⚔️ ദേവാസുരൻ ⚒️
S2
ep 10 – part 2
Ɒ?ᙢ⚈Ƞ Ҡ???‐??
Previous Part
?1?
അച്ചു ആ മുറിയിലേക്ക് കയറി ചെന്നത് കണ്ട എല്ലാവരുടെ ഉള്ളിലും തീയായിരുന്നു…..
അകത്ത് എന്താണ് നടക്കുന്നതെന്ന് പോലും അറിയില്ല…… ആർക്കും പരസ്പ്പരം ഒന്നും സംസാരിക്കുവാനും കഴിഞ്ഞില്ല…..
ഇത്ര നേരത്തെ കഷ്ടപ്പാട് വിഫലമായല്ലോ എന്ന ചിന്ത എല്ലാവരെയും വളരെയേറെ വേദനിപ്പിച്ചു….
അൽപ നേരം കഴിഞ്ഞപ്പോളാണ് നന്ദുവിന്റെ മുറിയുടെ വാതിൽ തുറന്ന് അച്ചു പുറത്തേക്ക് ഓടിവന്നത്…..
അത് കണ്ട എല്ലാവരുമൊന്ന് ഞെട്ടിപ്പോയി….
കാരണം അവളുടെ മുഖത്ത് അവർ കരുതിയ ഒരു ഭാവമല്ല കണ്ടത്….. നേരെമറിച്ച് നിറഞ്ഞ സന്തോഷമായിരുന്നു……
കാര്യം എന്തെന്ന് മനസ്സിലായില്ല എങ്കിലും അവളുടെ ആ പുഞ്ചിരി എല്ലാവരിലെ ഉള്ളിലെയും തീയിൽ വെള്ളം കോരിയൊഴിച്ച പോലെ ആയിരുന്നു……
അച്ചു ഓടിവന്ന് ലക്ഷ്മിയമ്മയെ കെട്ടിപിടിച്ചു…….
എന്താണ് നടക്കുന്നതെന്ന് ആർക്കും മനസ്സിലായില്ല…..
‘””” അച്ചു…….
എന്താടാ ഉണ്ടായേ….. നിനക്ക് എന്താ പറ്റിയെ…….'”””
ലക്ഷ്മിയമ്മ അവളോട് ചോദിച്ചു…… അച്ചു ഒരു നിറഞ്ഞ ചിരിയോടെ അവരെ നോക്കി…..
പൊന്നുമോനെ പൊളിച്ചു.2 ദിവസം മുൻപാണ് ഈ കഥ വായിക്കാൻ തുടങ്ങിയത്.ഇപ്പോഴാണ് S1 മുതൽ ഇതുവരെ വായിച്ച് തീർന്നത്.എന്നാലും ഈ കഥ വായിക്കാൻ വളരെ താമസിച്ചു പോയി എന്നോർക്കുമ്പോൾ ഒരു വിഷമം.പിന്നെ രുദ്രൻ്റെ ബലി ഇടുന്ന aa സീൻ,മോനേ ശരിക്കും കണ്ണിന്നു വെള്ളം വന്നു അത്രയും ഫീൽ ഉണ്ടായിരുന്നു.ഇങ്ങനെയൊക്കെ എഴുതി പിടിപിക്കുവാനുള്ള ഈ കഴിവിനെയോക്കെ അഭിനന്ദിചില്ലെങ്കിൽ പിന്നെ വേറെ എന്തിനെയാണ് അഭിനന്ദിക്കേണ്ടത്.അപ്പോ അടുത്ത partil കാണാം.രുദ്രൻ്റെയും പാറുൻ്റെയും romance സീൻ ന് വേണ്ടി waiting
With love♥️♥️♥️
Tnx daa???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???❤️❤️❤️???❤️❤️❤️?❤️❤️❤️?❤️❤️❤️???❤️❤️?❤️❤️❤️?❤️❤️?❤️?❤️❤️❤️?❤️❤️❤️❤️❤️??❤️??❤️❤️❤️?❤️?❤️❤️??❤️❤️?❤️❤️?❤️?❤️❤️❤️???❤️❤️❤️?❤️?❤️?❤️❤️❤️?❤️?❤️❤️?❤️?❤️?❤️❤️?❤️?❤️❤️❤️?❤️❤️❤️❤️❤️?❤️❤️❤️?❤️❤️❤️?❤️?❤️❤️?❤️❤️??❤️❤️???❤️❤️❤️???❤️❤️❤️?❤️❤️❤️?❤️❤️❤️???❤️❤️?❤️❤️❤️?
❤️❤️❤️?❤️❤️?❤️???❤️❤️❤️?❤️❤️❤️?❤️❤️❤️????❤️❤️
❤️❤️❤️?❤️?❤️❤️❤️?❤️❤️❤️❤️??❤️❤️?❤️❤️❤️?❤️❤️❤️❤️❤️
❤️❤️❤️??❤️❤️❤️❤️?❤️❤️❤️❤️?❤️?❤️?❤️❤️❤️?❤️???❤️
❤️❤️❤️?❤️?❤️❤️❤️?❤️❤️❤️❤️?❤️❤️??❤️❤️❤️?❤️?❤️?❤️
❤️❤️❤️?❤️❤️?❤️???❤️❤️❤️?❤️❤️❤️?❤️❤️❤️???❤️?❤️
This is a gift from me for this wonderful thing luv you bro ?❤️?
Oops endho എവിടെയോ പോയി sorry ???
???
സ്നേഹം ??
എന്റെ മോനെ… ഒന്നും പറയാനില്ല… നിങ്ങൾ വേറെ ലെവൽ…… ഈ സ്റ്റീവ് അണ്ണന് സന്തോഷം ആയി….. ഹൊയ് ഹൊയ് ഹൊയ്…???? പൊന്നു പഹയാ…. അടുത്ത പാർട്ടിനു വേണ്ടി ഉള്ള നീണ്ട കാത്തിരിപ്പ് ഇന്ന് തുടങ്ങുവാണ്……
സ്നേഹം ??
Super
സ്നേഹം ???
adipoli ayittund… thanks bro
all the best for new job
coronayude ksheenam okke maari ennu vishwasikkunnu
ഹാ…. ക്ഷണം മാറി…. ?? ഇവടെ തണുപ്പ് തുടങ്ങി….
പണി കടലിൽ ആയോണ്ട് നല്ല സുഖാ ?
????
???
Sj അങ്ങ് തീർത്തിട്ട് നിർത്തമായിരുന്നു ???
സമയമാവട്ടെ ശശിയെ….
Kadha adipoli aaayi povunnunde ♥️♥️enthooo indhuvine vallaaande ange ishttaavunnunde ♥️♥️♥️♥️ waiting for the next part with full of excitement
❤
???
ബ്രോ ജോലിക്കു വിഷ് യു ഓൾ ദി ബെസ്ററ്….
കഥ പൊളിച്ചു …ഇത്രേം പാർട്ട് ഇട്ടപ്പോൾ തോന്നി വലിയ ഓർ ഗാപ് എടുക്കാനാണെന്നു … കുറച്ചേ ഉള്ളു എങ്കിൽ പോലും ഒരു രണ്ടാഴ്ച ഗ്യാപ്പിൽ എങ്കിലും ഇടാൻ നോക്കണേ ….
നോക്കട്ടെടാ
??????????????????????????????????????????????????????????????????????????????????????????????????????
സ്നേഹം ??
ആഹാ പ്രധീക്ഷിച്ചത് സദ്യ ആരുന്നു ഇപ്പൊ മനസിലായത് 4 കൂട്ടം പായസവും 24 കൂട്ടം തൊട് കറിയും ചേർത്ത് മൊത്തം ഉണ്ടായിരുന്നു വയർ നിറഞ്ഞു മനസും നിറഞ്ഞു
രുദ്രനോട് ഇന്ദു കിന്നാരിച്ചപ്പോൾ ഒരു ബെൽറ്റ് പ്രധീക്ഷിച്ചു പക്ഷെ അവൾ ഞെട്ടിച്ചു പണ്ടാരടങ്ങി ഇപ്പൊ sj അവന്റെ ആൾകാർ തട്ടിക്കൊണ്ടു പോകുമോ അവരെ എന്തോ ഉള്ള സമാധാനം പോയപോലെ ഉണ്ട്
എല്ലാം കാത്തിരുന്നു കാണാം
എന്ന് സന്തോഷത്തോടെ
അതിലേറെ സ്നേഹത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
????സ്നേഹം ?
പൊളിച്ചു dk
കിടിലം രാവിലെ ഇരുന്നിട്ട് ഇപ്പോളാ തീരുന്നേ ഇടക്ക് കോവിഡ് വാക്സിൻ എടുക്കാൻ പോയി..
ഇതേ ഫ്ലോയിൽ തുടരുക
ഒത്തിരി സ്നേഹത്തോടെ
സ്വന്തം രാവണൻ
സ്നേഹം ടാ ???
Bro ഇന്ദുവിന്റെ idea endhuvaarunnu ?????
എന്തോന്ന് ഐഡിയ ?
Dutyl anu ennalum vayikathirikan akilla Kure nalukal ayulla kathirpayirunh..vayichu
Super ??? puthiya job Ellam nannayi enjoy cheythu cheyyan sadikate..
ഓക്കേ ടാ ??
എന്റെ മോനെ ഒരു രക്ഷയും ഇല്ല ?
എന്നാ ഒരു ഫീലാ വായിക്കാൻ….?
As usual ഈ പാർട്ടും കിടുക്കി.ഇന്ദു രുദ്രനുമായി ഉള്ള aa sequence കൾ ഒക്കെ നല്ല രസമായിരുന്നു.ഒറ്റ ഇരിപ്പിന് രണ്ടും വായിച്ചു തീർത്ത് ?.
ഇനി അടുത്ത പാർട്ടിൽ എന്തൊക്കെ കാണാൻ കിടക്കുന്നു ആവോ…?
സ്നേഹം മാത്രം ❤️❤️
Ee പാർട്ട് കിട്ടാൻ സമയം കുറച്ചു എടുത്തെങ്കിലും കിട്ടിയത് നാല് കൂട്ടം പായസമുള്ള ഒരു സദ്യ ആണ്.
Anyway next പാർട്ടിൻ വേണ്ടി കാത്തിരിക്കുന്നു അവർക്ക് എന്ത് സംഭവിക്കുമെന്ന് അറിയാൻ.(പതിയെ മതി ഒരു urgentum ഇല്ല.മച്ചാന്റെ തിരക്ക് ഒക്കെ കുറഞ് ഇതെപ്പോലെ ഒരു heavy പാർട്ടുമായി വന്നാൽ മതി ♥️)
ഹാടാ…. നോക്കട്ടെ…
Sed ആക്കില?
അതൊക്കെ നീ കണ്ടറിഞ്ഞോ ?
❤❤❤❤❤❤❤
??????????
ബ്രോ രണ്ട് പാർട്ടും പൊളി.
കുറച്ച് കാത്തിരുന്നാലും വളരെ നന്നായി തന്നെ, പ്രതീക്ഷിച്ചതിലും ഭംഗിയാക്കി എഴുതിയിടുണ്ട്.??♥️♥️???????????????????????????????????????????????????????
Tnx ടാ
?????????
????
????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????? kadha veendum mulmunayil kond avasaanippichallo dk?? randu paartum poli aayittund???????????? rudrane kurich kurachokke vyakthamai .. devu enthayalum happy aayallo ??????? waiting for next part excitingly samayam eduthu ezhutiyal mathi ❤️
ഓക്കേ ടാ….
???????
Entae ponno bhayi Namichirikkunnu Oru rather illa. Rudran- rehan meeting kalakki…. I will put the rest of the comment after reaching kerala..let me go long way to reach…
സ്നേഹം ?
??????
???
?????
❤
????
❤️❤️??
???
❣️❣️❣️
Orupadishtayi. Adipoly
??
??
❤️❤️❤️
?