⚔️ദേവാസുരൻ⚒️s2 ep10-Part 2 [Demon king DK] 3181


⚔️ ദേവാസുരൻ ⚒️

S2

ep 10 – part 2


Ɒ?ᙢ⚈Ƞ Ҡ???‐??

 Previous Part


 

 

 

 

?1?

അച്ചു ആ മുറിയിലേക്ക് കയറി ചെന്നത് കണ്ട എല്ലാവരുടെ ഉള്ളിലും തീയായിരുന്നു…..

അകത്ത് എന്താണ് നടക്കുന്നതെന്ന് പോലും അറിയില്ല…… ആർക്കും പരസ്പ്പരം ഒന്നും സംസാരിക്കുവാനും കഴിഞ്ഞില്ല…..

ഇത്ര നേരത്തെ കഷ്ടപ്പാട് വിഫലമായല്ലോ എന്ന ചിന്ത എല്ലാവരെയും വളരെയേറെ വേദനിപ്പിച്ചു….

അൽപ നേരം കഴിഞ്ഞപ്പോളാണ് നന്ദുവിന്റെ മുറിയുടെ വാതിൽ തുറന്ന് അച്ചു പുറത്തേക്ക് ഓടിവന്നത്…..

അത് കണ്ട എല്ലാവരുമൊന്ന് ഞെട്ടിപ്പോയി….

കാരണം അവളുടെ മുഖത്ത് അവർ കരുതിയ ഒരു ഭാവമല്ല  കണ്ടത്….. നേരെമറിച്ച് നിറഞ്ഞ സന്തോഷമായിരുന്നു……

കാര്യം എന്തെന്ന് മനസ്സിലായില്ല എങ്കിലും അവളുടെ ആ പുഞ്ചിരി എല്ലാവരിലെ ഉള്ളിലെയും തീയിൽ വെള്ളം കോരിയൊഴിച്ച പോലെ ആയിരുന്നു……

അച്ചു ഓടിവന്ന് ലക്ഷ്മിയമ്മയെ കെട്ടിപിടിച്ചു…….

എന്താണ് നടക്കുന്നതെന്ന് ആർക്കും മനസ്സിലായില്ല…..

‘””” അച്ചു…….

എന്താടാ ഉണ്ടായേ….. നിനക്ക് എന്താ പറ്റിയെ…….'”””

ലക്ഷ്മിയമ്മ അവളോട് ചോദിച്ചു…… അച്ചു ഒരു നിറഞ്ഞ ചിരിയോടെ അവരെ നോക്കി…..

273 Comments

  1. SUPPER waiting for next part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  2. ഡൈ കുട്ടൂസാ..
    നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോവുമോ എന്നൊരു തോന്നൽ, അത്രെയും അടിപൊളി ആയിട്ടുണ്ട്. ❤
    രുദ്രൻ എന്ന വ്യക്തിയുടെ character കുറച്ചും കൂടി perfection കൊടുക്കുന്ന ഭാഗമായിരുന്നത് കൊണ്ട്, രുദ്രന്റെ ഫാൻ ആയെ എനിക്ക് ഒരുപാട് ഇഷ്ടായി…
    നന്ദന്റെ തിരിച്ചു വരവ് ആണ് highlight.. പക്ഷെ നന്ദനും പാറുവും ഉള്ള frienship വെച്ച് നോക്കുമ്പോൾ അവന്റെ റിയാക്ഷനും അവളുടെ ഒപ്പം ഉള്ള sceneum കുറച്ചു കൂടി perfection ആവാം എന്ന് തോന്നി… Avrude ഫ്രണ്ട്ഷിപ്ന്റെ strength കുറഞ്ഞെ പോലെ ഇണ്ട്…
    അച്ചു and നന്ദൻ sequence ഒക്കെ ഒരുപാട് ആസ്വദിച്ചാണ് വായിച്ചത്.. കോമഡിയും, സെന്റിയും romance ഒക്കെ നന്നായിട്ട് തന്നെ നീ അവതരിപ്പിച്ചു… ❤
    അച്ചു -നന്ദൻ അവരുടെ കമ്പോ എനിക്ക് ഒരുപാട് ഇഷ്ടായി… ഇന്ദു – ഇന്ദ്രൻ അവരുടെതിനേക്കാളും ഇഷ്ടാമായത് പോലെ ഉണ്ട്… ? nee നന്ദുവിനു വേണ്ടി ഒരു chapter thanne കൊടുത്തപ്പോൾ അത് നമ്മൾ വായനക്കാർ കിട്ടിയത് ഏറ്റവും നല്ല ട്രീറ്റ്‌ തന്നെ…
    ഫസ്റ്റ് chapter നീ നന്ദുവിനു കൊടുത്തേത് പോലെ സെക്കന്റ്‌ ചാപ്റ്ററിൽ highlight ആയി നിന്നത് രുദ്രൻ തന്നെ ആയിരുന്നു.. അവന്റെ യാഥാർത്ഥ രൂപം കാണിച്ചു തന്നു. അവൻ ശെരിക്കും എന്താണ് എന്ന് തുടങ്ങി അവന്റെ revenge എത്രമാത്രം ഉണ്ടെന്നു.. മരണത്തിൽ നിന്നും വീണ്ടും പുനർജനിച്ചേ അവനു എനി ഒരു മരണമില്ല എന്നൊരു സത്യവും നീ അവനു കാണിച്ച കൊടുത്തു.. ദേവുവിന്റെ ലോകവും അവനു ഇനി ചെയ്തു തീർക്കാൻ ഉള്ള ബാധ്യതകളും എല്ലാം വ്യക്തമാക്കി അവനു പറഞ്ഞു കൊടുക്കുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന ഒരു adaar രുദ്രൻ ഇനി അടുത്ത chapter മുതൽ ഇണ്ടാവുമോ എന്നാണ് … അതിനു വേണ്ടി കാത്തിരിക്കുന്നു. അതിന്റെ ഇടയിൽ അവനും റായ്ഹാനും ഉള്ള ഒരു ചെറിയെ ഫ്രിഎൻഷിപ്പും.. ഒരുപാട് ഇഷ്ടായി.. ?
    Sj നെ വേഗം അങ്ങോട്ട് തീർത്തേക്… അവരെ തട്ടി കൊണ്ട് പോവട്ടെ, എന്നിട് രുദ്രൻ വന്ന് രക്ഷിക്കട്ടെ … അവസാനം പാറുവിനു അവനോട് ഇഷ്ടമാവട്ടെ..
    Aish….. Perfect?

    എന്തായാലും കൊറോണ വന്നത് കൊണ്ട് നമ്മക് വായിക്കാൻ മാത്രം അടിപൊളി big chapter കിട്ടി.. കോറോണയോട് നന്ദി പറയണം എന്നുണ്ട്.. പക്ഷെ angne പറഞ്ഞാൽ നീ എന്നെ വീട്ടിൽ വന്ന് അടിക്കും എന്നുള്ളത് കൊണ്ട് പറയുന്നില്ല..
    കൊറോണ മാറിയിട്ട് engne ഉണ്ട്.? . Energy ഒക്കെ വീണ്ടും വന്നോ… അത്രേ ഈസി ആയി കാണരുത് ട്ടോ.. അതിന്റെ side എഫക്ട് ഇണ്ടാവും.. ഭാരമുള്ള ജോലി ഒന്നും ചെയ്യരുത്… മാക്സിമം റസ്റ്റ്‌ എടുക്കണം.. Hope u r doing fyn now… Job okke set aayille… Wishing a bettr tommorow… Success ആവാൻ വേണ്ടി എന്റെ പ്രാർത്ഥന ഇണ്ടാവും…
    All the best ❤❤

    With love
    ഇത്തു .. ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ///Avrude ഫ്രണ്ട്ഷിപ്ന്റെ strength കുറഞ്ഞെ പോലെ ഇണ്ട്…///

      കൊറേ ആയില്ലേ കണ്ടിട്ട്…. അതാവും ??

      ///Sj നെ വേഗം അങ്ങോട്ട് തീർത്തേക്… അവരെ തട്ടി കൊണ്ട് പോവട്ടെ, എന്നിട് രുദ്രൻ വന്ന് രക്ഷിക്കട്ടെ … അവസാനം പാറുവിനു അവനോട് ഇഷ്ടമാവട്ടെ..
      Aish….. Perfect?///

      ഞാൻ പാറുനെ കൊണ്ട് കൊന്നാലോ എന്നാ ആലോയ്ക്കുന്നെ…. തന്റെ അനിയത്തിയെ പീഡിപ്പിച്ചു കൊന്ന നിഷ്ക്രൂരരായ ദുഷ്ടന്മാരെ കൊല്ലുന്ന ചേച്ചി…. ??എങ്ങനുണ്ട് ???

      ///കൊറോണ മാറിയിട്ട് engne ഉണ്ട്.? . Energy ഒക്കെ വീണ്ടും വന്നോ… അത്രേ ഈസി ആയി കാണരുത് ട്ടോ.. അതിന്റെ side എഫക്ട് ഇണ്ടാവും.. //

      അതൊന്നും മനസ്സിലാവാൻ ടൈം ഇല്ല ???ഞാൻ പ്രവാസി ആയില്ലേ…. നല്ല പണിയാ….

      രാവിലെ 11 ന് കടലിൽ ചാടിയാൽ വൈകീട്ട് 4 നോ 5 നോ മാത്രേ കേറാൻ പറ്റു….?

      പിന്നെ ഒന്നുല്ല….
      നിങ്ങ മൂഡ് ശരിയല്ലാത്തോണ്ട് ഈ part കമെന്റ് തരില്ലെന്നാ കരുതിയെ…. ഇത് unexpect ആയിപ്പോയി…. ??thanx…

      ലൗ യു ഇത്തു…..??

      1. ഞാൻ പാറുനെ കൊണ്ട് കൊന്നാലോ എന്നാ ആലോയ്ക്കുന്നെ…. തന്റെ അനിയത്തിയെ പീഡിപ്പിച്ചു കൊന്ന നിഷ്ക്രൂരരായ ദുഷ്ടന്മാരെ കൊല്ലുന്ന ചേച്ചി…. ??എങ്ങനുണ്ട് ???..

        Indhu fanz kachara indakaan verum.. ??.. avale konathinu ?

        രാവിലെ 11 ന് കടലിൽ ചാടിയാൽ വൈകീട്ട് 4 നോ 5 നോ മാത്രേ കേറാൻ പറ്റു….?..
        enthonaado ith ?
        Kadaline ullil nink entha pani ??.. Pattunna timilokke rest edukanam…??.. Manas maximum relax aakanm.. Aavshymillathe chindakkal okke oyivaknm ??

        Mood ilenkilum comnt theraan maximum sramikaarund.. Nammk vendi kashtapett ningl eyuthunathinu nammk cheyth theraan ith maathrm elle saadikarollu ❤

        Lov you too bro.. ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ///Indhu fanz kachara indakaan verum.. ??.. avale konathinu ?///

          ഇങ്ങനൊക്കെ ആയാ എനിക്കറേം കൊല്ലാൻ പറ്റാത്ത അവസ്ഥ വരോല്ലോ ഇത്തു??

          ///Kadaline ullil nink entha pani ??.. Pattunna timilokke rest edukanam…??.. Manas maximum relax aakanm.. Aavshymillathe chindakkal okke oyivaknm ??///

          ??ഞ്ഞാനൊരു മറൈൻ ഡെയ് വർ ആണ്…. അപ്പൊ പണിയൊക്കെ വെള്ളത്തിനടിയിൽ ആണ്

  3. Captain steve roggers

    എഡോ മനുഷ്യാ അപ്‌ഡേറ്റ് എന്തേലും തരാനുള്ള ഉദ്ദേശ്യം ഉണ്ടോ….. കാത്തിരുന്നു കാത്തിരുന്നു മടുത്തഡോ….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ?? വെയിറ്റ് ചെയ്യടാ…. തരാ

  4. oru week polum eduthilla full vaayichu theerkkaan. Aadhyam okke vichaariche payya vaayichu theerthal mathiyenna pinne. Oru mathiri excitement okke vannondu kuthi irinnu vaayichu???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ആഹാ…. ??സ്നേഹം ??

  5. Poli. waiting for next part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  6. Adipoli part…oru rashayillaaa❤️❤️ottum lag adipikaathe katha munbot povunnund…??

  7. Dk ചേട്ടാ ഒറ്റ വാക്കിൽ പറഞ്ഞാ പതിവ് പോലെ സൂപ്പർ ആയിട്ടുണ്ട്?????…..

    നീണ്ട ഗ്യാപ് അത് കഥയുടെ ഒഴുക്കിനെ ബാധിച്ചിരുന്നു അതോണ്ട് മുമ്പത്തെ ഭാഗം വായിച്ചിട്ടാണ് ഈ ഭാഗങ്ങൾ വായിച്ചത് …..

    ഈ ഭാഗങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് ഇന്ദുവും രുദ്രനും തമ്മിൽ ഉണ്ടായ ആ കോമ്പിനേഷൻ scene ആർന്നു…..രുദ്രനോട് ഉള്ള ഇന്ദുവിന്റെ നിഷ്കളങ്കമായ സ്നേഹവും ആ ദേഷ്യപെടുന്ന സമീപനവും എല്ലാം മനോഹരമായി എഴുതി.???…

    ആദ്യ ഭാഗം കൊറച്ചു സ്ലോ ആയി തോന്നിയപ്പോ രണ്ടാം ഭാഗം ഇത്തിരി സ്പീഡ് ആയ പോലെ തോന്നി?????
    മറ്റേ ആ സ്റ്റീഫനുമായി ഒരു fight പ്രതീക്ഷിച്ചു കിട്ടില്ല?
    …….കഥയുടെ മെയിൻ ഭാഗത്തേക്ക് കടക്കാൻ ഉള്ള സമയമായി എന്ന് തോന്നുന്നു ലെ…..

    രുദ്രൻ ഇപ്പോഴും വല്യ രഹസ്യത്തിന്റെ കലവറയാലെ ഇനി എന്നാവോ എല്ലാം മനസിലവാ??…..

    പിന്നെ എന്തേലും ഒരു പോരായ്മ ആയി തോന്നിയത് പാറു അച്ചു തമ്മിൽ ഉള്ള സംഭാഷണങ്ങൾ എന്തോ ഒരു സ്വരചേർച്ച ഇല്ലാത്ത പോലെ …… പിന്നെ അച്ചു എന്ന charactor പെട്ടെന്ന് down ആയ പോലെ തോന്നി…..

    അതു പോലെ ഈ പാർട്ടുകൾ കൊറച്ച് കൂടി സീരിയസ്നസ് ഉള്ള ഒരു ടൈപ്പ് ആണ് ഞാൻ പ്രതീക്ഷിച്ചത് അതുകൊണ്ട് ആവാം ചില ഭാഗങ്ങളിൽ നർമ്മം ഉൾപെടുത്തിയത് ഇത്തിരി അരോചകമായി തോന്നി???….

    പിന്നെ എന്താ എല്ലാം കൊണ്ടും അടിപൊളി ഇടിവെട്ട് ആർന്നു????????…..

    അവസാനമായി അടുത്ത പാർട്ട് എന്ന് കിട്ടും???….. ??

    സ്നേഹത്തോടെ ???????????????

    1. നർമ്മമൊ ?? അതേവടെ…. സീരിയസ്നെസ്സ് വരുന്ന ഭാഗത്ത് അങ്ങനൊന്നും ചെയ്തില്ലല്ലോ…. ?

  8. ♥️♥️♥️♥️♥️♥️♥️♥️???????????

  9. ഹായ് ഡീക്കെ മച്ചാൻ

    വളരെ സന്തൊഷം ഉണ്ട് കെട്ടോ. വീടുവിട്ട് മാസങ്ങൾ കഴിഞ്ഞ് യൂറോപ്യൻ പര്യടനം കഴിഞ്ഞു വന്ന നന്ദുവിനെ കാണുമ്പോൾ തോന്നുന്ന പോലെയുള്ള സന്തോഷമാണ് ഡീക്കേ നിങ്ങളുടെ ഈ തരിച്ചു വരവിലൂടെ എനിക്ക് അനുഭവിക്കുവാൻ സാധിക്കുന്നത്.
    പാറുവും മുത്തശനുമായുള്ള കൂടിക്കാഴ്ച്ച ഒരുപാടിഷട്ടപ്പെട്ടു. പ്രത്യേകിച്ച് എപ്പോഴും ഗൗരവക്കാരനായ് വീർപ്പിച്ചു കെട്ടിനടക്കുന്ന മുത്തശ്ശന് പക്ഷെ ഇങ്ങനെ ഒരു soft side കൂടെ ഉണ്ടന്ന് വളരെ മനോഹരമായി തന്നെ വരച്ചു കാട്ടീട്ടുണ്ട്.

    പിന്നെ രസാവഹമായി കുറേ ചിരിപ്പിച്ച കാരക്റ്റർ ആണ് അസരന്റെ അവതാരമായേ വേദനായകം. ഞാൻ കുറേ ആലോചിച്ചു…. ഈ അസുരനും വേദവും തമ്മിൽ എന്തു ബന്ധമാണെന്ന് . ഒരു പക്ഷേ വേദം എന്നുള്ളത് തിരിച്ചിട്ട് ദേവനായകം എന്ന് ആ അസുരനു പേരിട്ടിരുന്നെങ്കിൽ കുറെക്കൂടി കൊടുര തമാശയായേനേ.

    പിന്നെ അച്ചുവും നന്ദവും. കൂടിയുള്ള പ്രണയം കൈമാറുന്ന ആ രംഗങ്ങൾ അതീവ ഹൃദ്യമായിരുന്നു കേട്ടോ.

    എന്നെ ഏറെ അതിശയിപ്പിച്ച കാര്യമെന്തെന്നു വച്ചാൽ താങ്കൾ എങ്ങനെയാണ് നന്ദുവും അച്ചുവും തമ്മിലുള്ള ആ സ്വഭാവ തന്മയത്വങ്ങൾ നിലനിർത്താൻ സാധിച്ചത് എന്ന്. ആ സമയം എന്റെ മനസിൽ ഓടിയ രംഗം അന്ന്യൻ സിനിമയിൽ വിക്ക്രം പോലീസ് സ്‌റ്റേഷനിൽ വച്ച് Prakash Rajന്റെ മുന്നിൽ വച്ച് ക്യാരക്റ്റേർസ് അനുനിമിഷം സ്വിച്ചോവർ ചെയ്യുന്നതായിരുന്നു.

    അച്ചു വായ് മനസ്സിൽ തോന്നിയത് സംവൃതാ സുന്നിൽ ആയിരുന്നു. പക്ഷ അറിയില്ല നന്ദുവിന്റെ ഇന്ദ്രന്റെ യും രുദ്രന്റെയും എല്ലാം മനസ്സിൽ തോന്നുന്ന ചിത്രം പൃഥ്വരാജിന്റെയാണ്. ഒരു പക്ഷെ ഒരുമിച്ചു കളിച്ചു വളർന്നവരയാതു കെണ്ടാവാം അല്ലേ?!

    കഥാകൃത്ത് എന്ന നിലയിൽ തറവാട്ടിലേ Security ജീവനക്കാരനും ജോലിക്കാരിക്കും കൊടുക്കുന്ന screen space -ന് എന്റെ ഹൃദയം നിറഞ്ഞ ആദരവ്.❤️

    1. ഇത്ര നല്ല മറുപടിക്ക് tnx ടാ….
      ആർക്ക് എങ്ങനത്തെ മുഖം കൊടുക്കണം എന്നൊക്കെ വായിക്കുന്നവന്റെ ഇഷ്ടമല്ലേ…. അതങ്ങനെ തന്നെ ഇരിക്കട്ടെ ??എല്ലാം വഴിയേ മനസ്സിലാക്കി തരാം…. കാത്തിരിക്കൂ….

      സ്നേഹം ??

  10. Ɒ?ᙢ⚈Ƞ Ҡ???‐??November 15, 2021 at 4:45 pm
    ഉനക്ക് നാൻ പാലറിവട്ടം ശശിയെ തരേ ?

    എന്നടാ എന്നെയേ കാലായിക്കിരീയ?. എന്നുടെ അമ്മയ്തിയെ സ്വദിച് പാകാതെ കണ്ണാ. നീ താങ്ങാമാട്ടെ ?

    എനക്ക് അന്ത തിരുട്ട് പയൽ രേയ്ഹാനെ താ വേണം ??

    അവനെ എനക്ക് തുണ്ടം തുണ്ടം ആ വെട്ടണം അവനുടെ രക്തത്തിലെ താൻ ഞാൻ കുളിക്കുവേ ഇത് എൻ ശബതം??

    1. അവ അന്ത റിവാ കൂടെ പൊണ്ടാട്ടി പുരുഷൻ വേളയാട്ട് വേളയാടികിട്ടിർക്കാ….. നീ പോയി അടുത്ത ആണ്ട് വാടാ കാലാ

  11. ???❣️???
    Waiting……..

  12. Reply
    Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐??November 15, 2021 at 4:53 pm
    ഇങ്ങനെ ക്രൂരതകൾ വിചാരിക്കല്ലേ ഉണ്ണി ???അതൊക്കെ പാവമാണ്

    Reply…

    എന്നെ ഇങ്ങനെയൊക്കെ ആക്കിയത് നിങ്ങളൊക്കെ കൂടിയാണ് ഇവിടെ കഥ വായിക്കാൻ വന്നതിനുശേഷം ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ മനസ്സിൽ തെളിയുന്നത്…

    ഞാൻ ചെറിയ സൈക്കോ ആയോ എന്ന് എനിക്ക് സംശയമുണ്ട്. ഞാനൊരു പാവമായിരുന്നു…..

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഉളമ്പാറ ശരണം ??

  13. PONNU MONE. DK…

    NTHA NJAN PARAYUA.. THAKARTHU KALANJALLODA EE PART..

    ELLAM KONDUM KIDILAN PART..

    INDRAN ❤INDU.

    NANDU❤ACHU

    IVARUDE SCENUKAL OKKE SUPER FEEL AAYIRUNNU…

    RUDRAN AVAN KANDA DEVUVINTE KARYANGAL OKKE NALLA RASAMAYIRUNNU..

    DEVASURAN.. NIGHOODATHAKALUDE KALAVARA THANNEYANU..

    EE EZHUTH SUPERANU MWONE..

    KATHIRIKKUNNU NTH SAMBHAVIKKUMENNARIYAN..

    COMMENT OKKE KURAVA TIME ILLANNARIYALO.. ???..

    SAMAYAM POLE ADUTHA PART THAAYO

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തിരക്ക് ഉണ്ടെന്ന് അറിയാ…. എന്നാലും വായിച്ചല്ലോ…. ഒത്തിരി സന്തോഷം….
      അടുപ്പിൽ വച്ച പിസ കരിയാതെ നോക്കണം….
      ചിക്കൻ കറിയിൽ പഞ്ചാര ഇടരുത്….
      ഹോട്ടലിൽ കഴിക്കാൻ വരുന്ന പെണ്ണുങ്ങളെ വായി നോക്കി ഓഡർ മാറി ഒന്നും ഉണ്ടാക്കരുത്….

      ഒത്തിരി സ്നേഹം..

      ????

  14. DK bro, kurach thirakkil aanu
    Congratulations for your achievement ❤❤
    Baaki comment pinne taratto sorry??

  15. ?സിംഹരാജൻ

    Dk❤️?,

    ഉള്ളത് പറയാല്ലോ… നീ ഒരു കില്ലാടി തന്നെ…..////

    നല്ല ഭാഗങ്ങൾ… നാളുകൾക്ക് ശേഷം വായിച്ചതാ 2 പാർട്ട്‌ മുന്നേ നേരത്തെ നിർത്തിയത് ഇപ്പൊ ഒറ്റ സ്‌ട്രെച്ചിൽ മൊത്തം വായിച്ചു!!!

    ഇന്ദ്രന്റെ ആയോദന അഭ്യാസത്തിൽ ഉണ്ടായ തിരിച്ചുവരവ് അപാരം തന്നെ… ഒട്ടും ഉടവുപറ്റാതെ അവസാനം വരെ പിടിച്ചു നിന്ന് പോരാടിയവൻ രാജകില്ലടി…. ഇപ്പോഴാണ് ഇന്ദ്രൻ ഒരു ചുണക്കുട്ടികൾ ആയത്!!

    നന്ദു അച്ചുവും ആയുള്ള സീൻ ഒക്കെ ഒരേ പൊളി ഇതിനിടക്കും ഇത്രക്ക് ഒരു ഷോർട് കഥ കൊണ്ടുവന്നു നല്ല പോയിന്റിൽ തന്നെ എത്തിച്ചു ഒരു സംശയവും ഇല്ല!!!

    രുദ്രന്റെ പുതിയ ചങ്കായ റെയ്ഹാൻ ഉണ്ടല്ലോ അതിനിടക്ക് റെയ്ഹാന്റെ ഒരു ചങ്കിനെ ഓർമ്മ വന്നു അവൻ ഇപ്പൊ എവിടെ ഒരു അറിവ് ഇല്ലല്ലോ…. എന്നാലും രുദ്രന്റെ മനസ്സ് മാറ്റിമറിക്കാൻ ഇന്ദു വിചാരിച്ചാൽ പറ്റുമെന്നു ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല, അവന്റെ പുറത്ത് അടിവീണപ്പോൾ ഇന്ദുവിന്റെ തല പറന്നു പോയപോലെ ഒരു ഫീൽ ആദ്യം വന്നു പിന്നല്ലേ എല്ലാം മാറി മറിഞ്ഞ അവസ്ഥ വന്നത്… എന്തായാലും കൊള്ളാം….!!!

    Sj അവൻ ഇന്ദ്രനും രുദ്രനും നന്ദുവിനും ഒരു ഇര ആണെന്ന് എനിക്ക് തോന്നുന്നില്ല മിക്കവാറും കാലനെ വിളിച്ചു വരുത്തുന്ന അവസ്ഥയിൽ ആകും sj യും ടീമും!!!

    ഇന്ദ്രന്റെയും രുദ്രാന്റെയ് മുത്തശ്ശൻ എല്ലാം അറിയുന്ന ഒരാളാണ് ഇനി അയാളുടെ ആ വായിൽ നിന്നും രഹസ്യം വീഴണം എങ്കിൽ രുദ്രൻ പാറുവിനെ കല്യാണം കഴിക്കുന്ന ഭാഗം ഒക്കെ കഴിയണം…. എനിക്ക് രഹസ്യം അറിയണം എന്നൊക്കെ ഉണ്ട് വല്ല tmt ആനെങ്കിലോ ?!!!!

    അടുത്ത ഭാഗം ഒരാഴ്ച കഴിഞ്ഞു തരാൻ പറ്റുമെങ്കിൽ അത്രയും നന്നായി… ഇല്ലങ്കിൽ 3 മാസം കഴിഞ്ഞു വായിക്കാൻ കഴിയു….!!!

    പിന്നെ ഒരു കാര്യം…. Aaa പാവം അരുണിനെ ഇങ്ങനൊക്കെ തല്ലാമോ അവനും വേണ്ടേ ഒരു എന്റെർമെന്റ് ?….

    ഇതുപോലെ അടുത്ത ഭാഗവും നന്നായി എഴുതി ഫലിപ്പിക്കാൻ കഴിയട്ടെ……

    ❤️?❤️?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ///രുദ്രന്റെ പുതിയ ചങ്കായ റെയ്ഹാൻ ഉണ്ടല്ലോ അതിനിടക്ക് റെയ്ഹാന്റെ ഒരു ചങ്കിനെ ഓർമ്മ വന്നു അവൻ ഇപ്പൊ എവിടെ ഒരു അറിവ് ഇല്ലല്ലോ…. ////

      തല്ക്കാലം രുദ്രൻ കാണുന്ന ഒരേയൊരു ജല മനുഷ്യൻ റെയ് ഹാൻ മാത്രം ആയിട്ടിക്കട്ടെ…. സ്യുസിനെ ഒക്കെ പിന്നെ പരിചയപ്പെടുത്താം…. ???

      ///എന്നാലും രുദ്രന്റെ മനസ്സ് മാറ്റിമറിക്കാൻ ഇന്ദു വിചാരിച്ചാൽ പറ്റുമെന്നു ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല, അവന്റെ പുറത്ത് അടിവീണപ്പോൾ ഇന്ദുവിന്റെ തല പറന്നു പോയപോലെ ഒരു ഫീൽ ആദ്യം വന്നു പിന്നല്ലേ എല്ലാം മാറി മറിഞ്ഞ അവസ്ഥ വന്നത്… എന്തായാലും കൊള്ളാം….!!!///

      അവന്റെ മൂഡ് ശരിയായിരുന്നു ?? ദേവുവിനെ കണ്ട് സത്യങ്ങൾ അറിഞ്ഞ സമയമല്ലേ… അവളുടെ സന്തോഷവും കൺകുളിര്ക്കെ കണ്ടു…. അവന്റെ മനസ്സിൽ അവൾക്ക് നഷ്ട്ടമയി എന്ന് തോന്നിയ എല്ലാം അവൾക്കിന്ന് കിട്ടി…. അതറിഞ്ഞപ്പോ അവനും മാറ്റങ്ങൾ വന്നു… ഇനി അവൻ രുദ്രനല്ല ദേവാസുരൻ ആണെന്ന് സ്വയം മനസ്സിലാക്കി തിരുത്തുവാനുള്ള സമയമാണ് ഇത്…. നന്നാവോ എന്ന് നോക്കട്ടെ…..

      ///ഇന്ദ്രന്റെയും രുദ്രാന്റെയ് മുത്തശ്ശൻ എല്ലാം അറിയുന്ന ഒരാളാണ് ഇനി അയാളുടെ ആ വായിൽ നിന്നും രഹസ്യം വീഴണം എങ്കിൽ രുദ്രൻ പാറുവിനെ കല്യാണം കഴിക്കുന്ന ഭാഗം ഒക്കെ കഴിയണം…. എനിക്ക് രഹസ്യം അറിയണം എന്നൊക്കെ ഉണ്ട് വല്ല tmt ആനെങ്കിലോ ?!!!!///

      രഹസ്യത്തിൽ എന്തോന്ന് tmt?? അത് വേണ്ട ഇടത്ത് ഞാൻ ഡോസ് കൂട്ടി തന്നോളാ…. ഡോണ്ട് വറി…
      പിന്നെ മുത്തശ്ശൻ വാ തുറക്കാൻ ടൈം എടുക്കും…. ??

      ///അടുത്ത ഭാഗം ഒരാഴ്ച കഴിഞ്ഞു തരാൻ പറ്റുമെങ്കിൽ അത്രയും നന്നായി… ഇല്ലങ്കിൽ 3 മാസം കഴിഞ്ഞു വായിക്കാൻ കഴിയു….!!!///

      ഞാനിത് തിന്നല്ല….. ??? നീ 3 മാസം കഴിഞ്ഞു വായിച്ചാ മതി

      ///പിന്നെ ഒരു കാര്യം…. Aaa പാവം അരുണിനെ ഇങ്ങനൊക്കെ തല്ലാമോ അവനും വേണ്ടേ ഒരു എന്റെർമെന്റ് ?….///

      എന്താന്ന് അറിയില്ല…. ?? എനിക്കീ അരുൺ എന്ന പേര് കെട്ടാ അപ്പൊ പൊട്ടിക്കാൻ തോന്നും… അതാ എല്ലാം പൊട്ടിച്ചത് ??

      നിങ്ങടെ പേരും അരുൺ എന്നല്ലേ….

      നൈസ് to മീറ്റ് യു…. ???

      പിന്നെ സ്നേഹവും..
      .

      1. ?സിംഹരാജൻ

        നിങ്ങടെ പേരും അരുൺ എന്നല്ലേ…

        ? ആരുണോ…. അല്ല!!!!
        സിംഹ രാജൻ ❤️? …….

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ???

  16. ജോലി കിട്ടിയതിന് congratulations…??

  17. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    എന്താ പറയേണ്ടന്ന് ? അറിഞ്ഞൂടാ ?
    ?❤️

  18. Wil be waiting for next session ?

  19. ശെരിക്കും പറഞ്ഞാൽ പറയാൻ വാക്കുകൾ ഇല്ല ആഗ്രഹിച്ചു ഇരുന്ന കുറെ കാരിയങ്ങള് ഈ ഭാഗത്തിൽ ഉൾപ്പെടുത്തിട്ടുണ്ട് പിന്നെ കുറെ സംഷിയങ്ങൾക്കുമുള്ള മറുപടിയും കിട്ടി… ഇതിലും മനോഹരമായി അടുത്ത ഭാഗത്തിനായി കാത്തുയിരിക്കുന്നു ?

  20. ❤️❤️❤️

  21. No more words it’s amazing story….??

  22. Comment എന്ത് ഇടും എന്നാണ് confusion.
    തല്‍കാലം ❤ കൊണ്ട് തൃപ്തി പെട് DK.

  23. പാവം പൂജാരി

    സൂപ്പർ ?♥️.
    ഇത്രയും നല്ലൊരു പാർട്ട് സമ്മാനിച്ചതിന് നന്ദി.

  24. കാര്യം പറഞ്ഞാൽ ഇന്നാണ് ഇത് വായിച്ചത് ഇതേയും വലിയ ഒരു story എഴുതി തീർക്കുക എന്നത് വളരെ ശ്രമകരം ആയ ഒരു പരിപാടി ആണ് എനിക്കൊകെ ഒരു comment എഴുതി തിരുമ്പോ തന്നെ മടുക്കുo typing എന്നത് എന്നെകൊണ്ട് പറ്റാത്ത പണിയാണ് നിങ്ങൾ ഒരു സംഭവം തന്നെയാ bro

Comments are closed.