⚔️ദേവാസുരൻ⚒️s2 ep10-Part 2 [Demon king DK] 3181


⚔️ ദേവാസുരൻ ⚒️

S2

ep 10 – part 2


Ɒ?ᙢ⚈Ƞ Ҡ???‐??

 Previous Part


 

 

 

 

?1?

അച്ചു ആ മുറിയിലേക്ക് കയറി ചെന്നത് കണ്ട എല്ലാവരുടെ ഉള്ളിലും തീയായിരുന്നു…..

അകത്ത് എന്താണ് നടക്കുന്നതെന്ന് പോലും അറിയില്ല…… ആർക്കും പരസ്പ്പരം ഒന്നും സംസാരിക്കുവാനും കഴിഞ്ഞില്ല…..

ഇത്ര നേരത്തെ കഷ്ടപ്പാട് വിഫലമായല്ലോ എന്ന ചിന്ത എല്ലാവരെയും വളരെയേറെ വേദനിപ്പിച്ചു….

അൽപ നേരം കഴിഞ്ഞപ്പോളാണ് നന്ദുവിന്റെ മുറിയുടെ വാതിൽ തുറന്ന് അച്ചു പുറത്തേക്ക് ഓടിവന്നത്…..

അത് കണ്ട എല്ലാവരുമൊന്ന് ഞെട്ടിപ്പോയി….

കാരണം അവളുടെ മുഖത്ത് അവർ കരുതിയ ഒരു ഭാവമല്ല  കണ്ടത്….. നേരെമറിച്ച് നിറഞ്ഞ സന്തോഷമായിരുന്നു……

കാര്യം എന്തെന്ന് മനസ്സിലായില്ല എങ്കിലും അവളുടെ ആ പുഞ്ചിരി എല്ലാവരിലെ ഉള്ളിലെയും തീയിൽ വെള്ളം കോരിയൊഴിച്ച പോലെ ആയിരുന്നു……

അച്ചു ഓടിവന്ന് ലക്ഷ്മിയമ്മയെ കെട്ടിപിടിച്ചു…….

എന്താണ് നടക്കുന്നതെന്ന് ആർക്കും മനസ്സിലായില്ല…..

‘””” അച്ചു…….

എന്താടാ ഉണ്ടായേ….. നിനക്ക് എന്താ പറ്റിയെ…….'”””

ലക്ഷ്മിയമ്മ അവളോട് ചോദിച്ചു…… അച്ചു ഒരു നിറഞ്ഞ ചിരിയോടെ അവരെ നോക്കി…..

273 Comments

  1. കൊള്ളാം നന്നായിരുന്നു ഈ part പറഞ്ഞത് പോലെ ഫീൽ ഗുഡ് part ആയിരുന്നു ഇത് ഓരോ സീനും പൊളി ആയിരുന്നു ആ കല്യാണം സീൻ spr അത് വായിച്ചു കൊറേ ചിരിച്ചു ഞാൻ അത് പോലെ ഇന്ദു രുദ്രനോട്‌ തല്ലുകൂടുന്നത് ഒക്കെ നന്നായിരുന്നു മുത്തശ്ശൻ കല്യാണം നടത്താൻ പറയുന്നത് അത് പോലെ നന്ദു കുളിക്കാൻ പോണ സീൻ ഒകെ spr സത്യം പറഞ്ഞാൽ ഇത് വായിച്ചു പല ഭാഗത്തും ചിരിക്കുക ആയിരുന്നു ഞാൻ

    ലാസ്റ്റ് സീൻ spr ആയിട്ടുണ്ട്

    Nxt പാർട്ടിനു കാത്തിരിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx daa?

  2. എന്തിനെന്തു കമെന്റാണ് തരിക ഒരുപാട് സ്നേഹം മാത്രം

  3. ജിത്തു ജിതിൻ

    ❤❤അടിപൊളിയായിട്ടുണ്ട്… ഒരുപാട് ഇഷ്ടപെട്ടു ഈ രണ്ടു ഭാഗവും ഒരു ലാകും ഫീൽ ചെയ്തില്ല. അത്രക്കും നന്നായിട്ടുണ്ട്….. അടുത്ത പാർട്ട്‌ വൈകുമെന്നറിയാം… എന്നാലും കൂടുതൽ വൈകാതെ തരണേ

  4. Nice aayittundu,ithranaalum kaathirunnu kittiyathinaal randu partum otta iruppinu theerthu…well done..keep writing

  5. Ore oru apeksha…
    Samar SJ Jeeva…
    Ivar Indrante kanakk aaki tanne theerkkuka…
    Allathe Indrane purakinu adichu Rudrane erakkunna cheap cleesche ozhivaakuka….
    Indran Nandhu tanne dharalammm

    1. അതൊക്കെ വിധിപോലെ വരും….

  6. ബ്രോ ഒരുപാടു ഇഷ്ടായി രണ്ടു പാർട്ടും. കൊറോണ കൊണ്ട് ഒരുപാടു ഉപദ്രവം ഉണ്ടായാലന്ന അത്യായിട്ട ഇരു ഉപകാരം ഉണ്ടായത് (അതുകൊണ്ടാണല്ലോ നന്നുക്ക് ഈപാർട് ഇപ്പൊ കിട്ടിയത് ) എല്ലാം മാറി എത്രയും പേട്രണു ജോലിയിൽ കയറാൻ ആഗട്ടെ. എന്റെ എല്ലാ പ്രാർത്ഥനകളും എപ്പളും ഉണ്ട. പിന്നെ ഇതു പറയുന്നത് ഇഷ്ടമ്മാല്ലാണറിയ ബട്ട്‌ വായിച്ച കഴിഞ്ഞ് പറയാണ്ടിറ്റിക്കാൻ തോന്നണില്ല
    waiting for next part?????

    1. കൊറോണ….
      എന്നെക്കൊണ്ടൊന്നും പറയിക്കണ്ടാ..

      ഫ്‌ളൈറ്റ് അന്ന് മിസ്സ്‌ ആയെന്റെ വിഷമം ഇപ്പോളും പോയിട്ടില്ല….. രൂപ 25000മാ ചുമ്മാ പോയെ ??

  7. Adipoli❤❤❤❤

  8. Ithreyum naal kathirunalum manas nirayuna oru nala bagam thane thannu DK ne muth ane

  9. ജിത്തു ജിതിൻ

    അടിപൊളി…. ഇത്രയും കാലം കാത്തുനിന്ന് വന്നത് എന്തായാലും വെറുതെ ആയില്ല. ഒരുപാട് ഇഷ്ടായി❤❤❤❤❤❤❤❤❤
    കഴിഞ്ഞ ഭാഗത്തു കമന്റ്‌ ഇട്ടിട്ടില്ല എല്ലാം വായിച്ചു ഒരുമിച്ചു ഇടം എന്ന് വിചാരിച്ചിട്ട……..
    അങ്ങനെ നന്ദുനെയും അച്ചുനെയും ഒന്നിപ്പിച്ചു ല്ലേ ??????
    എന്തായാലും കൊള്ളാം….
    അടുത്ത പാർട്ട്‌ പെട്ടന്ന് തന്നില്ലേലും ഇങ്ങനെ കുറെ പേജ് വെച്ച് തരും എന്ന് പ്രതീക്ഷിക്കുന്നു ????

    സ്നേഹത്തോടെ ~ജിത്തു❤❤

    1. DK’s Friday started ??

  10. എല്ലാ ഭാഗങ്ങളെയും പോലെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കാം……………
    അടുത്ത ഭാഗം എത്രയും വേഗം എഴുതി തീർക്കുവാൻ ആശംസിക്കുന്നു

  11. ബി എം ലവർ

    എന്റെ മോനെ….

    ഇത്രേം ദിവസം കാത്തിരുന്നത് വെറുതെ ആയില്ല….?

    അമ്മാതിരി ഐറ്റം അല്ലെ തന്നത് , രുദ്രൻ ഈ 2 പാർട്ടിലും താണ്ഡവമാടുവായിരുന്നല്ലോ?❤️?

    അതുപോലെ രുദ്രനെ പാറു എങ്ങനെ ഉൾക്കൊള്ളും എന്ന് അറിയാൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു?

    സമയമെടുത്തു നല്ല രീതിൽ മൈൻഡ് ഒക്കെ സെറ്റ് ആകുമ്പോ ഫ്രീ ടൈമിൽ ഇരുന്ന്‌ എഴുതിയാൽ മതി ഡി.കെ?❤️

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു?

    ????????????????????????????????????

    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?

  12. SJ യെ അവസാനിപ്പിക്കുമ്പോൾ രുദ്രനും ഇന്ദ്രനും നന്ദുവും ഒരുമിച്ച് ഉണ്ടാവുമെന്ന് കരുതുന്നു ❤

  13. നല്ല ഒരു ട്വിസ്റ്റിൽ തന്നെയാണ് നിർത്തിയിട്ടുള്ളത് ബാക്കി അറിയാൻ ഇനിയും കാത്തിരിക്കണം എന്ന് അറിയാം ??????
    എന്നാലും waiting ആണ് ?❤❤❤❤

  14. നാ സൊന്നത് എന്നച് അവനെ എനക്ക് വിട്ട് തര മുടിയുമാ! ഇല്ലെയാ!?

    1. ഉനക്ക് നാൻ പാലറിവട്ടം ശശിയെ തരേ ?

  15. ഒപ്പം നല്ലൊരു കമന്റ്‌ സമ്മാനമായി നൽകുക.
    എത്രയും പെട്ടെന്ന് ഇടുന്നോ അത്രയും പെട്ടെന്ന് വായിക്കാ൦

  16. പൊളിച്ചു ????????

  17. പഴയ സന്യാസി

    Aashane ee partum polichu. Adutha part samayam pole mathi pakshe idak ore update iduvanel valare santnosham

      1. പഴയ സന്യാസി

        Ingalentha harshan bhai ku padikkano

  18. Bro സൂപ്പർ part തന്നെ ആയിരുന്നു രണ്ടും??
    ഇത്രയും നാൾ കാത്തിരുന്നത് ഏതായാലും വെറുതെയായില്ല?ഒരു 2•5 മണിക്കുറിൻ്റെ cinema കണ്ട feel?രുദ്രൻ ഒരേ pwoli?
    അടുത്ത ഭാഗം വൈകിയാലും ഇതുപോലെ length il തന്നാൽ നന്നായിരുന്നു❕Waiting❤️

  19. Ente exam innannu kazhinge. Free aayapo thanne adutha part vannu. Randu partum pwoli arnu?❤️. Stephene konna scenokke power arnu??. Avanu kittanullatha kittiye. Rudrante rahasyangal ariyaan kathirikkunnu. Nandune vallakkaan nokkiya scene okke super ayirunnu. Avasaanam chekkan Achunu thanne kittiyalo. Indunte nishku swabavam balland ishtaayi.

    Appol sheri. Next partil kannam. Ethra late ayalum wait pannallaam. Pinne innalathe polle ezhuth nirthi enn onnum parayaruth.
    Pinne Sukhamale?? Gulf jeevitham okke engane ponnu?

    Appol snehathode❤️
    Sree

    (NB : randum partinum koodi ivide comment idunnu. Avide randu heart idaam?)

    1. നന്നായി പോണു…. ?? ഇവടെ വൈബ് ആണ് ??
      ഡെയിലി കുപ്പി…
      കടൽ…..
      മീനുകൾ….
      പിന്നെ തണുപ്പ്….
      ഹാ… അന്തസ്സ്

  20. class okke thudangi samayam kravann ennalum devasuran kandappo vayikkathirikkan thonniyilla

    ella mystic stories ilum mass varunna bhagangalum rahasyangal varunna bhagangalumman ishtappeduka ennaldevasuranil sentimentalscenes inuvendiyann nokkunnath

    adutha bhagathinnayi kathirikkunnu

    1. സെന്റിയും കോമഡിയും എല്ലാം കാണുമെടോ….
      ഇതൊന്നുമില്ലാതെ എന്ത് ജീവിതം എന്ത് കഥ….

      1. Ath kettal mathi

  21. എന്നോ ഉപേക്ഷിച്ച വായനയുടെ ലോകത്തേക്ക് തിരിച്ചു വരാൻ പ്രേരിപ്പിക്കുന്നത് നിങ്ങളെ പോലുള്ള എഴുത്തുകാരാണ്??
    ഒരായിരം സ്നേഹത്തോടെ??

  22. Abdul Fathah malabari

    ബ്രോ പറയാൻ വാക്കുകളില്ല പൊളിച്ചു തിമിർത്തു വല്ലാത്തൊരു സ്ഥലത്ത് കൊണ്ടുപോയിട്ടാ നിർത്തിയത്
    അടുത്ത ഭാഗത്തിനായുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു

    1. ആയ്ക്കോട്ടെ ???

  23. ഈ പാർട്ട് കിടു എന്നാലും അ S j നേ തിർകയിരുന്ന്. സാരമില്ല അടുത്ത പർടിൽ ഉണ്ടാവും എന്നു വിചാരിക്കുന്നു വർക് ബിസി ആവും എന്നു അറിയ. എന്നാലും ഇടയ്ക്ക് വന്നു റീപ്ലേ തന്നാൽ മതി. അത് അപ്പടേഷൻ ആയി കരുതികൊള്ളം

    1. ??? ഓക്കേ ടാ….
      Sj നെ കൊല്ലണോ… എനിക്കായാളെ ഒത്തിരി ഇഷ്ട്ടാ ??നമുക്ക് പാറുനെ കൊല്ലാന്നെ

Comments are closed.