്ചിലേക്ക് കൈ വച്ചു നോക്കി……
      അവന് അടങ്ങാത്ത ആശ്ചര്യമാണ് വന്നത്…..
      അതിൽ നിന്നും ചെറിയ രീതിയിൽ ഹൃദയ താളം കേൾക്കുന്നു……
      എന്നാൽ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല……
      അത് വീണ്ടും താളം നിലച്ച് നിശ്ചലമായി അവസാനിച്ചു…..

      Ninne ayond viswasikkan pattulla ni venel konnit kuzhimadathinn poki kond verm??.

      Kore doubts und pashe ella kuruppukalum nerathe choichwkkunnond talkathek njan onnum preyunnilla.. next part erangatte ?

      1. ?? ആശാനേ….
        നിങ്ങൾ പറഞ്ഞ പോലെ എല്ലാം പ്ലാൻ ചെയ്താണ് എഴുതിയത്…

        പിന്നേ ആ മെൻഷൻ ചെയ്ത കാര്യം ഭാവിയിൽ explain ചെയ്യാം ? സ്നേഹം ടാ മുത്തേ ❤

  10. Dai…
    Njn ninte S1 climaxil vayichit commnt ittinum.. But kaanunilla…
    Time kittumbol onn poyi vayichek tto ?

    1. ഹ്മ്മ് അറിയിച്ചേക്കാം…

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാൻ നോക്കാ…. ചിലപ്പോ മോഡറേഷൻ ആവും….?

      1. സെറ്റ് ആക്കിട്ടുണ്ട്….

    3. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤

  11. EKANA ?FARIDUN ?

    NANNAYITTUND… ITHUPOLE ULLA EZHUTH ADIPOLIYA???

  12. Anthayaalum nannayi nammale vachu oraal muthaledukkan sramikkunnath anuvadichu kodukkaruthu bro….. Avidunnayalum thankalude kathakal vayichaal mathi ?????

  13. EKANA ?FARIDUN ?

    ADIPOLI PART SOOPER… ?? KATHIRIKKUNNU ADUTHA PARTINAYI….

  14. JUSTIN KURISINKAL

    ADIPOLI PART SOOPER… ??

  15. Time eduthu eshuthi nala pollapan (lengthum tto) aaki thanal mathi korech page kondonum onum akanilane??..

    1. ലെഗ്ത്ത് കൂട്ടാൻ നോക്കാ ???

  16. Thor, Odin, Atlanta, Hela, Khalisi, Rai Han or Aquaman, Devasuran or Thor Ella charactersineyum Nalla retiyil present cheythittund. Very good Effort. Waiting for next part and very happy ending.

  17. Next part enn varum?

  18. ?സിംഹരാജൻ

    Dk❤️?,
    അടുത്ത പാർട്ട്‌ നാളെ എന്നല്ലേ പറഞ്ഞത് …..?….?
    ❤️?❤️?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??? എപ്പോ

  19. DK nighal vere level antta… Waitting for nxt part?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤?

Comments are closed.